Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...


പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..


കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..


അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..

ഗ്ലാമര്‍ വേഷം ചെയ്യില്ല, രാത്രികാല ഷൂട്ടിങ്ങിനും പോകില്ല... നയന്‍സിന്റെ ഈ തീരുമാനം കേട്ട് തമിഴ് സിനിമാലോകം ഞെട്ടി

22 FEBRUARY 2018 08:19 AM IST
മലയാളി വാര്‍ത്ത

ഗ്ലാമര്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ കയറിയ നയന്‍താര ഇന്ന് തെന്നിന്ത്യയെ അടക്കി വാഴുന്ന ലേഡി സൂപ്പര്‍ സ്റ്റാറായി. എന്നാല്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തിന് മുന്നോടിയായി നടി നയന്‍ താര ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ട്.

കരാറിലുള്ള ചിത്രങ്ങളില്‍ തന്നെ ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും തന്നെ പരമാവധി തന്നെ ഒഴിവാക്കണമെന്ന് നയന്‍സ് സംവിധായകരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അതുപോലെ രാത്രി ഷൂട്ടിംഗ് ഒഴിവാക്കണമെന്ന നിര്‍ദേശവും നയന്‍ താര മുന്നോട്ടു വച്ചിട്ടുണ്ട്.

നയന്‍സിന്റെ വിവാഹം അടുത്തെത്തിയെന്നാണ് തമിഴ് സിനിമാ ലോകത്തുനിന്നുള്ള റിപ്പോര്‍ട്ട്. ഇരു കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ ന്യൂജനറേഷന്‍ രീതിയില്‍ വിദേശത്ത് വച്ച് വിവാഹം നടത്താനാണ് ആലോചന .

മുന്‍പ് നടന്മാരായ ചിമ്പുവുമായും പ്രഭുദേവയുമായും ഉണ്ടായിരുന്ന ബന്ധങ്ങള്‍ പാതി വഴിയില്‍ മുറിയുകയായിരുന്നു.ചിമ്പുവുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷം ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായതോടെയായിരുന്നു.

ഇത്തരം പ്രതിസന്ധികളില്‍ നിന്നും വളരെ വേഗം നയന്‍താര ഉയിര്‍ത്തെഴുന്നേറ്റു . പ്രൊഫഷണലിസവും സെറ്റിലെ മാന്യമായ പെരുമാറ്റവും അഭിനയത്തോടുള്ള പ്രതിബദ്ധതയു വീണ്ടും നയന്‍സിനെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി ഉയര്‍ത്തി.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊൻമുടിയിൽ മണ്ണിടിച്ചിൽ... ഇക്കോ ടൂറിസം കേന്ദ്രം അടച്ചു  (24 minutes ago)

കൊൽക്കത്തയിലും ഡൽഹിയിലും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 200 രൂപയിലധികം കുറവ്...  (41 minutes ago)

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു...  (59 minutes ago)

ധനനേട്ടവും തൊഴിൽ മാറ്റങ്ങളും: ഈ ആഴ്ചയിലെ വാരഫല പ്രവചനങ്ങൾ!  (1 hour ago)

ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...  (2 hours ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... വിചാരണ  ഇന്ന് തുടങ്ങും, 2 സാക്ഷികൾ ഇന്ന് ആഗസ്റ്റ് 1 ന് ഹാജരാകണം, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്ത  (2 hours ago)

കുടുംബത്തിലും ജോലിയിലും ജാഗ്രതാ നിർദ്ദേശം: ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ...  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...  (2 hours ago)

ഓണത്തിന് നാട്ടിലെത്താൻ പറ്റില്ല ? പ്രവാസികൾ ആശങ്കയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു ... നിരക്ക് റോക്കറ്റ് പോലെ മുകളിലേയ്ക്ക്  (2 hours ago)

ഒന്ന് പോ സാറേ...! ജീന്‍സും ടോപ്പുമിട്ട് പോലീസുകാരോട് കുശലം പറഞ്ഞ് ദേ ആരെന്ന് കണ്ടോ  (3 hours ago)

മാവൂര്‍ റോഡില്‍ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു  (9 hours ago)

തിരുവനന്തപുരത്ത് 4 പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു  (9 hours ago)

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത 1000 രൂപ വര്‍ധിപ്പിച്ചു  (9 hours ago)

വിദ്യാര്‍ഥിനിക്ക് നേരെ ബീച്ചില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

Malayali Vartha Recommends