Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...

01 DECEMBER 2025 10:57 AM ISTമലയാളി വാര്‍ത്ത
പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് ഇന്നലെ കി​ഡ്വാ​യ് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​ക്കി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 80 വ​യ​സ്സാ​യി​രു​ന്നു. ഉ​മേ​ഷ് ക​ന്ന​ട നാ​ട​ക-​സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ഹാ​സ്യ ക​ലാ​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ അ​തു​ല്യ​മാ​യ സം​ഭാ​ഷ...

കമലഹാസന്‌ കിട്ടുന്നത്‌ 50 കോടി, വിശ്വരൂപം ആദ്യം പുറത്തുവരുന്നത്‌ ഡിറ്റിഎച്ചിലൂടെ, വിതരണക്കാര്‍ ആശങ്കയില്‍

08 December 2012

സിനിമയില്‍ എന്നും പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആളാണ്‌ കമലഹാസന്‍. കമലഹാസന്‍ന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വരൂപം ആദ്യം ഡിറ്റിഎച്ചിലൂടെ കാണിക്കാനായുള്ള ശ്രമത്തിലാണ്‌. ടാറ്റാ സ്‌കൈ, റിലയന്‍സ്‌ ...

രജനീകാന്തിന്റെ കൊച്ചടൈയാന്റെ റിലീസിംഗ്‌ മാറ്റിവച്ചു

06 November 2012

രജനീകാന്തിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങാനിരുന്ന കൊച്ചടൈയാന്റെ റിലീസിംഗ്‌ മാറ്റിവച്ചു. രണ്ടായിരത്തി പന്ത്രണ്ടാം ആണ്ടിലെ സവിശേഷ ദിനമായ 12-12-12 നാണ്‌ ചിത്രം പുറത്തിറങ്ങുന്നതങ്ങാനിരുന്നത്‌. പോസ്റ്റ്‌...

അനുഷ്‌കയ്‌ക്ക്‌ ഇത്‌ നല്ലകാലം

31 October 2012

വീണ്ടും ഒരു ചരിത്ര നായികയി അനുഷ്‌ക എത്തുകയാണ്‌. കൈ നിറയെ തെന്നിന്ത്യന്‍ സിനിമകളുമായി അനുഷ്‌ക നിറഞ്ഞു നില്‍ക്കുന്നു. തെലുങ്കിലും തമിഴിലും ഒരുപോലെ ശോഭിക്കാന്‍ കഴിയുന്നുണ്ട്‌ ഈ താര റാണിക്ക്‌. ഗുണശേഖര്...

Malayali Vartha Recommends