Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..

ശക്തമായ വയറുവേദന വരുകയും ഇടവിട്ട് മൂത്രം പോവുകയും ചെയ്യുന്നതെന്തുകൊണ്ട്?

02 NOVEMBER 2018 03:26 PM IST
മലയാളി വാര്‍ത്ത

ദിവസത്തില്‍ ഒരുപാട് തവണ മൂത്രമൊഴിക്കാന്‍ തോന്നുന്നതിനെ പറ്റി ചിലര്‍ പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ജോലി ചെയ്യാന്‍ വയ്യ, യാത്ര പോകാന്‍ വയ്യ.... എവിടെ പോകുമ്പോഴും ഇതാണ് പ്രശ്‌നം. ഇടവിട്ട് മൂത്രം പോകുന്നത് പല അസുഖങ്ങളുടെയും ലക്ഷണങ്ങളാണ്. എന്നാല്‍ ഇതോടൊപ്പം മറ്റെന്തെങ്കിലും വിഷമതകള്‍ കൂടിയുണ്ടോയെന്ന കാര്യവും പരിശോധിക്കണം.

ഉദാഹരണത്തിന് അതിശക്തമായ വയറുവേദന. വയറ് മാത്രമല്ല, പുറം, വശങ്ങള്‍ എന്നിവിടങ്ങളിലുള്ള വേദന. നേരത്തേ സൂചിപ്പിച്ചത് പോലെ ഇടവിട്ട് മൂത്രം പോകുന്നതിനൊപ്പം തന്നെ, ഇത്തരത്തില്‍ വേദനയും കൂടിയുണ്ടെങ്കില്‍ അത് മൂത്രത്തില്‍ കല്ല് ആകാനുള്ള സാധ്യതയാണ് തുറന്നുകാട്ടുന്നത്. ഇവ രണ്ടും മാത്രമല്ല ഇതിന്റെ ലക്ഷണങ്ങള്‍.

രൂക്ഷമായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. വൃക്കയില്‍ നിന്ന് കല്ല് നീങ്ങുന്നതോടെയാണ് ഈ വേദനയുണ്ടാകുന്നത്. പ്രസവത്തോളം വേദന നിറഞ്ഞതാണ് മൂത്രത്തില്‍ കല്ല് മൂലമുണ്ടാകുന്ന വേദനയെന്നാണ് പലരും സാക്ഷ്യപ്പെടുത്തുന്നത്. ഡോക്ടര്‍മാരും ഏറെക്കുറെ ഇത് ശരി വയ്ക്കുന്നു. വയറ്, പുറം ഭാഗം, വയറിന്റെ വശങ്ങള്‍ എന്നിവിടങ്ങളിലാണ് വേദനയുണ്ടാവുക.

മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയും പൊള്ളുന്നതിന് തുല്യമായ അനുഭവവുമാണ് മറ്റൊരു ലക്ഷണം. മാത്രമല്ല, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നും, എന്നാല്‍ അത്രയധികം അളവില്‍ മൂത്രം പുറത്തുപോവുകയുമില്ല. ചില സന്ദര്‍ഭങ്ങളില്‍ മൂത്രത്തോടൊപ്പം രക്തവും പുറത്തുവരും.

പനി, വിറയല്‍ ഛര്‍ദ്ദി, ക്ഷീണം എന്നിവയും മൂത്രത്തില്‍ കല്ലിന്റെ ലക്ഷണങ്ങളായി ഉണ്ടാകാം. ഒന്നിലധികം അസുഖങ്ങളുടെ ലക്ഷണങ്ങളായതിനാല്‍ തന്നെ ഇവയെല്ലാം ഒരു ഡോക്ടറുടെ സഹായത്തോടെ ഉറപ്പിക്കേണ്ടതുണ്ട്. ശക്തമായ വയറുവേദനയോ മൂത്രമൊഴിക്കുമ്പോള്‍ വേദനയോ രക്തമോ കണ്ടാല്‍ തീര്‍ച്ചയായും അത് പരിശോധിക്കേണ്ടതുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (14 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (27 minutes ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (34 minutes ago)

അതിതീവ്ര ന്യൂനമർദ്ദം..  (48 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (5 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (6 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (7 hours ago)

Malayali Vartha Recommends