Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

വണ്ണം ഇല്ലാത്തതാണോ പ്രശ്‌നം?യഥാര്‍ത്ഥത്തില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ കഴിച്ചാൽ മതി: ഇതാ ഈ പഴങ്ങളും, പച്ചക്കറികളും അറിയൂ

27 JANUARY 2023 05:35 PM IST
മലയാളി വാര്‍ത്ത

 

വണ്ണം കുറയ്ക്കുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ അതുപോലെ തന്നെ പ്രയാസമുള്ള സംഗതിയാണ് മറ്റുചിലർക്ക് വണ്ണം കൂറ്റൻ ശ്രമിക്കുന്നതും. എന്ത് കഴിച്ചിട്ടും എത്ര കഴിച്ചിട്ടും വണ്ണം കൂടുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്.

എന്നാൽ ഇവര്‍ യഥാര്‍ത്ഥത്തില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ കഴിക്കാത്തതിനെ തുടർന്നാണ് വണ്ണം കൂടാതിരിക്കാനുള്ള കാരണം. ഇതാ വണ്ണം കൂട്ടാൻ സഹായകമാകുന്ന ചില പഴങ്ങളും പച്ചക്കറികളും. ആദ്യം വണ്ണം കൂട്ടാൻ സഹായിക്കുന്ന പഴങ്ങളെ കുറിച്ചറിയാം.

ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് വണ്ണം കൂട്ടാൻ സഹായിക്കുന്നതാണ്. ഷുഗറിന്‍റെയും ഫൈബറിന്‍റെയും നല്ലൊരു സ്രോതസാണ് നേന്ത്രപ്പഴം. അതിനാൽ വണ്ണം വെക്കാൻ ആഗ്രഹിക്കുന്നവർ കഴിക്കുക. മറ്റൊന്ന് ഡ്രൈഡ് ഫ്രൂട്ട്സ് അഥവാ പഴങ്ങള്‍ ഉണക്കിയത്. ഇത് വണ്ണം കൂട്ടുന്നതിനായി പതിവായി കഴിക്കാവുന്നതാണ്. ഇവയിൽ ധാരാളം പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ വളരെ നല്ലതാണു. ഒപ്പം നട്ട്സും ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

ദിവസേന ഉണ്ടാക്കുന്ന കറികളിലേക്കും മറ്റും ചേര്‍ക്കുന്നൊരു ചേരുവയാണ് തേങ്ങ. കൊഴുപ്പ്, മാംഗനീസ്, സെലീനിയം എന്നിവയാല്‍ സമ്പന്നമാണ് തേങ്ങ. അതിനാൽ ഈ തേങ്ങയും വണ്ണം കൂട്ടാൻ സഹായിക്കുന്നൊരു ഭക്ഷണസാധനം തന്നെയാണ്. ഇവയെല്ലാം വണ്ണം കൂട്ടാൻ സഹായിക്കുന്നു. കൂടാതെ ധാരാളം ധാതുക്കളും തേങ്ങയില്‍ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് നല്ലതാണ്.

മാമ്പഴം ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ളൊരു പഴമാണ്. കാര്‍ബും ഷുഗറും നല്ലരീതിയില്‍ അടങ്ങിയിരിക്കുന്നു എന്നതിനാലാൽ തന്നെ മാമ്പഴവും വണ്ണം കൂട്ടാൻ സഹായിക്കുന്നൊരു പഴമാണ്. അവക്കാഡോ ഒരുാപട് ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ്. ഇതും വണ്ണം കൂട്ടാൻ വളരെ നല്ലതാണു. ഇതിൽ കൊഴുപ്പ് വലിയ രീതിയില്‍ അടങ്ങിയിരിക്കുന്നു എന്നതിലാണിത് വണ്ണം കൂട്ടാൻ സഹായകമാകുന്നത്.

ഇത്തരത്തിലുള്ള പഴങ്ങള്‍ക്കൊപ്പം തന്നെ പച്ചക്കറികളും വണ്ണം കൂട്ടാൻ സഹായിക്കുന്നതാണ്.അത്തരത്തിലുള്ള ചില പച്ചക്കറികൾ ഇതൊക്കെയാണ്.

എല്ലാ വീടുകളിലും നിത്യ വും ഉപയോഗിക്കാറുള്ളൊരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. പതിവായി കഴിക്കുന്നതിലൂടെ വണ്ണം കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇതിൽ മാഷ്ഡ് പൊട്ടാറ്റോസ്, റോസ്റ്റഡ് പൊട്ടാറ്റോസ് എന്നിവയാണ് കഴിക്കുന്നതിന് ഉചിതം.

അതുപോലെ പതിവായി ഗ്രീന്‍ പീസ് കഴിക്കുന്നതും വണ്ണം കൂട്ടാൻ സഹായിക്കുന്നതാണ്. കലോറിയിലും പോഷകത്തിന്‍റെ കാര്യത്തിലും മുന്നിലാണ് ഗ്രീന്‍ പീസ് എന്നതിനാലാണിത്. കൂടാതെ വൈറ്റമിന്‍-സി, കെ, ഫോളേറ്റ് എന്നിവയാലെല്ലാം ഗ്രീൻ പീസ് സമ്പന്നമായത് കൊണ്ട് തന്നെ ഇവയെല്ലാം ആരോഗ്യത്തിന് വിവിധ രീതിയില്‍ ഫലപ്രദവുമാണ്. കോണ്‍ അഥവാ ചോളം കഴിക്കുന്നതും വണ്ണം കൂട്ടാൻ നല്ലതാണു. ഉയര്‍ന്ന കലോറിയാണ് ഇതിന് സഹായകമാകുന്നത്. ഒപ്പം തന്നെ മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിന്‍-ബി എന്നിവയാലും സമ്പന്നമാണ് കോണ്‍.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (1 hour ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (1 hour ago)

ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചു; ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ  (1 hour ago)

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന്  (2 hours ago)

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി; തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ നാളികേരം ഉടച്ച് താമര ചിഹ്നം വരച്ച് ചുമര് എഴുതി  (2 hours ago)

കേരളത്തിലെ ആദ്യ ബാറ്ററി എനെര്‍ജി സ്റ്റോറേജ് പദ്ധതി കാസർകോട് മൈലാട്ടിയിൽ; മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു  (2 hours ago)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിന്‍ നല്‍കുന്ന പദ്ധതി നാളെ ആരംഭിക്കും; ഗര്‍ഭാശയഗള കാന്‍സറിനെതിരെയുള്ള പദ്ധതിയെന്ന് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

73.50 കോടി രൂപകൂടി കെ.എസ്.ആര്‍.ടി.സിയ്ക്ക്; പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ തുക ലഭ്യമാക്കിയതായി മന്ത്രി കെ.എന്‍ ബാലഗോപാല്‍  (2 hours ago)

വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യ  (2 hours ago)

ബോംബെറിഞ്ഞതിന് പിന്നിൽ സിപിഐഎം; മന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി കൊടുത്ത പ്രോത്സാഹനമാണ് ഈ ബോംബാക്രമണ പരമ്പരകൾക്ക് കാരണമെന്ന് ഷാഫി പറമ്പിൽ എംപി  (2 hours ago)

തന്റെ ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ കൈകൊടുത്ത് സ്വീകരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ  (3 hours ago)

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; പരമാവധി ശുദ്ധജലം കുടിക്കുക; പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കുക  (3 hours ago)

ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...  (3 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷം സംഘടിപ്പിച്ചു...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...  (3 hours ago)

Malayali Vartha Recommends