Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ്-19 ഗുരുതരമാകുമോയെന്ന് തിരിച്ചറിയാൻ രക്തപരിശോധന

03 JULY 2020 06:22 PM IST
മലയാളി വാര്‍ത്ത

കോവിഡ്-19 ബാധിച്ചവരില്‍ ഗുരുതരാവസ്ഥയില്‍ ആകാനിടയുള്ള രോഗികളെ രക്തപരിശോധനയിലൂടെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്ന് പുതിയ ഗവേഷണ നിഗമനം. യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജിനിയാസിലെ (UVA)ഗവേഷകരുടേതാണ് പഠനം .....

വൈറസിനെ പുറന്തള്ളുന്നതിനായി ശരീരത്തിലെ പ്രതിരോധവ്യവസ്ഥ സൈറ്റോക്കിന്‍ എന്ന മാംസ്യം അമിതമായി ഉത്പാദിപ്പിക്കാനാരംഭിക്കും. സൈറ്റോക്കിന്റെ അമിതോത്പാദനം അല്ലെങ്കിൽ സൈറ്റോക്കിന്‍ സ്‌റ്റോം (cytokin storm) ഉണ്ടാക്കുന്നതു മൂലമാണ് രോഗം ഗുരുതരാവസ്ഥയിലേക്കെത്തുന്നത്. രക്തപരിശോധനയിലൂടെ സൈറ്റോക്കിന്‍ സ്‌റ്റോം നേരത്തെ കണ്ടെത്താമെന്നാണ് യുവിഎയിലെ ഗവേഷകര്‍ പറയുന്നത്. ......

ഇതുവഴി ശ്വസനതടസം പോലെയുള്ള അപകടാവസ്ഥ ഒഴിവാക്കാനാവുമെന്ന് യുവിഎയിലെ ഗവേഷകനായ ബില്‍ പെട്രി പറഞ്ഞു.കോവിഡിന് ചികിത്സയിലായിരുന്നവരില്‍ വെന്റിലേറ്റര്‍ സഹായം ആവശ്യമുള്ളവരുടെയും ഇല്ലാത്തവരുടെയും രക്തസാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ വെന്റിലേറ്റര്‍ ആവശ്യമായി വന്നവരില്‍ സൈറ്റോക്കിന്റെ അളവ് വളരെ ഉയര്‍ന്ന തോതിലായിരുന്നു...... രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലുള്ള കോവിഡ് രോഗികളില്‍ ഈ സൈറ്റോക്കിനുകളുടെ അളവ് കൂടുതലാണെന്നും യുവിഎ ഗവേഷകര്‍ പറയുന്നു......

ഈ പഠനഫലത്തിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെട്ട ചികിത്സാരീതി എത്രയും വേഗം വികസിപ്പിക്കാനാണ് ഗവേഷകര്‍ തയ്യാറെടുക്കുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (12 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (17 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (32 minutes ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (50 minutes ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (1 hour ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (1 hour ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (2 hours ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (3 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (4 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (4 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (4 hours ago)

Malayali Vartha Recommends