Widgets Magazine
11
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്തെ 11 വിമാനത്താവളങ്ങളിൽ കൂടി ഫാസ്റ്റ് ട്രാക്ക് ഇമി​ഗ്രേഷൻ സംവിധാനം..ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.. . യാത്രക്കാരുടെ സൗകര്യവും ദേശീയസുരക്ഷയും കൊണ്ടുവരുന്നതിനാണ് ഈ പദ്ധതി..


രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതി.. സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും..പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും..


ആഭ്യന്തര വകുപ്പിനെയാകെ അത് നാണക്കേടിലാക്കി വീണ്ടുമൊരു ക്രൂരത..ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം..കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു..


വീണ്ടും ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ..യൂറോപ്പ് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക..വിട്ടുനിൽക്കാൻ ഇന്ത്യ വീണ്ടും തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചു..

കോഴയില്‍ മുങ്ങുന്ന കേരളം : ബാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി

02 APRIL 2015 04:02 PM IST
അഡ്വ. ജോണ്‍സണ്‍ മനയാനി

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ ഒന്‍പതാം ഭാഗമാണിത്.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ അപ്പീല്‍ 5/3/2014നു സുപ്രീം കോടതി തീര്‍പ്പാക്കുന്നു. ബഹു: സുപ്രീം കോടതിവിധിയുടെ പ്രസക്തഭാഗങ്ങളിങ്ങനെ:

(i) The judgement rendered by the Division Bench is set-aside to the extent it interferes with the amendment brought in the year 2011. The deletion of three star hotels from the category of hotels eligible for FL3 licences under Rule 13 (3) is held valid.

(ii) As far as the amendment brought in 2012 introducing the distance rule by way addition of Rule (3E) in Rule 13 (3) is concerned, the same is held to be bad in law. The judgment of the Hon’ble High Court is confirmed to that extent.

196. We are of the view that if the Government is really serious about reducing the consumption of liquor, it should also take steps to reduce its own shops and depots and in any case should not open new ones. In view of the very high consumption of liquor, which the State Government intends to reduce, what we except is that the Government should consider not issuing further FL-1 licences. If it is not possible for the Government to reduce the existing FL-1 shops, with respect to which it enjoys a monopoly, it is of no use for it to direct the private sector alone to function in a particular manner. The Government must as well behave in conformity with the mandate of Article 47.”

197. “As rightly submitted by the counsel for the respondents the consequences of the amendment of 2012 will be that four star and five star hotels would not be permitted to have FL-3 licences only on the ground that they are within the prohibited distance from such hotels which have poor hygiene standards, and which are not following norms laid down by the State Government. We may mention that the FL3 licence are issued on an annual basis, and it is quite within the powers of the Government not to renew these licences if such serious violations are reported. But the Government appears to be slow in taking any such action. It will surely be counter productive to the objective of Rule 

198. “In the circumstances, although we do not dispute the power of State Government to bring about the necessary reform, by modifying the rules, it has got to be justified on the touchstone of the correlation between the provision and the objective to be achieved, If that correlation is not established, surely the rule will suffer from the vice of arbitrariness, and therefore will be hit by Article 14. The State Government has intrduced awareness programmes in this behelf and, it ought to continue with that. It should also take steps to see to it that hotels with poor hygiene standards are not allowed to funtion. We are informed that the State Government has appointed a one-man commission for reviewing the Abkari Policy, by issuing a necessary notification on 23-01-2013. We hope that the commssion will take into consideration the hard realities which are reflected in the report of the CAG and make necessary recommendations. As far as this Court is concerned, we cannot uphold the validity of the amendment of 2012, in the present circumstances.”

അബ്കാരി ഏകാംഗകമ്മീഷനും സുപ്രീംകോടതി വിധിയും:

സുപ്രീം കോടതിവിധിയിലെ അവസാനത്തെ വാചകം ഏറെ പ്രസക്തമാണ്. 12/8/2013ല്‍ ഏകാംഗകമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു എന്ന കാര്യം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍നിന്നും മറച്ചുവച്ചതിനാലാണ് കോടതി ഇത്തരമൊരു നിഗമനത്തിലെത്തിയത്. നിലവാരം കുറഞ്ഞ ബാര്‍ ഹോട്ടലുകള്‍ക്കെതിരെ നടപടി എടുക്കുന്നതിന് സര്‍ക്കാര്‍ അയിത്തം കാണിക്കുന്നതായി സുപ്രീം കോടതി ഉത്തരവില്‍ അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തില്‍ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച് ഇത്തരം ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ 4 സ്റ്റാര്‍ ഹോട്ടല്‍ ഉടമകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. 12-8-2013-ല്‍ തന്നെ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചു എന്നതറിയാതെയാണ് കോടതി വിധിപറഞ്ഞത്. കമ്മീഷന്‍ റിപ്പോര്‍ട്ട് ഒളിച്ചുവയ്ക്കുകയായിരുന്നു എക്‌സൈസ് വകുപ്പ് എന്നതാണു സത്യം.COMPTROLLER AND AUDIT GENERAL (CAG)ന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിയുടെ മുമ്പാകെ കൊണ്ടുവന്നത് ബാര്‍ അസേസിയേഷന്‍ അംഗങ്ങളായ ബാര്‍ ഉടമകള്‍ തന്നെയായിരുന്നു .

ആ ഇഅഏ റിപ്പോര്‍ട്ട് സുപ്രീംകോര്‍ട്ട് ഏറെ ഗൗരവത്തോടെ പരിഗണിക്കുകയും സംസ്ഥാനത്തെ അബ്കാരി നയം രൂപീകരിക്കുന്ന ഏകാംഗ കമ്മീഷന്‍ ഇഅഏ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ഏറെ ഗൗരവത്തോടെ പരിഗണിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. 5-3-2014-ലായിരുന്നു ഈ വിധി. എന്നാല്‍ 12-8-2013-നു തന്നെ ഏകാംഗ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.

അതില്‍ നിലവാരമില്ലാത്ത 418 ബാറുകളെ സംബന്ധിച്ച ഇഅഏ റിപ്പോര്‍ട്ട് കണ്ടതായിപ്പോലും പറയുന്നില്ല. ഏകാംഗ കമ്മീഷനും എക്‌സൈസ് വകുപ്പും ഒത്തുകളിക്കുകയായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചതുതന്നെ ഇഅഏ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. നിലവാരമില്ലാത്ത 418 ബാറുകളുടെ തല്‍സ്ഥിതിയെപ്പറ്റി കേസിന്റെ വാദം നടന്ന വേളയില്‍ ഒരു വിശദമായ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

നിലവാരമില്ലാത്ത ബാറുകളുടെ അവസ്ഥ:

പ്രസ്തുത സ്റ്റേറ്റ്‌മെന്റില്‍ നിലവാരമില്ലാത്ത 418 ബാറുകളില്‍ ഒരു ഹോട്ടലിന് 4 ടഠഅഞ ഇഘഅടടകഎകഇഅഠകഛച ഉം 6 ഹോട്ടലുകള്‍ക്ക് 3 ടഠഅഞ ഇഘഅടടകഎകഇഅഠകഛച ഉം ഉള്ളതായി എക്‌സൈസ് വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 418-ല്‍ 8 ഹോട്ടലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ 2 സ്റ്റാര്‍ നിലവാരമില്ലാത്ത 352 ബാറുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ബാര്‍ കേസില്‍ സുപ്രീം കോടതി പരിഗണിച്ച ഇഅഏ റിപ്പോര്‍ട്ടില്‍ 2006-2011 കാലഘട്ടത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനങ്ങളാണ് ഉള്‍പ്പെടുത്തിയത്. നിലവാരമില്ലാത്ത 418 ബാറുകള്‍ റഗുലറൈസ് ചെയ്യാന്‍ 2007 ജനുവരിയില്‍ എക്‌സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നില്ല. എന്നാല്‍ അന്നത്തെ എക്‌സൈസ് മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് 23-1-2007-ല്‍ EXCISE COMMISSIONER  നിലവാരമില്ലാത്ത 418 ബാറുകള്‍ റഗുലറൈസ് ചെയ്യാന്‍ തീരുമാനിച്ചതെന്നും 2011 ജനുവരിയില്‍ അന്നത്തെ എക്‌സൈസ് കമ്മീഷണര്‍ 418 ബാറുകളുടെ ദയനീയമായ അവസ്ഥയെപ്പറ്റിയും ഇത്തരം ബാറുകളില്‍നിന്നും മദ്യപിച്ച 7 പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ഒരു കാരണവശാലും ഈ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നതായി ഇഅഏ വെളിപ്പെടുത്തുന്നു. 

ഭക്ഷണമൊന്നും കഴിക്കാതെ മദ്യം മാത്രമാണീ ബാറുകളില്‍ വിളമ്പുന്നതെന്ന് താന്‍ നേരില്‍ കണ്ടതായും എക്‌സൈസ് കമ്മീഷണര്‍ എഴുതി. ഈ നിര്‍ദ്ദേശങ്ങളൊക്കെ അവഗണിച്ച് 2011 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ പുതുതായി 7 ബാറുകളാണ് അനുവദിച്ചതെന്നും നിലവാരമില്ലാത്ത ബാറുകള്‍ വീണ്ടും റഗുലറൈസ് ചെയ്യാനും അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത് ജനവിരുദ്ധവും ജനങ്ങളുടെ ജീവനുതന്നെ ഹാനികരമാണെന്നും ഇഅഏ റിപ്പോര്‍ട്ടു പറയുന്നു . നിലവാരമില്ലാത്ത 418 ബാറുകള്‍ക്കെതിരെയുള്ള പരാതികളില്‍ സര്‍ക്കാര്‍ നടപടിയൊന്നും എടുക്കുന്നില്ല എന്നും പരാമര്‍ശിക്കുന്നു.  ബാര്‍ കോഴവിവാദം അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഇതൊക്കെ അന്വേഷിക്കണം. അന്വേഷിച്ചാല്‍ ആരൊക്കെയായിരിക്കും അകത്താകുക?.

തുടരും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളണ്ടില്‍ കയറി പൊട്ടിച്ച റഷ്യയെ തീര്‍ക്കും ; പുട്ടിനെതിരെ ട്രംപിന്റെ കൊലവിളി  (21 minutes ago)

വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട,  (26 minutes ago)

നാളെ സത്യപ്രതിജ്ഞ ചെയ്യും  (33 minutes ago)

KERALA POLICE ആ രാത്രി മറക്കാനാവാത്ത യുവാക്കൾ  (41 minutes ago)

കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി  (48 minutes ago)

മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം  (49 minutes ago)

UAE GOLD വലഞ്ഞ് മലയാളികൾ  (55 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു  (1 hour ago)

ദേശീയപാതയില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കൗണ്‍സിലിങ്ങിനിടെ പുറത്തുവന്നത് വര്‍ഷങ്ങള്‍ക്ക് നടന്ന പീഡനം  (1 hour ago)

അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍തല്ലാനുള്ള സ്ഥലമല്ല ക്യാമ്പസെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

Dewaswam-board കുടഞ്ഞ് ഹൈക്കോടതി  (2 hours ago)

ലളിതമായി നടന്ന വിവാഹത്തെകുറിച്ച് നടി ഗ്രേസ് ആന്റണി പറയുന്നു  (3 hours ago)

ലോകയുടെ സന്തോഷം പങ്കുവെച്ച് നടന്‍ ശരത് സഭ  (3 hours ago)

പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന യുവാക്കള്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends