Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

രാഷ്ട്രപതിയെ വിരട്ടിയ ജഡ്ജി മലയാളി!

21 APRIL 2016 07:34 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഇന്ത്യന്‍ രാഷ്ട്രപതിക്കെതിരെ ഹൈക്കോടതിയോ? രാജ്യം ബുധനാഴ്ച ഞെട്ടലോടെ ചോദിച്ച ചോദ്യമാണ് ഇത് !
ഇന്ത്യന്‍ രാഷ്ട്രപതി തെറ്റുകള്‍ക്ക് അതീതനല്ലെന്ന് ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിനു തെറ്റു പറ്റിയാലും നിയമത്തിനു തെറ്റുപറ്റില്ലെന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി പറഞ്ഞത്.
ഇങ്ങനെയെല്ലാം സംസാരിക്കാന്‍ ധൈര്യം കാണിച്ച ചീഫ് ജസ്റ്റിസ് ഒരു മലയാളിയാണെന്നതാണ് അത്ഭുതം. വാര്‍ത്ത കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. ഒരു മലയാളിക്ക് മാത്രമേ ഇങ്ങനെയൊക്കെ പറയാന്‍ ധൈര്യം കിട്ടൂ.
ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് മുഖ്യമന്ത്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. രാഷ്ട്രപതിയുടെ ഉത്തരവ് അനുസരിച്ചാല്‍ മതിയെന്നും അതിനെ ചോദ്യം ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചപ്പോഴാണ് രാഷ്ട്രപതിയുടെ ഉത്തരവല്ല നിയമമാണ് ഭരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞത്. രാഷ്ട്രപതി മഹാരാജാവല്ലെന്നും കോടതി പറഞ്ഞു. മഹാരാജാവാണെങ്കില്‍ ചിലപ്പോള്‍ കോടതിക്ക് അതീതമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് കെ.എം. ജോസഫിനെ അറിയുന്നവരൊന്നും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ അത്ഭുതപ്പെട്ടില്ല. ചങ്കൂറ്റം ആവോളമുള്ള ന്യായാധിപനാണ് അദ്ദേഹം. ബി.ജെ.പി. എന്നു കേള്‍ക്കുമ്പോള്‍ പേടിക്കുകയുമില്ല.
നേരത്തെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് കേന്ദ്രസര്‍ക്കാരിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. കൊച്ചിയിലാണ് ജസ്റ്റിസ് കെ.എം. ജോസഫ് ജനിച്ചത്. കേരള ഹൈക്കോടതിയില്‍ അദ്ദേഹം ദീര്‍ഘകാലം ജഡ്ജിയായിരുന്നു. ചീഫ് ജസ്റ്റിസ് ആയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡിലേക്ക് മാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends