Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

രാജാവ് നഗ്നനാണെന്ന് ആരെങ്കിലും വിളിച്ചു പറയണം; കണ്ണടച്ച് ഇരുട്ടാക്കിയാൽ ആരോഗ്യപ്രശ്നം ഇല്ലാതാകില്ല; ശരിക്കും ഭക്ഷ്യ വിഷബാധയാണോ അമിതാഹാരമാണോ കേരളത്തിലെ കൂടുതൽ പ്രാധാന്യമുള്ള പൊതുജനാരോഗ്യ പ്രശ്നം? അമിതാഹാരവും അതുമൂലം ഉണ്ടാകുന്ന ഒബിസിറ്റിയും അതുമൂലം ഉണ്ടാകുന്ന പതിനായിരക്കണക്കിന് മരണങ്ങളും തന്നെയാണ് ഭക്ഷ്യ വിഷബാധയെക്കാൾ നൂറിരട്ടി വലിപ്പമുള്ള പൊതുജനാരോഗ്യ പ്രശ്നം; തുറന്നടിച്ച് ഡോ. സുൽഫി നൂഹ്

19 FEBRUARY 2023 02:32 PM IST
മലയാളി വാര്‍ത്ത

രാജാവ് നഗ്നനാണെന്ന് ആരെങ്കിലും വിളിച്ചു പറയണം. ആരെങ്കിലും പോര. എല്ലാവരും പറയണം. കണ്ണടച്ച് ഇരുട്ടാക്കിയാൽ ആരോഗ്യപ്രശ്നം ഇല്ലാതാകില്ല. ശരിക്കും ഭക്ഷ്യ വിഷബാധയാണോ അമിതാഹാരമാണോ കേരളത്തിലെ കൂടുതൽ പ്രാധാന്യമുള്ള പൊതുജനാരോഗ്യ പ്രശ്നം? അമിതാഹാരവും അതുമൂലം ഉണ്ടാകുന്ന ഒബിസിറ്റിയും അതുമൂലം ഉണ്ടാകുന്ന പതിനായിരക്കണക്കിന് മരണങ്ങളും തന്നെയാണ് ഭക്ഷ്യ വിഷബാധയെക്കാൾ നൂറിരട്ടി വലിപ്പമുള്ള പൊതുജനാരോഗ്യ പ്രശ്നം. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ഡോക്‌ടർ സുൽഫി നൂഹ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

'വീട്ടീന്ന് കയ്ച്ചാതി" രാജാവ് നഗ്നനാണെന്ന് ആരെങ്കിലും വിളിച്ചു പറയണം. ആരെങ്കിലും പോര. എല്ലാവരും പറയണം. കണ്ണടച്ച് ഇരുട്ടാക്കിയാൽ ആരോഗ്യപ്രശ്നം ഇല്ലാതാകില്ല. ശരിക്കും ഭക്ഷ്യ വിഷബാധയാണോ അമിതാഹാരമാണോ കേരളത്തിലെ കൂടുതൽ പ്രാധാന്യമുള്ള പൊതുജനാരോഗ്യ പ്രശ്നം? അമിതാഹാരവും അതുമൂലം ഉണ്ടാകുന്ന ഒബിസിറ്റിയും അതുമൂലം ഉണ്ടാകുന്ന പതിനായിരക്കണക്കിന് മരണങ്ങളും തന്നെയാണ് ഭക്ഷ്യ വിഷബാധയെക്കാൾ നൂറിരട്ടി വലിപ്പമുള്ള പൊതുജനാരോഗ്യ പ്രശ്നം.

കേരളത്തിൻറെ വഴിയോരങ്ങളിൽ കൂണുപോലെ പൊട്ടിമുളച്ച് പടർന്നു പന്തലിക്കുന്ന ഈറ്റിംഗ് ഔട്ട്ലെറ്റുകൾ കേരളത്തിലെ പൊതുജനാരോഗ്യ പ്രശ്നമാണ്. അവയുടെ ശുദ്ധിയും ഭക്ഷ്യ വിഷബാധ തടയലുമൊക്കെ രണ്ടാമത്തെ പ്രശ്നം. ആദ്യത്തെ പ്രശ്നം അവിടെ പോയി ആഹാരം കഴിക്കുന്നത് തന്നെയാണ്
അമിത ആഹാരവും അതുമൂലം ഉണ്ടാകുന്ന അമിത വണ്ണവും അതുമൂലം ഉണ്ടാകുന്ന രോഗങ്ങളും ഭക്ഷ്യ വിഷബാധയുടെ വാലിൽ കെട്ടാൻ പോലുമില്ല.
അമിതാഹാരം മൂലം

-രക്തസമ്മർദ്ദം-

-ഡയബറ്റസ്-

-ഉയർന്ന കൊളസ്ട്രോൾ-

-ഹൃദ്രോഗം-

-സ്ട്രോക്ക്-

തുടങ്ങി ക്യാൻസർ വരെ ഉണ്ടാക്കുന്നു. ഭക്ഷ്യവിഷബാധ പ്രശ്നമെയല്ലയെന്നല്ല! അതിനേക്കാൾ ആയിരം ഇരട്ടി വലിയ പ്രശ്നമാണ് അമിതാഹാരം. അതൊണ്ട് 'വീട്ടീന്ന് കയ്ച്ചാതി കേരളത്തിലെ മാറിവരുന്ന ഈറ്റിംഗ് ട്രെൻഡ് ഒട്ടുംതന്നെ നന്നല്ല. ഓൺലൈൻ പോർട്ടലുകളിലൂടെ മൊബൈലിൽ കുത്തി ഒന്നും പാചകം ചെയ്യാതെ നീണ്ടു നിവർന്നിരുന്ന ആഹാരം കഴിച്ച് ഉന്മാദാവസ്ഥയിലെത്തുന്നവർ ഭക്ഷ്യ വിഷബാധ പോലെയുള്ള ഇമ്മിണി ചെറിയ വിഷയത്തിൽ ബേജാറാകേണ്ട കാര്യമില്ല ബേജാറാകേണ്ടത് അമിതവണ്ണത്തിലും അമിതാഹാരത്തിലും തന്നെയാണ്. 'വീട്ടീന്ന് കയ്ച്ചാതി'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (9 minutes ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (59 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (1 hour ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (6 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (6 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (7 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (7 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (8 hours ago)

Malayali Vartha Recommends