Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

യുഡിഎഫ് അധികാരത്തിലെത്തില്ലെന്ന് ഇന്റലിജന്‍സ്... മന്ത്രിമാര്‍ ഉള്‍പ്പെടെ പലരും തോല്‍ക്കും; ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കരിനിഴലിലാക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ

23 MARCH 2016 03:14 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് ഇന്റലിജന്‍സ്. അമ്പതില്‍ താഴെ മാത്രം സീറ്റുകള്‍ ലഭിക്കും. പല പ്രമുഖരും തോല്‍ക്കും. മന്ത്രിമാര്‍ക്കും കൂട്ട തോല്‍വി സംഭവിക്കും. കോട്ടയം, മലപ്പുറം ജില്ലകളില്‍ മാത്രം യുഡിഎഫ് കഷ്ടിച്ച് കരകയറും. ബാക്കിയെല്ലാ സ്ഥലങ്ങളിലും ഛിന്നഭിന്നമാകും.
സിപിഎമ്മിന്റെ കഴിവു കൊണ്ടായിരിക്കില്ല അവര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുന്നത്. പകരം യുഡിഎഫ് മന്ത്രിസഭയുടെ കോട്ടങ്ങള്‍ കൊണ്ടു മാത്രമായിരിക്കും.
വികസന പ്രവര്‍ത്തനങ്ങളില്‍ ഉമ്മന്‍ചാണ്ടി കൈവരിച്ച നേട്ടങ്ങളെ കുറിച്ചൊന്നും ജനങ്ങള്‍ക്ക് എതിരഭിപ്രായമില്ല. എന്നാല്‍ അതിന്റെ മറവില്‍ നടന്ന അഴിമതിയാണ് ഉമ്മന്‍ചാണ്ടിക്ക് വിനയായത്. സ്വന്തം ക്യാമ്പില്‍ നിന്നുയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ഇമേജിനെ തീര്‍ത്തും പ്രതികൂലമായി ബാധിച്ചു. പ്രത്യേകിച്ച് വിഎം സുധീരന്റെ പ്രതികരണങ്ങള്‍
ഏറ്റവുമൊടുവില്‍ റവന്യൂ വകുപ്പിലുണ്ടായ കടുംവെട്ടുകള്‍ ജനങ്ങളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. വികസനം എന്നാല്‍ കമ്മീഷനാണെന്ന് ജനങ്ങള്‍ കരുതുന്നു. ബിജെപിയുടെ സാന്നിധ്യം യുഡിഎഫിനെ തറപറ്റിക്കുന്നതില്‍ പ്രധാന ഘടകമാകും. ചാരായം നിരോധിച്ച ശേഷം ആന്റണി അധികാരത്തിലെത്തുന്ന പ്രചരണം പോലെയായിരിക്കും ഉമ്മന്‍ചാണ്ടിയുടെ അനുഭവമെന്നും ഇന്റലിജന്‍സ് പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം സര്‍ക്കാരിനെ വല്ലാതെ കളങ്കപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ഇന്റലിജന്‍സിന്റെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാനാവില്ല. അവരുടെ പ്രവചനങ്ങള്‍ പലപ്പോഴും പാളിപോയിട്ടുണ്ട്.
അവസാന നാളുകളില്‍ ഉമ്മന്‍ചാണ്ടി നിരന്തരം മന്ത്രിസഭായോഗങ്ങള്‍ വിളിച്ച് ഇഷ്ടക്കാരെ കുറിച്ചുള്ള തീരുമാനങ്ങളെടുക്കുന്നത് തോല്‍വി മുന്‍കൂട്ടി കണ്ടിട്ടാണെന്നും പറയപ്പെടുന്നു. തുടര്‍ന്ന് അധികാരത്തിലെത്തില്ലെന്ന കാര്യം ഉമ്മന്‍ചാണ്ടിക്ക് അറിയാമത്രേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (4 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (6 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (7 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends