Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷിബുബേബിജോണ്‍ അന്ത്യശാസനവുമായി കെപിസിസിയില്‍

25 MARCH 2015 03:39 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മന്ത്രി ഷിബു ബേബിജോണ്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടയുന്നു, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു പ്രസ്താവന പിന്‍വലിച്ച് പരസ്യമായിമാപ്പു പറഞ്ഞില്ലെങ്കില്‍ തന്റെ പാര്‍ട്ടി യുഡിഎഫിലുണ്ടാവില്ലെന്ന് അദ്ദേഹം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എം എ വാഹിദ് എംഎല്‍എയെ നിലയ്ക്കു നിര്‍ത്തണമെന്നും ഷിബുകോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. എം.എവാഹിദിനും അബുവിനും എതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടിസ്വീകരിക്കാന്‍ സാധ്യതയില്ലെന്നുതന്നെയാണ് ഷിബുബേബിജോണിന്റെ കണക്കുകൂട്ടല്‍. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസിനോട് ഉടക്കാന്‍ ഇതിലുംവലിയ സാധ്യതവരാനില്ലെന്നാണ് ഷിബുവിന്റെ കണക്കുകൂട്ടല്‍.

സിപിഎം പാര്‍ട്ടികോണ്‍ഗ്രസിനുവേണ്ടി കാത്തിരിക്കുകയാണ് ഷിബുബേബിജോണും എം. പി.വീരേന്ദ്ര കുമാറും. ആര്‍എസ് പി ജനതാദള്‍(യു)വിനും നിലവിലുള്ളസാഹചര്യങ്ങളില്‍ വല്ലാത്ത അമര്‍ഷമുണ്ട്. ബജറ്റ് അവതരണവേളയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ കോണ്‍ഗ്രസിനെ പോലെ നിസാരമായിതള്ളികളയേണ്ടതല്ലെന്നും ഇരു പാര്‍ട്ടികളും പറയുന്നു. കെഎംമാണിയെ ബാര്‍ക്കോഴയില്‍ പെടുത്തി സ്ഥിതിഗതികള്‍ ഇത്രയും വഷളാക്കിയത് കോണ്‍ഗ്രസ്തന്നെയാണെന്നാണ് ഇരു പാര്‍ട്ടികളുടെയും കണക്കുകൂട്ടല്‍. ആവശ്യമില്ലാത്ത വിഷയത്തില്‍ ക്വിക്ക്‌വെരിഫിക്കേഷന്‍ നടത്താനും മാണിക്കെതിരെ എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനുംകോണ്‍ഗ്രസ്തയ്യാറായി. സോളാര്‍കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായില്ലല്ലോഎന്നും ഇരുപാര്‍ട്ടികളും ചോദിക്കുന്നു.
ദേവസ്വംറിക്രൂട്ട്‌മെന്റ്‌ബോര്‍ഡില്‍ തങ്ങളെ യുഡിഎഫ് തടഞ്ഞതില്‍ ആര്‍എസ്പിക്ക്അമര്‍ഷമുണ്ട്. വര്‍ഷങ്ങളായിമത്സരിച്ചുകൊണ്ടിരുന്ന അരുവിക്കര സീറ്റും പോയി. ശക്തന്‍ സ്പീക്കറായതിലൂടെ ഒഴിവു വന്ന ഡപ്യൂട്ടിസ്പീക്കര്‍സ്ഥാനം ചോദിച്ചിട്ട് കിട്ടിയില്ല. ഇടതുമുന്നണിയിലായിരുന്നെങ്കില്‍ അരുവിക്കരയില്‍ നിന്നും എന്‍.കെ.പ്രേമചന്ദ്രനെ നിയമസഭയിലെത്തിക്കാന്‍ കഴിയുമായിരുന്നു എന്നും ആര്‍എസ്പി കരുതുന്നു. കോവൂര്‍കുഞ്ഞുമോന്റെ നേതൃത്വത്തില്‍ഒരുസംഘം അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെത്തുമെന്ന സംശയവും ആര്‍എസ്പിയെ വേട്ടയാടുന്നു. ദേശീയതലത്തില്‍ ജനതാപരിവാര്‍രൂപീകരിച്ച പശ്ചാത്തലത്തിലാണ് എ. വി. വീരേന്ദ്രകുമാറിന്റെ ജനതാദള്‍(യു) ഇടതുമുന്നണിയുമായി കൈകോര്‍ക്കാന്‍ ആലോചിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends