Widgets Magazine
30
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം‌

10 OCTOBER 2025 12:55 PM ISTമലയാളി വാര്‍ത്ത
ആദ്യമായി ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തതിനു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റുക . ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ കു​രു​ക​ള​ഞ്ഞ്​ ചെ​റി​യ കഷണങ്ങളാക്കിയത് ഇ​തേ പാ​നി​ൽ​ത​ന്നെ കാ​ൽ സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി...

പേപ്പറിൽ പൊതിഞ്ഞ പഴംപൊരിയും ഉള്ളിവടയും...ജീവനെടുക്കാൻ ഇത് മതി

03 March 2023

ആരോഗ്യത്തോടെ ജീവിക്കാൻ ആഗ്രഹം തോന്നാത്തവരുണ്ടോ? എന്നാൽ പലപ്പോഴും നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ ജീവന് തന്നെ ഭീഷണിയാകാറുണ്ട് . നാട്ടിന്‍ പുറങ്ങളില്‍ മാത്രമല്ല, നഗരപ്രദേശങ്ങളി...

ബദാം നിങ്ങൾ ഇങ്ങനെയാണോ കഴിക്കുന്നത്, ഈ രീതിയിൽ കഴിച്ചാൽ ഇരട്ടി ​ഗുണം

22 February 2023

നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ നിർണായകവും സുപ്രധാനവുമായ നിരവധി ഘടകങ്ങൾ ബ​ദാമിൽ അടങ്ങിയിരിക്കുന്നു. ഇതിൽ ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകൾ, ഒമേഗ 3-, 6-ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, കാൽസ്യം, മറ്റ് സുപ്...

പഴങ്കഞ്ഞി സൂപ്പറാണ്...! ശതകോടീശ്വരന്റെ ഇഷ്ട ഭക്ഷണത്തിന് പിന്നിലെ രഹസ്യം ഇത്

20 February 2023

വേനൽക്കാലമാകാറായി, ഈ സമയത്ത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് പഴങ്കഞ്ഞി. പഴങ്കഞ്ഞിക്ക് സ്വതവേയുള്ള തണുപ്പ് ശരീരത്തിനും കുളിർമ നൽകും. അയ്യേ പഴങ്കഞ്ഞി ഒക്കെ പഴഞ്ചൻ അല്ലെ..ഞങ്ങളൊക്കെ മോഡേൺ ആണെന്ന്...

രാജാവ് നഗ്നനാണെന്ന് ആരെങ്കിലും വിളിച്ചു പറയണം; കണ്ണടച്ച് ഇരുട്ടാക്കിയാൽ ആരോഗ്യപ്രശ്നം ഇല്ലാതാകില്ല; ശരിക്കും ഭക്ഷ്യ വിഷബാധയാണോ അമിതാഹാരമാണോ കേരളത്തിലെ കൂടുതൽ പ്രാധാന്യമുള്ള പൊതുജനാരോഗ്യ പ്രശ്നം? അമിതാഹാരവും അതുമൂലം ഉണ്ടാകുന്ന ഒബിസിറ്റിയും അതുമൂലം ഉണ്ടാകുന്ന പതിനായിരക്കണക്കിന് മരണങ്ങളും തന്നെയാണ് ഭക്ഷ്യ വിഷബാധയെക്കാൾ നൂറിരട്ടി വലിപ്പമുള്ള പൊതുജനാരോഗ്യ പ്രശ്നം; തുറന്നടിച്ച് ഡോ. സുൽഫി നൂഹ്

19 February 2023

രാജാവ് നഗ്നനാണെന്ന് ആരെങ്കിലും വിളിച്ചു പറയണം. ആരെങ്കിലും പോര. എല്ലാവരും പറയണം. കണ്ണടച്ച് ഇരുട്ടാക്കിയാൽ ആരോഗ്യപ്രശ്നം ഇല്ലാതാകില്ല. ശരിക്കും ഭക്ഷ്യ വിഷബാധയാണോ അമിതാഹാരമാണോ കേരളത്തിലെ കൂടുതൽ പ്രാധാന്യ...

പോഷകങ്ങളാൽ സമ്പന്നം, മികച്ച രുചി കൊണ്ട് മാത്രമല്ല, ആരോ​ഗ്യത്തിനും ഈന്തപ്പഴം ഏറെ ഫലപ്രദം

17 February 2023

മികച്ച രുചി കൊണ്ട് മാത്രമല്ല, ആരോ​ഗ്യത്തിനും ഫലപ്രദമാണ് ഈന്തപ്പഴം. ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് ഈന്തപ്പഴം. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. കാൻസർ, ഹൃദ്രോഗം, മറ്റ് വിട്ടുമാറാത...

കരുത്തുള്ള മുടി നിങ്ങൾക്കും സ്വന്തമാക്കാം...! ഭക്ഷണത്തിൽ ഇവയെല്ലാം ഉൾപ്പെടുത്തൂ...തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരും

12 February 2023

തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് ...

മധുരം മാറ്റിനിര്‍ത്തിയാല്‍ നിങ്ങളില്‍ കാണുന്ന മാറ്റങ്ങള്‍...

09 February 2023

മധുരമെന്നത് പഞ്ചസാര മാത്രമല്ല. നാം കഴിക്കുന്ന പല ഭക്ഷണത്തിലും മധുരം അടങ്ങിയിട്ടുണ്ട്. പലഹാരങ്ങള്‍, സ്വീറ്റ്‌സ്, മറ്റ് പാനീയങ്ങള്‍ മുതല്‍ പഴങ്ങളില്‍ വരെ മധുരമടങ്ങിയിട്ടുണ്ട്. ഇങ്ങനെ പല രീതിയില്‍ ശരീരത്...

പ്രമേഹരോഗത്തില്‍ നിന്ന് രക്ഷ നേടാനും ഓർമശക്തി വർദ്ധിപ്പിക്കാനും ഇതുമതി, ആപ്പിളിന്റെ മറ്റ് ​ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്

02 February 2023

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പല രോഗങ്ങളെ തടയാനും ആപ്പിൾ സഹായിക്കും. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും ആപ്പിളിന് കഴിവുണ്ട്. പ്രമേഹരോഗത്തില്‍ നി...

കുട്ടികള്‍ കഴിക്കുന്ന മിഠായികള്‍ ലേബല്‍ നോക്കി വാങ്ങണം...

28 January 2023

കുട്ടികള്‍ കഴിക്കുന്ന മിഠായികള്‍ ലേബല്‍ നോക്കി വാങ്ങണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. സ്‌കൂള്‍ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്‍പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാക...

ഇത്തിരി കുഞ്ഞൻ അത്ര നിസാരക്കാരല്ല, ഈ ​ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ മുന്തിരി ആർത്തിയോടെ കഴിക്കും

28 January 2023

മിക്കവർക്കും ഇഷ്ടമുള്ള പഴവർ​ഗങ്ങളിലൊന്നാണ് മുന്തിരി. ഇത് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരിയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു, അതിനാൽ ഇത് കഴിക്കുന്...

വണ്ണം ഇല്ലാത്തതാണോ പ്രശ്‌നം?യഥാര്‍ത്ഥത്തില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ കഴിച്ചാൽ മതി: ഇതാ ഈ പഴങ്ങളും, പച്ചക്കറികളും അറിയൂ

27 January 2023

  വണ്ണം കുറയ്ക്കുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ അതുപോലെ തന്നെ പ്രയാസമുള്ള സംഗതിയാണ് മറ്റുചിലർക്ക് വണ്ണം കൂറ്റൻ ശ്രമിക്കുന്നതും. എന്ത് കഴിച്ചിട്ടും എത്ര കഴിച്ചിട്ടും വണ്ണം കൂടുന്നില്ലെന്ന് ...

നിരവധി ആരോഗ്യ ഗുണങ്ങൾ...! ഇഷ്ടമില്ലാത്തവരും ഇനി പാവയ്ക്ക കഴിക്കും, വണ്ണം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദം

23 January 2023

പൊതുവേ എല്ലാവർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇനിന്റെ കൈയ്പ്പ് തന്നെയാണ് പ്രിയം കുറയാൻ കാരണം. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. പാവയ്ക്ക പതിവായി ഡയറ്റില്‍ ...

അധികമായാൽ മഞ്ഞളും പണി തരും...! മഞ്ഞളിന്റെ അളവ് കൂടിയാൽ ഗുരുതര പ്രശ്നങ്ങൾ, ദിവസേന ഉള്ള ഉപയോഗം ശരീരത്തിന് സംഭവിക്കുന്ന ആ മാറ്റങ്ങൾ...

22 January 2023

എന്തും അധികമായാല്‍ വിഷം എന്നാണ് പറയുന്നത്. മഞ്ഞളിന്റെ കാര്യത്തിലും ഇത് തന്നെയാണ് ഫലം. അതിനാൽ മഞ്ഞളിന്റെ ദിവസേനയുള്ള ഉപയോഗം പലപ്പോഴും അനാരോഗ്യത്തിലേക്കാണ് വഴി വയ്ക്കുന്നത്. 600-ലധികം ആരോഗ്യ പ്രശ്നങ്ങള്...

അമിത എരിവ് ഉപയോഗിച്ചാൽ....! ഭക്ഷണവിഭവങ്ങളിൽ നല്ല രീതിയിൽ എരിവ് വേണമെന്ന് നിർബ​ദ്ധം പിടിക്കുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കുക

19 January 2023

ഭക്ഷണവിഭവങ്ങളിൽ എരിവ് നല്ല രീതിയിൽ നേണമെന്ന നിർബ​ദ്ധം പിടിക്കുന്നവരുണ്ട്. നമ്മുടെ ദഹനേന്ദ്രിയത്തിന് യോജിച്ചതല്ല എങ്കിലും എരിവ് പൂർണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ല. പക്ഷേ വിവേകപൂർവം എരിവ് പരിമിതമായ ...

കറിയിൽ കേമൻ മാത്രമല്ല; മുരിങ്ങയ്‌ക്ക കൊണ്ട് പല ഗുണങ്ങൾ

18 January 2023

മുരിങ്ങക്ക ഇല്ലാത്ത മീനോ. പോഷകങ്ങളുടെ കലവറയാണ് പച്ചക്കറികളിൽ പ്രധാനിയായ മുരിങ്ങയ്‌ക്ക. സാമ്പാറിലും മറ്റ് കറികളിലും പ്രാധാന്യത്തോടെ നാം ചേർക്കുന്ന മുരിങ്ങയ്‌ക്ക് വേറെയുമുണ്ട് ഉഗ്രൻ ഗുണങ്ങൾ. മുരിങ്ങയുടെ...

Malayali Vartha Recommends