ഹോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി ധനുഷ് ;ദി എക്സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീറിന്റെ ട്രെയില്ലര് പുറത്ത്
തമിഴിലെ മുന്‍നിര താരമായ ധനുഷ് ഹോളിവുഡിലേക്ക്. 'ദി എക്സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍' എന്ന ചിത്രത്തിലാണ് ധനുഷ് നായകനാകുന്നത്. കെന്‍ സ്കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്ന്‍ പ്യുലര്‍ടൊലസിന്റെ നോവല്‍ അടിസ്ഥാനമാക്കിയുള്ളതാണ്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha