Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..

ഗൗട്ട് : ആഡംബര ജീവിതത്തിന്റെയും സുഖലോലുപതയുടെയും മുഖമുദ്ര

21 AUGUST 2018 12:04 PM IST
മലയാളി വാര്‍ത്ത

ആഡംബര ജീവിതത്തിന്റെയും സുഖലോലുപതയുടെയും മുഖമുദ്രയാണ് ഗൗട്ട് എന്ന സന്ധിവാതരോഗം.വ്യായാമമില്ലാത്ത ശരീരത്തില്‍ അമിതവണ്ണവും ദുര്‍മേദസ്സും അമിതകൊഴുപ്പുമൊക്കെ പെട്ടെന്ന് കുടിയേറും.അമിതവണ്ണവും മദ്യപാനവും കൂടാതെ അമിത മാംസഭക്ഷണത്തോടുള്ള പ്രതിപത്തിയുമാണ് ഗൗട്ട് വ്യാപകമാകാന്‍ കാരണം. പ്യൂറിന്‍ അമിതമായി അടങ്ങിയി ആടുമാടുകളുടെ ചുവന്നമാംസം പതിവായി കഴിക്കുന്നവര്‍ക്ക് ഗൗട്ട് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്

സാധാരണയായി മധ്യവയസ്കരായ ആണുങ്ങളിലും ആർത്തവവിരാമം എത്തിയ സ്ത്രീകളിലും ആണ് ഈ രോഗം കൂടുതലായി കാണുന്നത് . എന്നാൽ 20നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പു​രു​ഷ​ന്മാ​രി​ൽ ഗൗ​ട്ട് വരാൻ സാധ്യതകളേറെയാണ് . ഗൾഫ് രാജ്യങ്ങളിൽ ഉള്ളവരിൽ പ്രായഭേദ്യം ഇല്ലാതെ ഈ രോഗം കൂടതൽ ആയി കാണുന്നു . റെഡ് മീറ്റിന്റെ അമിതഉപയോഗവും വ്യായാമമില്ലായ്മയുമാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ പ്രൊഫഷണലുകളെ ബാധിക്കുന്ന അസുഖം എന്ന് ഗൗട്ടിനെ വിലയിരുത്താം

കൈകാൽ വേദന കഴപ്പ് പ്രേത്യേകിച്ചും സന്ധികളിൽ ഉള്ള വേദന ഇവയാണ് പ്രാരംഭ ലക്ഷണങ്ങൾ .പക്ഷെ സൂക്ഷിച്ചാൽ ലളിതമായി നിയന്ത്രിക്കാവുന്നതും കൃത്യമായി ചികിൽസിച്ചാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത ഒരു അസുഖമാണ് ഗൗട്ട്.

ശരീരത്തിനുള്ളിൽ purine എന്ന പ്രോട്ടീൻ ഘടകത്തിന്റെ ഒരു metabolite ആയ യൂറിക് ആസിഡ് കൂടുതൽ ഉല്പാദിക്കപ്പെടുന്നതോ അല്ലെങ്കിൽ കിഡ്നി ഈ യൂറിക് ആസിഡ് നെ പുറംതള്ളാത്തതോ ആണ് രോഗത്തിന് കാരണം.അങ്ങനെ അധികം വരുന്ന യൂറിക് ആസിഡ് മോണോസോഡിയം urate ക്രിസ്റ്റലുകളായി സന്ധികളിൽ ഡെപ്പോസിറ് ചെയ്യപ്പെടും. രാത്രി വൈകി സന്ധികളിൽ വേദന ആയിട്ടു ആയിരിക്കും മിക്കവാറും ആദ്യത്തെ തവണ വേദന വരിക.കാലിന്റെ പെരുവിരലിൽ ആണ് കൂടുതലായും വേദനയും നീരും കാണാറ്. ഈ വേദന രണ്ടു മുതൽ നാലാഴ്ച വരെ തുടരാം.

ചിലർക്ക് ഇത് സന്ധികളിൽ വേദനയായും മസിലുകളിൽ കഴപ്പായും അനുഭവപ്പെടും.പി​ന്നീ​ട് കൈ​വി​ര​ലു​ക​ളി​ലെ സ​ന്ധി​ക​ളി​ലേ​ക്കും വീ​ക്കം വ്യാ​പി​ക്കാം.ചി​ല​ർ​ക്ക് ചെ​വി​ക്കി​ട​യി​ലും സ​ന്ധി​ക​ൾ​ക്ക് ചു​റ്റി​ലും യൂ​റി​ക് ആ​സി​ഡ് പ​ര​ലു​ക​ൾ അ​ടി​ഞ്ഞു​കൂ​ടി മു​ഴ​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാം. വൃ​ക്ക​യി​ലും യൂ​റി​ക് ആ​സി​ഡ് ക​ല്ലു​ക​ൾ ഉ​ണ്ടാ​കാം.

ആദ്യത്തെ അറ്റാക്കിനു ശേഷം ഇത് വീണ്ടും വീണ്ടും ഈ വേദനകൾ പലപ്പോഴായി വരും . യൂറിക് ആസിഡ് കൂടുതൽ ഉള്ള ഭക്ഷണം കഴിച്ചാലോ മദ്യം കഴിച്ചാലോ വേറെ എന്തെങ്കിലും അസുഖം വരുമ്പോഴും ഒക്കെ ഈ വേദനകളും ബുദ്ധിമുട്ടുകളും പൊങ്ങി പൊങ്ങി വരും.
ശ്രദ്ധിച്ചില്ലെങ്കിൽ പതുക്കെ പതുക്കെ ഇത് സന്ധികൾ നശിപ്പിക്കുകയും കിഡ്‌നിയിൽ തകരാർ വരുത്തുകയും കിഡ്‌നിയിൽ കല്ലുകളായി മാറുകയും ചെയ്യും.

യൂറിക് ആസിഡ് രക്തം പരിശോധിക്കുമ്പോൾ ആണ് മനസിലാക്കാൻ സാധിക്കുന്നത് , പക്ഷെ ഭൂരിഭാഗം ആളുകളിലും ഇത് നോർമൽ ആയി കാണിക്കും . സന്ധികളിൽ ഉള്ള നീര് കുത്തിയെടുത്തു നടത്തുന്ന പരിശോധനയിൽ യൂറിക് ആസിഡ് ക്രിസ്റ്റൽസ് കാണുതാണ് കൃത്യമായ ഒരു പരിശോധന.മൂത്രത്തിൽ ദിനം പ്രതി 800 mg കൂടുതൽ യൂറിക് ആസിഡ് ഉണ്ടായാലും അത് പോസിറ്റീവ് ടെസ്റ്റ് ആണ്

യൂറിക്ക് ആസിഡിന്റെ അളവ് എങ്ങിനെ നിയന്ത്രിക്കാം?

1- ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ യൂറിക്ക് ആസിഡിന്റെ അളവ് ഒരു പരിധിവരെ നിയന്ത്രിക്കാം.ബ്രോക്കോളി, ചീര, ഓട്ട്സ് എന്നിവ വളരെ നല്ലതാണ്.

2)-ഒലീവ് എണ്ണയിൽ ഭക്ഷണം പാകംചെയ്യുക

3- കേക്ക്,പേസ്ട്രി തുടങ്ങിയ മധുര പലഹാരങ്ങൾ ഒഴിവാക്കുക.

4- ദിവസേന 2,-3 ലിറ്റർ വെള്ളം കുടിക്കുന്നത് ശീലമാക്കുക.യൂറിക്ക് ആസിഡ് മൂത്രത്തിലൂടെ പുറം തള്ളാൻ സഹായിക്കും.

5- ചെറി കഴിക്കുന്നത് ഗുണം ചെയ്യും. കൃത്യമായ ഇടവേളകളിലായി ദിവസം 10-40 ചെറികള്‍ വരെ കഴിക്കുന്നത്‌ നല്ലതാണ്‌. എല്ലാം കൂടി ഒരുമിച്ച്‌ കഴിക്കരുത്

6 -വിറ്റാമിൻ സി - യൂറിക്ക് ആസിഡിന്റെ അളവ് നിയന്ത്രിക്കും. ഭക്ഷണത്തിന്നു ശേഷം ഒരു ആപ്പിൾ കഴിക്കുന്നത്‌ യൂറിക്ക് ആസിഡ് കുറക്കാൻ സഹായിക്കും.ആപ്പിളുള്ള മാലിക് ആസിഡ് ആണ് ഇതിനു സഹായിക്കുന്നത്.

7 - മുട്ട മുട്ടയും യൂറിക് ആസിഡ് നില സ്ഥിരപ്പെടുത്താന്‍ ഉത്തമമാണ്. നാടൻ മുട്ട കിട്ടുമെങ്കിൽ വളരെ നല്ലത്

ദിവസവും 2 നേരം ചെറു നാരങ്ങ ജൂസ് (lime juice ),ഫ്രഞ്ച് ബീൻസ്‌ ജ്യൂസ് (french beansjuice),അയമോദക(celeryseeds),സ്ട്രോബറി,ബ്ലൂബറി(strawberry,blueberry),

പേരക്ക,തക്കാളി,കിവി,മധുരനാരങ്ങ,നാരങ്ങ,കേപ്സിക്കം,ഇലക്കറികൾ (green leafy vegetable ),കക്കിരി,കേരറ്റ്‌,നേന്ദ്രപ്പഴം (banana ),ഗ്രീൻ ടീ,

ആവിയിൽ വേവിച്ച ഉരുളക്കിഴങ്ങു,മത്തി അയല തുടങ്ങിയ മത്സ്യങ്ങൾ നല്ലതാണ് .

ആപ്പിള്‍ സിഡര്‍ വി നീഗര്‍

പ്രകൃതിദത്തമായ ഡിടോക്സിഫയര്‍ (detoxifier) ആണ് ഇത് . ഇതില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ശരീരത്തിലെ യൂറിക് ആസിഡ് പുറത്തേക്ക് തള്ളുന്നു. ഒന്നോ രണ്ടോ സ്പൂണ്‍ അപ്പിള്‍ സിഡര്‍ വിനഗര്‍ ഓരോ ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്തു ദിവസവും രണ്ടുവട്ടമെങ്കിലും കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ സഹായിക്കും

ഭക്ഷണ ക്രമീകരണവും,ധാരാളം വെള്ളം കുടിക്കുകയും കൃത്യമായി മരുന്ന് കഴിക്കുകയും ചെയ്താൽ പൂർണമായും രോഗ മുക്തി നേടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (10 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (23 minutes ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (30 minutes ago)

അതിതീവ്ര ന്യൂനമർദ്ദം..  (44 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (59 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (5 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (6 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (7 hours ago)

Malayali Vartha Recommends