Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്താണ് സൈനസൈറ്റിസ്?

23 AUGUST 2018 05:34 PM IST
മലയാളി വാര്‍ത്ത

മൂക്കിനും കണ്ണുകൾക്കും ചുറ്റുമുള്ള അസ്ഥികൾക്കിടയിലെ ശൂന്യമായ അറകളെ സൈനസുകൾ എന്ന് നമ്മൾ പറയുന്നു ഈ അറകളിൽ നീര് നിറയുന്ന അവസ്ഥയാണ് സൈനസൈറ്റിസ്.ഇത് രണ്ടു തരമാണുള്ളത് ഒന്ന് അക്യൂട് സൈനസൈറ്റിസ് ഇത് കുറച്ച് ദിവസങ്ങൾ മുതൽ 4 ആഴ്ചകൾ വരെ ഉണ്ടാകുന്നു.രണ്ടാമത്തേത് ക്രോണിക് സൈനസൈറ്റിസ് ഇത് 3 മാസത്തിൽ കുടുതൽ ഉണ്ടാകുന്നു .

ഇതുപൊതുവേ വൈറസ്, ബാക്ടീരിയ, ഫംഗസ് രോഗബാധ മൂലവും, അലർജി മൂലവുമാണ് ഉണ്ടാകാറുള്ളത്.മൂക്കിൻറെ പാലത്തിലുണ്ടാകുന്ന വളവും സൈനസൈറ്റിസിനുള്ള ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു.തലവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇൗ വേദന പ്രധാനമായും സൈനസുകളിൽ അനുഭവപ്പെടുന്നു. മാത്രമല്ല, കുനിയുമ്പോഴും, നിലത്ത് കിടക്കുമ്പോഴും ഇത് സാധാരണ കുടുന്നു. വേദന സാധാരണ തലയുടെ ഒരു വശത്തുനിന്നും തുടങ്ങി രണ്ടു വശത്തേക്കും പടരുന്നു.കട്ടി കുടിയ മൂക്കൊലിപ്പും ഇതിന്റെ ഒരു ലക്ഷണമാണ്. ഇത് പൊതുവേ പച്ച നിറത്തിലായിരിക്കും. ചിലപ്പോൾ ഇതിനൊപ്പം ചോരയും ചലവും വരാം.വിറ്റമിൻ എ ധാരാളം അടങ്ങിയ കാരറ്റ്, സ്വീറ്റ് പൊട്ടാറ്റോ, തക്കാളി,ഓറഞ്ച്, മാങ്ങ തുടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുക. 

വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, സ്‌ട്രോബെറി, പപ്പായ, ചെറുനാരങ്ങ തുടങ്ങിയവ കഴിയ്ക്കുന്നതും സൈനസൈറ്റിസ് തടയാൻ നല്ലതാണ്.മരുന്നുകൾ കൊണ്ട് തന്നെ മിക്ക സൈനസൈറ്റിസുകളും മാറ്റാവുന്നതോ, കുുറക്കാവുന്നതോ ആണ്.കൂടാതെ വൈദ്യ സഹായവും തേടുന്നത് ഉത്തമമായിരിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (5 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (10 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (11 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (11 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (11 hours ago)

Malayali Vartha Recommends