Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഗവര്‍ണറെ നാടു കടത്താന്‍ സര്‍ക്കാര്‍ പൊങ്കാലയിടുന്നു

09 MAY 2015 06:50 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സര്‍വകലാശാലകളുടെ ദൈനം ദിന ഭരണത്തില്‍ ഇടപെട്ടു തുടങ്ങിയ ഗവര്‍ണര്‍ പി സദാശിവത്തെ കേന്ദ്രത്തിലേക്ക് നാടു കടത്താന്‍ സര്‍ക്കാര്‍ ഗണപതി ഹോമം നടത്തുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് സദാശിവത്തിന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്. മേയ് 22 ന് മലയാളിയായ ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയും. ബിജെപി ദേശീയ നേതൃത്വവുമായി അടുപ്പം പുലര്‍ത്തുന്ന കേരള ഗവര്‍ണറെ നിയമിക്കാനാണ് നരേന്ദ്ര മോദി ആലോചിക്കുന്നത്.
സര്‍വകലാശാല പി.വി.സിമാരെ നേരിട്ട് നിയമിക്കാന്‍ തുടങ്ങിയ ഗവര്‍ണര്‍ കേരളത്തില്‍ തുടര്‍ന്നാല്‍ തങ്ങള്‍ക്ക് മനസ്സമാധാനം ലഭിക്കില്ലെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. അതു കൊണ്ടു തന്നെ ഗവര്‍ണര്‍ കേരളം വിടേണ്ടത് കേരള സര്‍ക്കാരിന്റെ ആവശ്യമാണ്.
അതിനിടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളുടെ ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചേക്കും. ഇതിന്റെ മുന്നോടിയായാണ് എം ജി സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസുകള്‍ പൂട്ടാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്. സര്‍വകലാശാലാ പരീക്ഷകള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന ഗവര്‍ണറുടെ തീരുമാനം പരക്കെ പ്രശംസിക്കപ്പെട്ടു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഗവര്‍ണര്‍ക്ക് ഇത്തരം ദുഷ്പ്രവണതകള്‍ സഹിക്കാന്‍ കഴിയുന്നതല്ല. കേരളത്തിലെ സര്‍വകലാശാലകളില്‍ തലപ്പത്തെത്തുന്ന രാഷ്ട്രീയ നിറം നോക്കിയാണ് നിയമിക്കപ്പെടാറ്. ജാതി സംഘടനകള്‍ വരെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാറുണ്ട്. ഇടതും വലതു മുന്നണികള്‍ അധികാരത്തിലെത്തുമ്പോഴൊക്കെ ഇതാണ് പതിവ്. ഇതാണ് ഗവര്‍ണര്‍ പിന്തുടരുന്ന നിലപാട്. അതാണ് സര്‍ക്കാരിനെ വിഷമിപ്പിക്കുന്നത്.
കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറെ ഗവര്‍ണര്‍ ഉടന്‍ നിയമിച്ചേക്കും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണം പ്രോ വൈസ് ചാന്‍സലര്‍ നിയമനം നടക്കാതിരിക്കുകയാണ്. കേരളം വിടുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഗവര്‍ണര്‍ ഒരുങ്ങുകയാണ്.
ദേശീയ മനുഷ്യാവകാശകമ്മീഷനില്‍ ഗവര്‍ണര്‍ സദാശിവം എത്തിച്ചേരുകയാണെങ്കില്‍ അത് സാധാരണക്കാരെ വളരെയധികം സഹായിക്കും. മനുഷ്യാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും ജസ്റ്റിസ് സദാശിവത്തിന്റെ സാന്നിധ്യം സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (5 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (5 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (5 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (6 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (6 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (9 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (9 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends