Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

സ്തനാര്‍ബുദത്തിന് ഒറ്റമൂലി കണ്ടെത്തിയെന്നോ?

11 MARCH 2016 04:20 AM IST
മലയാളി വാര്‍ത്ത.

11 ദിവസം കൊണ്ട് സ്തനാര്‍ബുദത്തെ ഇല്ലാതാക്കിയ ഒരു മരുന്നു കണ്ടെത്തി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ മെഡിക്കല്‍ ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. സ്തനങ്ങളില്‍ കണ്ടെത്തിയ മുഴകളെ ഈ മരുന്നു നീക്കം ചെയ്ത വേഗത അവിശ്വനീയമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വര്‍ഷങ്ങളോളം മരുന്നു കഴിച്ചാല്‍ മാത്രം കിട്ടുന്ന ഫലങ്ങളാണ് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍കൊണ്ട് ഈ പുതിയ മരുന്ന് നല്‍കിയിരിക്കുന്നത്.

സ്തനാര്‍ബുദത്തിനു നല്‍കാറുള്ള രണ്ടു മരുന്നുകള്‍ ഒരേസമയം ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവിശ്വനീയമായ ഫലങ്ങള്‍ വെളിപ്പെട്ടത്. സ്തനാര്‍ബുദം കണ്ടെത്തിയ 7 ബ്രിട്ടീഷ് യുവതികളോടാണ് ഹെര്‍സെപ്റ്റിന്‍ എന്ന മരുന്നും ടൈകേര്‍ബ് എന്ന മരുന്നും ഒരുമിച്ച് ഉപയോഗിക്കാനാവശ്യപ്പെട്ടത്. സാധാരണയായി ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രമാണ് ഒരു രോഗിയ്ക്കു കഴിക്കാന്‍ നല്‍കാറുള്ളത്.

മേല്‍പ്പറഞ്ഞ ഏഴുപേരില്‍ 3 സെ.മീറ്റര്‍ വലിപ്പമുള്ള മുഴയുണ്ടായിരുന്ന യുവതിയുടെ സ്തനത്തില്‍നിന്നും അത് തീര്‍ത്തും ഇല്ലാതായി.വേറെ 11 പേരില്‍ ഇതു പരീക്ഷിച്ചപ്പോള്‍ മുഴകളെല്ലാം വലിയ തോതില്‍ ചുരുങ്ങി എന്നു കണ്ടെത്തി. ഇത് ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് കീമോതെറാപ്പി ചികില്‍സ ഒഴിവാക്കാന്‍ ഇടയാക്കിയേക്കുമെന്നാണ് കരുതുന്നത്.

ആംസ്റ്റര്‍ഡാമില്‍ ഇന്നലെ നടന്ന യൂറോപ്യന്‍ ബ്രെസ്റ്റ് കാന്‍സര്‍ കോണ്‍ഫറന്‍സിലാണ് ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോയിലെ കാന്‍സര്‍ വിദഗ്ദ്ധന്‍ പ്രൊഫസര്‍.ഡേവിഡ് കാമറൂണാണ് ഈ മരുന്നുകള്‍ ഇപ്രകാരം പരീക്ഷിക്കുന്നതിന് നേതൃത്വം നല്‍കിയത്.

ഈ രണ്ടു മരുന്നുകളും ഒന്നിച്ചു നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് ഇത്ര നല്ലഫലം ഉണ്ടാവുന്നതെന്നതിന്റെ കാരണം അവര്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ല. അവ രണ്ടും ചേരുമ്പോള്‍ കാന്‍സര്‍ കോശങ്ങളുടെ അനുക്രമമായുള്ള വിഭജനവും വികസനവും തടയുന്നതായും കോശങ്ങളെ തീര്‍ത്തും ഇല്ലാതാക്കുന്നതായും പിന്നീട് വീണ്ടും ഉണ്ടാകുന്നതില്‍ നിന്നും തടയുന്നതായും കണ്ടെത്തിയിട്ടുണ്ട്. മറ്റുതരം കാന്‍സറുകളില്‍ ഇതു ഫലപ്രദമാണോ എന്ന് ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (8 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (11 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

Malayali Vartha Recommends