Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മണിയെ കൊന്നത് ബന്ധുക്കളോ? ഭാര്യാ പിതാവിനെ ഉടന്‍ ചോദ്യം ചെയ്യും; വഴിവിട്ട ബന്ധങ്ങള്‍ കൊലപാതകത്തിലേക്ക് നയിച്ചെന്ന് പോലീസ്

21 MARCH 2016 02:36 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മണിയുടെ ദുരൂഹ മരണത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കളെ പോലീസ് സംശയിക്കുന്നു. ഭാര്യാ പിതാവിനെ ഉടന്‍ ചോദ്യം ചെയ്യും. മണിയുടെ വഴിവിട്ട ബന്ധങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഇടുക്കിയിലും തിരുവനന്തപുരത്തും എറണാകുളത്തും മണിക്ക് ബന്ധങ്ങളുണ്ടായിരുന്നു എന്നാണ് സംശയിക്കുന്നത്. മണിയുടെ ഉള്ളിലെത്തിയ കീടനാശിനിയുടെ കുപ്പി ലഭിച്ചത് മണിയുടെ സഹോദരന്‍ രാധാകൃഷ്ണന്റെ പറമ്പില്‍ നിന്നായതിനാല്‍ അദ്ദേഹത്തെയും ചോദ്യം ചെയ്യും. മണിയെ കൂട്ടുകാരും ജീവനക്കാരും ചേര്‍ന്ന് കൊന്നതാണെന്ന് ഈ സഹോദരന്‍ ചാനലില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് അന്വേഷണം ഊര്‍ജിതമായത്.
രണ്ടാഴ്ച മുമ്പാണ് മണി വീടു വിട്ടിറങ്ങിയത്. എന്നാല്‍ രണ്ടാഴ്ചക്കിടയില്‍ ഒരു തവണ പോലും ഭാര്യയോ മകളോ മണിയെ അന്വേഷിച്ചെത്തിയിരുന്നില്ലേ. ഇത് പോലീസ് ഗൗരവമായെടുക്കുന്നു. മണിയും കുടുംബവും തമ്മില്‍ തെറ്റിയിരുന്നു. എന്നതിന് ഇതില്‍ കൂടുതല്‍ സംശയം വേണ്ടെന്നാണ് പോലീസിന്റെ നിഗമനം. തീര്‍ത്തും അപ്രതീക്ഷിതമായി മണി മരിച്ചിട്ടും ഭാര്യ രംഗത്ത് വരാതിരുന്നതും പോലീസിനെ കുഴക്കുന്നു.

മണിയും കുടുംബവും തമ്മിലുള്ള അകല്‍ച്ച ഭാര്യയുടെ ബന്ധുക്കളെ അലോസരപ്പെടുത്തിയിരുന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. മണിയും നിമ്മിയും തമ്മിലുള്ള ബഹളം വിവാഹമോചനത്തിലേക്ക് നീങ്ങുമോ എന്ന് നിമ്മിയുടെ അടുത്ത ബന്ധുക്കള്‍ സംശയിച്ചിരുന്നു.
രാധാകൃഷ്ണന്റെ പറമ്പില്‍ നിന്നും എങ്ങനെ വിഷക്കുപ്പി കണ്ടെത്തി എന്നതും പോലീസിനെ സംശയാലുക്കളാകുന്നു. ചിലരെങ്കിലും അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. മണിക്കൊപ്പം പാഡിയിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കൊന്നും മണിയുടെ മരണവുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ അവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി തിരശ്ശീലക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നവരെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. കലാഭവന്‍ മണിയുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവരെയാണ് സത്യത്തില്‍ പോലീസിന് ഇപ്പോള്‍ സംശയം. ഏതായാലും വരും ദിവസങ്ങളില്‍ അത് തെളിയുമെന്നു തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (26 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (2 hours ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (3 hours ago)

Malayali Vartha Recommends