Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

കുട്ടികള്‍ കഴിക്കുന്ന മിഠായികള്‍ ലേബല്‍ നോക്കി വാങ്ങണം...

28 JANUARY 2023 08:02 PM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ കഴിക്കുന്ന മിഠായികള്‍ ലേബല്‍ നോക്കി വാങ്ങണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. സ്‌കൂള്‍ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്‍പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

ഗുണനിലവാരമില്ലാത്ത മിഠായികള്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ വ്യാപകമായി വില്‍പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കിഴക്കഞ്ചേരി മൂലങ്കോട് സ്‌കൂളില്‍ മിഠായി കഴിച്ച് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് പരിസരപ്രദേശങ്ങളിലെ കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാതെ കണ്ടെത്തിയ മിഠായികള്‍ നശിപ്പിച്ചതായും അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ മിഠായി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം.
2. കൃത്രിമ നിറങ്ങള്‍, നിരോധിച്ച നിറങ്ങള്‍ എന്നിവ അടങ്ങിയ മിഠായികള്‍ ഉപയോഗിക്കാതിരിക്കുക.
3. ലേബലില്‍ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക.
4.ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ ലേബലിലുള്ള മിഠായികള്‍ മാത്രം വാങ്ങുക.
5. കൊണ്ടുനടന്ന് വില്‍ക്കുന്ന റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞി മിട്ടായി ഒരിക്കലും വാങ്ങി കഴിക്കരുത്. നിരോധിച്ച റോഡമിന്‍ ബി എന്ന ഫുഡ് കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാന്‍ സര്‍ക്കാര്‍  (7 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബന്ധം ഉപേക്ഷിച്ച സിഐക്ക് സസ്‌പെന്‍ഷന്‍  (12 minutes ago)

ഥാര്‍ വാങ്ങാന്‍ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 19 കാരന്‍  (18 minutes ago)

17കാരിയെ ബന്ധുവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി  (26 minutes ago)

ചേരാനല്ലൂര്‍ വാഹനാപകടം : ജഡ്ജിയുടെ മകനായ 17കാരനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതില്‍ അടിയന്തര നടപടി  (43 minutes ago)

ദിവ്യയെ തൊടുന്നോടാ ചാടിയിറങ്ങി ഗോവിന്ദൻ ദിവ്യക്ക് വേണ്ടി കൂട്ടനിലവിളി പാർട്ടി ആപ്പീസിൽ അടി പൊട്ടി  (1 hour ago)

നാളെത്തന്നെ അത് സംഭവിച്ചേക്കാം, ഇറാന് അവസാന മുന്നറിയിപ്പ്..! സൗദിയിൽ തീ മഴ യുദ്ധം തുടങ്ങി, ഹൂദികളെ മരുഭൂമിയിൽ കുഴിച്ചിടും  (1 hour ago)

കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു  (1 hour ago)

ഇടത് ഭാഗത്ത്‌ കൂടി പോകേണ്ടിയിരുന്ന കാർ പെട്ടെന്ന് വലത്തേക്ക് വെട്ടിച്ചു 12 കാരിയെ ഇടിച്ചുതെറിപ്പിച്ചു 2 മണിക്കൂറിൽ മരണം..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: കേസുകളുടെ എണ്ണം 13725 ആയി  (1 hour ago)

എന്റെ കിളിയേ..! ഒരു ആചാരവും വേണ്ട പൊട്ടിത്തെറിച്ച് അമ്മ നെഞ്ച് പൊട്ടി അച്ഛൻ  (1 hour ago)

ഡിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് AICC ജന. സെക്രട്ടറി ദീപാ ദാസ് മുന്‍ഷി  (1 hour ago)

വര്‍ക്കലയില്‍ പതിനേഴുകാരന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം  (1 hour ago)

കൊടും മഴ RED ALERT അറഞ്ചം പുറഞ്ചം മിന്നൽ 5 പേർ ആശുപത്രിയിൽ..! ദേ ചുഴലിക്കാറ്റ്..!അവധി...!  (1 hour ago)

ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

Malayali Vartha Recommends