Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം‌

10 OCTOBER 2025 12:55 PM ISTമലയാളി വാര്‍ത്ത
ആദ്യമായി ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തതിനു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റുക . ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ കു​രു​ക​ള​ഞ്ഞ്​ ചെ​റി​യ കഷണങ്ങളാക്കിയത് ഇ​തേ പാ​നി​ൽ​ത​ന്നെ കാ​ൽ സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി...

ചൂട് ഭക്ഷണത്തിലേക്ക് നാരങ്ങ പിഴിയരുതെന്ന് പറയുന്നതിന്റെ കാരണം എന്തെന്നറിയാൻ ഇത് മുഴുവൻ വായിച്ചുനോക്കു...

22 September 2022

വിറ്റാമിൻ സി പതിവായി കഴിക്കുന്നത് - ഒരു അവശ്യ ആന്റിഓക്‌സിഡന്റ് പോഷകം - പ്രതിരോധശേഷി, , അസ്ഥികളുടെ ആരോഗ്യം, ചർമ്മം, മുടി, കണ്ണുകൾ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചില ആളുകൾ നാരങ്ങയുടെ രുചി ആസ്വദി...

പാറ്റ വറുത്തതും, കടൽപായൽ സാലഡും, പഴുതാര നൂഡിൽസിന്റെ കൊതിയൂറും സ്വാദ്... കഞ്ഞിയും പയറും ഇൻസ്റ്റന്റ് ന്യൂഡിൽസ് കോൺഫ്‌ളക്‌സ് ഇവയൊക്കെ ഇപ്പോൾ കയ്യേറിക്കഴിഞ്ഞു. ഇനി ഒരു 50 വർഷങ്ങൾ കഴിഞ്ഞാൽ എന്താകും നമ്മുടെ ഭക്ഷണം ?

21 September 2022

നമ്മുടെ വീട്ടിൽ പ്രായമായവരോട് ചോദിച്ചാൽ ഒരു അൻപത് വര്ഷം മുൻപുള്ള ഭക്ഷണം എന്തായിരുന്നു എന്ന് നമുക്ക് അറിയാവുന്നതേ ഉള്ളു. അന്നുള്ളവർക്ക് ഊഹിക്കാൻ പോലും ആകാത്ത ഭക്ഷണങ്ങളാണ് ഇന്ന് നമ്മൾ കഴിക്കുന്നത് . കഞ്...

മുളപൊട്ടിയ ഉരുളക്കിഴങ്ങ് കഴിക്കരുത്..അത് വിഷമാണ്...മരണം വരെ സംഭവിക്കാം...ഇത് ആരും അറിയാതെ പോകരുത്...

20 September 2022

നല്ല ഭക്ഷണം ,നല്ല ആരോഗ്യം ഇതെല്ലം നമ്മളോരോരുത്തരും ആഗ്രഹിക്കുന്നതാണ്. ഭക്ഷണകാര്യത്തിൽ നമ്മൾ കാണിക്കുന്ന അശ്രദ്ധ പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് മുളപൊട്ടിയ ഉരുളക്കിഴങ്ങ്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇനി സവാള കഴിക്കു...സവാളയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾഎന്തൊക്കെയാണെന്ന് ആരും അറിയാതെപോകരുത്...

15 September 2022

ഇപ്പൊഴാതെ കാലത്ത് പ്രമേഹം ആളുകളിൽ വളരെ സാധാരണമായി കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തിൽ ഏകദേശം 422 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ട്. അതുകൊണ്ടാണ് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുട...

മത്സ്യവിഭവങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് പറയുന്നതിന് കാരണമെന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും...ഇവ കഴിക്കുന്നത് ശീലമാക്കൂ...

14 September 2022

കൊഴുപ്പ് കുറഞ്ഞ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനാണ് മത്സ്യം. മത്സ്യം ഇഷ്ട്ടപെടാത്തതായി ആരും ഇല്ല. വിവിധ ആരോഗ്യ ഘടകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു. വാർദ്ധക്യത്തിന് മുമ്പ് തന്നെ പ്രത്യക്ഷപ്പെടുന്ന നാഡീ ഞര...

ശരീരഭാരം കുറയ്ക്കാനും ചര്മ സംരക്ഷണത്തിനും വേണ്ടി കുടിക്കു ഈ പാനീയം... ഇത് കേവലം ഒരു പാനീയം മാത്രമല്ല... നിരവധി പ്രശ്നങ്ങളുടെ പരിഹാരമാർഗവുമാണ്...ഇതാരും അറിയാതെപോകരുത്...

14 September 2022

ജീവിത രീതികളിൽ മാറ്റം വരുത്തുവാൻ പല രീതിയിലുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലം കണ്ടെത്താത്തവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ജീവിതശൈലി പ്രശ്‌നങ്ങളിൽ പലതിനും ഒരു പരിഹാരമാണ് ഗ്രീൻടീ. ഇത് ഒരു ജലാംശം നൽകുന്ന പ...

പച്ചക്കറികൾ പച്ചയ്ക്ക് സാലഡാക്കി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വെറുതെ പണി ഇരന്നു വാങ്ങണ്ട... ശരീരത്തിലെത്തുന്നത് മാരക വിഷമെന്ന് പഠനം...

14 September 2022

എല്ലാ ദിവസവും സാലഡുകൾ കഴിക്കുന്നവരാണ് നമ്മളിൽ പലരും. ഏറ്റവും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിൽ ഒന്നാണ്. വീടുകളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഭക്ഷണമാണ് സാലഡുകൾ. രോഗം തടയുന്നതിനും ആരോഗ്യകരമായ ഭ...

ഈ ധാന്യത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇത് ദിവസവും കഴിക്കും...കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ കഴിക്കുന്ന പോഷകങ്ങളുടെ കലവറയായ ഇവയെ കുറിച്ച് ആരും അറിയാതെപോകരുത്...

13 September 2022

ദക്ഷിണേന്ത്യയിലെയും പല ആഫ്രിക്കൻ രാജ്യങ്ങളിലെയും ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ധാന്യമാണ് റാഗി. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്ത...

ഭക്ഷണക്രമത്തില്‍ പ്രധാനി പ്രഭാത ഭക്ഷണമാണ്... നല്ല ആരോഗ്യത്തിന് പ്രഭാതഭക്ഷണം ഒഴുവാക്കാതിരിക്കാം

02 September 2022

ഒരു മനുഷ്യന്റെ ഒരു ദിവസത്തെ എനര്‍ജി തീരുമാനിക്കപ്പെടുന്നത് അന്നത്തെ പ്രഭാതഭക്ഷണം ആശ്രയിച്ചാണ്. ഒരാള്‍ കഴിക്കുന്ന സമയവും എന്താണ് കഴിക്കുന്നതെന്നും ഒരു പോലെ പ്രധാനപ്പെട്ടതാണ്. ഓര്‍മ്മശക്തിയും ഏകാഗ്രതയും...

മുട്ടകൾ പോഷകങ്ങളാൽ സമ്പന്നമാണ്... എന്നാൽ അമിതമായി മുട്ട കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധി...ഇത് ആരും അറിയാതെ പോകരുത്...

31 August 2022

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ ഏറ്റവും മികച്ചതും വിലകുറഞ്ഞതുമായ ഉറവിടമാണ് മുട്ട. തിളപ്പിച്ചോ വേവിച്ചോ ഉപയോഗിക്കാവുന്ന ഒരു സൂപ്പർ ഹെൽത്തി ഫുഡാണിത്. ഒരു ദിവസം രണ്ട് മുട്ടകൾ മാത്രം കഴിക്കുന്നത് ചുവന്ന ...

രാത്രിയില്‍ തൈര് കഴിച്ചാൽ എന്ത് സംഭവിക്കും...

28 August 2022

തെെര് ഇഷ്ടമാണ് നമ്മളില്‍ പലർക്കും. തൈരില്‍ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു. തെെര് കഴിക്കുന്നത് മൊത്തത്തിലുള്ള ...

രോഗ പ്രതിരോധ ശക്തികൂട്ടാന്‍ പ്രകൃതി നമുക്ക് നല്‍കിയിരിക്കുന്നത്... മുരിങ്ങയിലയുടെ ഗുണങ്ങള്‍?

24 August 2022

പോഷക സമ്ബുഷ്ടമാണ് പ്രകൃതി നമുക്ക് കനിഞ്ഞ് നല്‍കിയിരിക്കുന്നതാണ് മുരിങ്ങ. മുരിങ്ങയിലയില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ ബി6, ഇരുമ്ബ്, വിറ്റാമിന്‍ സി, ഇരുമ്ബ്, വിറ്റാമിന്‍ എ, കാല്‍സ്യം തുടങ്ങിയ അവശ്യ പോഷകങ്...

വൈറ്റ് ചോക്ലേറ്റിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ എന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും! പാൽ കൂടുതലാണെന്ന് കരുതി കഴിക്കാതിരിക്കണ്ട...ഈ ഗുണങ്ങൾ അറിയാതെ പോകരുത്...

17 August 2022

ചില ആളുകൾ വൈറ്റ് ചോക്ലേറ്റിനെ ആവേശത്തോടെ ഇഷ്ടപ്പെടുന്നു, മറ്റുള്ളവർ ഇതിനെ അവഗണിക്കുന്നു. എന്നാൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് വൈറ്റ് ചോക്ലേറ്റ്. പക്ഷെ കൂടുതൽ പേർക്കും ഇഷ്ടമുള്ള...

മധുരം മാത്രമല്ല പ്രമേഹ രോഗികളെ അപകടത്തിലാക്കുന്നത്...ഈ ഭക്ഷണങ്ങളും വില്ലന്മാരാണ്..സൂക്ഷിക്കൂ, ഇവയൊന്നും കഴിക്കരുതേ...

15 August 2022

പ്രായം, കുടുംബ പശ്ചാത്തലം മുതലായവ പരിഗണിക്കാതെ മുതിർന്നവരെയും യുവാക്കളെയും ബാധിക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ആഹാരരീതിയിലുണ്ടായ മാറ്റങ്ങൾ കാരണം ഓരോ വർഷവും നമ്മുടെ നാട്ടിൽ പ്രമേഹരോഗികളുടെ...

അഴകും ആരോഗ്യവും ആയുസ്സും നിങ്ങളെ തേടി വരും...ദിവസേന ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തു...ആശ്ചര്യമായ ഫലം ആസ്വധിച്ച് അറിയൂ...

14 August 2022

ദിവസവും നട്സ് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കും. പ്രോട്ടീന്‍, വൈറ്റമിനുകള്‍, അവശ്യമായ കൊഴുപ്പ്, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ പോഷകമൂല്യം അധികമുള്ള ആഹാരവിഭവമാണ് നട്സ്. എന്നാല്‍ വ...

Malayali Vartha Recommends