Widgets Magazine
03
Oct / 2023
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വന്‍ ആരവത്തോടെ ആരാധകര്‍... തലൈവര്‍ 170' ന്റെ ചിത്രീകരണത്തിനായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തലസ്ഥാനത്തെത്തി....


തട്ടുകടയിൽ നിന്ന് കിട്ടിയ ദോശയ്ക്കൊപ്പം കറി ഇല്ല; ജീവനക്കാരൻറെ മൂക്ക് കടിച്ച് പറിച്ച് യുവാവ്; ജീവനക്കാരനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി...


കനത്തമഴ തുടരുന്നു.... തെന്മല ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി....കല്ലടയാറിന് സമീപത്തുള്ളവർ ജാ​ഗ്രതൈ... ഉച്ചയ്ക്ക് 12 മണിയോടെ ഡാമിൻ്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍വരെ പടിപടിയായി ഉയര്‍ത്തി...സമീപമുള്ള പ്രധാന പോഷക നദികളായ കഴുതുരുട്ടി, കുളത്തൂപ്പുഴ, ശെന്തുരുണി പ്രദേശങ്ങളിൽ മഴ തുടരുകയാണ്...


വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്രം:- ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത:- മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം...


ഇ ഡി യു ടെ അടുത്ത ലക്ഷ്യം തിരുവനന്തപുരമാണ്....ഭാസുരാംഗൻ്റെ കണ്ടലയിലെത്താൻ അവർ തീരുമാനമെടുത്തു കഴിഞ്ഞു... ഇ ഡി എത്തിയാൽ സി.പി.എമ്മിന് സന്തോഷമാകും.... സി പി ഐ യുടെ വായടപ്പിക്കാൻ ഇതിലും വലിയ അവസരമില്ലെന്ന് സി പി എം കരുതുന്നു.... 66 കേസുകളിൽ ഒന്നാം പ്രതിയായ ഭാസുരാംഗനെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല....

ദഹനസംബന്ധമായ പ്രശ്നങ്ങൾ പമ്പകടക്കും...! പച്ചമല്ലി ഇങ്ങനെ ഉപയോ​ഗിക്കൂ

10 MARCH 2023 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡ്ഡലി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു നാലു മണി പലഹാരം.... മസാല ഇഡ്ഡ്‌ലി

തടി കുറയ്ക്കാന്‍ ഉലുവ..!ശരിയായ രീതിയിൽ ഉലുവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും ഉലുവ സഹായിക്കും. ഉലുവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് നില കുറവാണ്.

നേരത്തെയുള്ള അത്താഴത്തിന്റെ ഗുണങ്ങൾ തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും..നിങ്ങളുടെ ആരോഗ്യവും രോഗങ്ങളുടെ അപകടസാധ്യതയും നിർണ്ണയിക്കുന്നതിൽ നിങ്ങളുടെ ഭക്ഷണത്തിന്റെ സമയം ഒരു പ്രധാന പങ്ക് വഹിക്കുന്നു..

Peanut യഥാർത്ഥത്തിൽ nut അല്ല - പീസ്, പയർ തുടങ്ങിയ പയർവർഗ്ഗങ്ങളാണ്..ഉപയോഗിക്കാം ഈ കേമനെ..!

കാൻസർ വരെ പമ്പകടക്കും..!ബ്ലാക്ക്‌ബെറി രുചികരം മാത്രമല്ല, അവയിൽ ധാരാളം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്..

ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇന്ന് ഭൂരിപക്ഷം ആളുകളുകൾക്കുമുണ്ട്. ഇതിനെ നേരിടാന്‍ പച്ചമല്ലിയെടുത്ത് വെറുതെ ചവച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഏറ്റവുമധികം സഹായകമായ ഒന്നാണ് മല്ലി എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പരമ്പരാഗത ആയുര്‍വേദ ചികിത്സാവിധികളില്‍ പോലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടത്രേ. ശരീരത്തിലെത്തുന്ന അമിത അളവ് സോഡിയത്തെ പുറന്തള്ളുന്നതിനുള്ള കഴിവ് മല്ലിക്കുള്ളതിനാലാണ് രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ മല്ലിക്ക് കഴിയുന്നത്.

മല്ലി പൊടി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ രോഗാവസ്ഥകളെ ചെറുക്കാനായി മല്ലിയിട്ട വെള്ളം കുടിക്കുന്നതാണ് ഉത്തമം. ഇതിനായി ഒരു വലിയ സ്പൂണ്‍ നിറയെ മല്ലിയെടുത്ത് രാത്രി മുഴുവനും ഒരു കപ്പ് വെള്ളത്തില്‍ മുക്കിവെച്ച ശേഷം രാവിലെ ആ വെള്ളം അരിച്ചെടുത്ത് വെറും വയറ്റില്‍ കുടിക്കുക. ഇതാണ് രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഏറ്റവും നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തട്ടത്തില്‍ തട്ടി വീണ ജലീലിനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഗോവിന്ദന്‍;തട്ടബോംബ് ചീറ്റിപ്പോയെന്ന് തുള്ളിച്ചാടി കൊച്ചാപ്പ,സമസ്തയെ പേടിച്ച് ഗോവിന്ദന്‍ പുരോഗമനം അങ്ങ് വിഴുങ്ങി,ശക്തമായ നിലപാടുള്ള പാര്‍ട്ടിയാണ  (31 minutes ago)

കരുവന്നൂര്‍ ബാങ്ക് നിക്ഷേപകര്‍ കരയേണ്ടി വരില്ല;ഉടന്‍ തന്നെ എല്ലാവര്‍ക്കും പണം തിരികെ നല്‍കും,പുതിയ ഉറപ്പുമായ് സഹകരണ മന്ത്രി വി എന്‍ വാസവന്‍,പിണറായി പല ഉറപ്പും കൊടുത്തിരുന്നു പക്ഷെ ഒന്നും നടന്നില്ല,വിവ  (1 hour ago)

കോടികള്‍ മുങ്ങുന്ന ബാക്ക് സീറ്റ് ഡ്രൈവിംഗ്.  (1 hour ago)

വിനോദിനിയുടെ വായടപ്പിക്കാന്‍ പിണറായി;പണി തുടങ്ങി കോടിയേരി കുടുംബം ഒറ്റപ്പെടുന്നു,സഹോദരനെ തൂക്കി അകത്താക്കി വിനോദിനിയ്ക്ക് ആദ്യ മറുപടി,പിണറായിക്ക് നേരെ വിരല്‍ചൂണ്ടിയതിനുള്ള വേട്ടയാടല്‍,പാര്‍ട്ടിയില്‍ ക  (1 hour ago)

മൊയ്തീനെയും വലിച്ചെറിയും.  (1 hour ago)

കോടിയേരി കുടുംബത്തോട് ഗോവിന്ദന്‍ തെറ്റ് ഏറ്റുപറയുക;സിപിഎമ്മിനെ എടുത്തലക്കി ശക്തിധരന്‍,മുഖ്യമന്ത്രിയുടെ കുടുംബത്തിന് വിദേശ യാത്ര പോകാന്‍ കോടിയേരിയെ തേച്ചു,അമ്മയും മക്കളും കേണപേക്ഷിച്ചു ഗോവിന്ദന്‍ കേട്ട  (1 hour ago)

എഴുപതിനായിരം കോടി ആസ്തി കേരള ബാങ്കും ചെങ്കൊടി കുരുക്കില്‍ ചോരയൂറ്റിക്കുടിക്കുന്ന കൊള്ളക്കാരെ വിറപ്പിച്ച് സുരേഷ് ഗോപി.  (1 hour ago)

ബാങ്ക് കൊള്ളയടിച്ചവര്‍ പുണ്യാളന്മാര്‍ ചീട്ട് കളിച്ചവര്‍ തീവ്രവാദികള്‍;പിണറായി സര്‍ക്കാരിനെ കുടഞ്ഞ് മുരളി തുമ്മാരുകുടി,ലോട്ടറി വില്പന സര്‍ക്കാര്‍ തന്നെ നടത്തുന്ന നാട്ടില്‍ ചീട്ടുകളി മാരക കുറ്റം,ഈ സീന്‍  (2 hours ago)

ഒക്‌ടോബർ 03 മുതൽ 05 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാ  (3 hours ago)

തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന കെ. അനില്‍കുമാറിന്റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണ്; തുറന്നടിച  (3 hours ago)

ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി; മൃതദേഹത്തില്‍ ഒന്നിലധികം കുത്തുകള്‍ കണ്ടെത്തി  (3 hours ago)

41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കണം; കാനഡയ്ക്ക് നിർണായകമായ നിർദേശം നൽകി ഇന്ത്യ  (3 hours ago)

തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിൽ മഞ്ഞ അലർട്ട്; ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ദില്ലിയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; ഇറങ്ങി ഓടി ജനം  (3 hours ago)

കരുവന്നൂരിൽ ഇഡി വന്ന ശേഷമല്ല ഈ വിഷയത്തിൽ താൻ ഇടപെടുന്നത്; ഈ വിഷയത്തിൽ വിമർശനമുന്നയിക്കുന്നത് കമ്മ്യൂണിസത്തിന് തിമിരം ബാധിച്ചവർ; തുറന്നടിച്ച് സുരേഷ് ഗോപി  (3 hours ago)

Malayali Vartha Recommends