Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..

പനിയിൽ നിന്നും എങ്ങനെ രക്ഷ നേടാം

04 SEPTEMBER 2018 03:36 PM IST
മലയാളി വാര്‍ത്ത

മഴക്കാലം കഴിഞ്ഞാൽ പിന്നെ പൊതുവെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പനി.ആരോഗ്യപരമായ പലപ്രശ്നങ്ങളും വന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ സാധാരണ വൈദ്യ സഹായം തേടുകയാണ് പതിവ്..എന്നാൽ വൈദ്യ സഹായം തേടും മുൻപ് പ്രകൃതിദത്തമായ മാര്ഗങ്ങള് ഉപയോഗിച്ച് നോക്കാം.ചുമ, പനി എന്നിവ എപ്പോള്‍ വരുമെന്ന് പറയാന്‍ പറ്റില്ല എന്നാല്‍ ഒരു ദിവസത്തെ ഉപയോഗം കൊണ്ട് നമുക്ക് ഇതിന് പെട്ടെന്ന് പരിഹാരം കാണാം. അതിനായി വെളുത്തുള്ളിയും തേനും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.ഇതിലൂടെ ശരീര താപം നമുക്ക് കുറയ്ക്കാൻ സാധിക്കുന്നു.പനി രോഗമല്ല രോഗലക്ഷണമാണ്, രോഗാണുക്കളുടെ ആക്രമണത്തെ തടയാന്‍ ശരീരം ചെയ്യുന്ന സ്വയംരക്ഷണ പ്രക്രിയയാണ് പനി എന്നുപറയുന്നത്.പനി വന്നതിനുശേഷമുള്ള തെറ്റായ ആഹാര രീതികളും ചികിത്സയും ലഘുവായ പനിയെ പിന്നീട് ടൈഫോയിഡും ജ്വരവും ആക്കിത്തീർക്കുന്നു.
നല്ല ചികിത്സയും ശുശ്രൂഷയും കൊണ്ട് പനികള്‍ സുഖപ്പെടുകയും ആരോഗ്യം പഴയതിലുമധികം കൂടുകയും ചെയ്യുന്നു. പനിയുടെ തുടക്കത്തില്‍ ഉപവാസം ഏറ്റവും ഫലപ്രദമായ ഒന്നാണ്. ശുദ്ധജലം കൂടുതലുപയോഗിക്കാം വെള്ളത്തില്‍ ചെറുനാരങ്ങയുടെ നീരും തേനും ചേര്‍ത്ത് പല പ്രാവിശ്യം കുടിക്കുന്നത് വളരെ നല്ലതാണ്. വെള്ളം മാത്രം സ്പൂണില്‍ പല പ്രാവിശ്യമായി കഴിക്കുന്നത് ശരീരത്തിന് നല്ലതാണ് . നീണ്ടു നില്‍ക്കുന്ന പനിയില്‍ ആദ്യത്തെ കുറച്ചു ദിവസത്തെ പനിയെ നവജ്വരമെന്നും തുടര്‍ന്നു പനിയെ ജീര്‍ണ്ണജ്വരമെന്നുമാണ് പറയുന്നത്, നവജ്വരസമയത്ത് കഴിക്കുന്ന ആഹാരങ്ങള്‍ ദഹിക്കാന്‍ പ്രായസമാണ്.അതുകൊണ്ട് ആ സമയത്തു ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.ദഹന ശക്തി കൂടുതൽ ഉള്ള ആഹാരങ്ങൾ കഴിക്കുന്നത് ഉത്തമം.പനിയുടെ കാരണമായി രോഗാണുവിനെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിലൂടെയാണ് പനിയെ പ്രതിരോധിക്കുന്നത്.നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം തുടക്കുകയോ മഞ്ഞുകട്ട ശരീരത്തിൽ വയ്ക്കുകയോ ചെയ്യാവുന്നതാണ്.പനി കുറയുന്നതു വരെ ദ്രവരൂപത്തിലുള്ള ആഹാരം മാത്രം ദിവസം 3-4 നേരം വീതം നൽകുക. ഉദാ. നാരങ്ങാ വെള്ളം, കരിക്കിൻ വെള്ളം, ഓറഞ്ച് നീര് തുടങ്ങിയവ.ആദ്യം പഴച്ചാറുകളും പിന്നീട് ക്രമത്തിൽ പഴങ്ങളും സാലഡുകളും സൂപ്പുകളും നൽകാം.പനി കുറഞ്ഞു തുടങ്ങുമ്പോൾ സാവധാനം സാധാരണ ഭക്ഷണത്തിലേക്ക് മടങ്ങാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (14 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (27 minutes ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (34 minutes ago)

അതിതീവ്ര ന്യൂനമർദ്ദം..  (48 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (5 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (6 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (7 hours ago)

Malayali Vartha Recommends