FOOD
നഷ്ടപ്പെടുമോ ആ തനത് രുചി.... മുംബൈയുടെ പ്രിയപ്പെട്ട പാവ് ; പരിസ്ഥിതി സൗഹൃദ ബദലുകൾക്കായി നിർദ്ദേശം
ഭക്ഷണം കഴിച്ചും കൊളസ്ട്രോള്‍ കുറക്കാം
13 August 2016
ഭക്ഷണം കഴിച്ചും കൊളസ്ട്രോള്‍ കുറക്കാം ഹാര്‍ട്ട് അറ്റാക് പോലുള്ള പല രോഗങ്ങള്‍ക്കും കാരണം കൊളസ്ട്രോള്‍ ആണ്. രക്ത ധമനികളില്‍ കൊഴുപ്പു അടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയാന്‍ കൊളസ്ട്രോള്‍...
ആരോഗ്യത്തിന് മഞ്ഞളും പാലും
09 August 2016
മഞ്ഞളും പാലും ആരോഗ്യത്തിനു ഉത്തമം ആണെന്ന് എല്ലാവര്ക്കും അറിയാം. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാര്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട് .ചര്‍മസൗന്ദര്യം സംരക്ഷിക്കുന്നതിനായാണ് പണ്ടുമുതലേ മഞ്ഞള്‍...
ഇനി കാന്‍സറിനെ പേടിക്കണ്ട
08 August 2016
നമ്മുടെ നാട്ടില്‍ വളരുന്ന മറ്റൊരു കല്പവൃക്ഷമാണ് പപ്പായ. ഔഷധമൂല്യങ്ങളുടെയും ആഹാരമൂല്യങ്ങളുടെയും ഒരു വന്‍ സംഭരണി.'വില തുച്ഛം ഗുണം മെച്ചം'. കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന്റെ ഔഷധആ...
പഴഞ്ചൊല്ലിൽ പതിരില്ല
29 July 2016
നമ്മള് കഴിക്കുന്നത് എന്താണോ അതുപോലെ ആയി തീരും എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ.ഏറെക്കുറെ ശരിയാണ്. നമ്മുടെ രുചികളും ശീലങ്ങളും ആരോഗ്യകരമായ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും ശീലിച്ചെടുത്ത സ്വാദു...
കൗതുകമായി നീളന്‍ പുഴുങ്ങിയ മുട്ട
24 July 2016
ഡെന്മാര്ക്കിലെ കോഴികള്‍ നീളമുള്ള മുട്ടയാണോ ഇടുന്നത് എന്ന് നമുക്ക് സംശയം തോന്നാം. എന്നാല്‍ പുട്ട് പോലെ നീളത്തില്‍ പുഴുങ്ങിയ മുട്ട കണ്ടിട്ടുണ്ടോ? ബ്രെയ്ക്ക്ഫാസ്റ്റിനു ഏറ്റവും മികച്ച ഒരു വിഭവമാണ് ഇത്. ...
മട്ടന്‍ കുറുമ
14 July 2016
ചേരുവകള്‍: ആട്ടിറച്ചി അര കിലോ തേങ്ങ ചിരകിയത് മുക്കാല്‍ കപ്പ് ഇഞ്ചി ഒരു വലിയ കഷണം വെളുത്തുള്ളി 810 അല്ലി പച്ചമുളക് 67 എണ്ണം കസ്കസ് ഒരു ടേ.സ്പൂണ്‍ അണ്ടിപ്പരിപ്പ് 20 ഗ്രാം നെയ്യ് അര കപ്പ് സവാള നീളത്തിലര...
പൈനാപ്പിള്‍ ആള് പുലിയാണ്
13 July 2016
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ കാര്യത്തിലും പൈനാപ്പിള്‍ സഹായകരമാണ്. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ പുത്തന്‍ ഉണര്‍വ് നല്‍കും. പൈനാപ്പിളില്‍ ആഹാരത്തിന്റെ ഭ...
സ്പെഷ്യല്‍ ബീഫ്
08 July 2016
കൊഴുപ്പുണ്ടെങ്കിലും പലരുടേയും ഇഷ്ടവിഭവമാണ് ബീഫ്. എങ്ങിനെ ഉണ്ടാക്കുമെന്നു നോക്കാം. ബീഫ്1 കിലോ സവാള4 തക്കാളി2 പച്ചമുളക്4 മല്ലിപ്പൊടി2 ടീസ്പൂണ്‍ മുളകുപൊടി1 സ്പൂണ്‍ മഞ്ഞള്‍പ്പൊടിഅര സ്പൂണ്‍...
കോഴി നിറച്ചത് തയ്യാറാക്കാം എളുപ്പത്തില്‍
28 June 2016
ചേരുവകള്‍ ******** 1 കോഴി സവാള 4 NOS മുട്ട 2 (പുഴുങ്ങിയത് ) വെളുത്തുള്ളി 1 tbsp ഇഞ്ചി 1 tbsp തക്കാളി 2 മുളകുപൊടി 2 tbsp മഞ്ഞളപൊടി 1 tbsp മല്ലിപൊടി 1tbsp മസാലപൊടി 1tbsp കുരുമുളകുപൊടി 1tbs...
ചൂട് ചായയും കാപ്പിയും കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
21 June 2016
ചൂട് ചായയും കാപ്പിയും കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ചൂട് കാപ്പിയും ചായയുമെന്നല്ല ,അമിതമായി ചൂടുള്ള ഏത് പാനീയവും കുടിക്കുന്നത് ആരോഗ്യത്തിന് ഹാനിഹരമാണെന്നാണ് പുതിയ പഠനം പറയുന്നത...
നെയ് ചോറ് തയ്യാറാക്കാം എളുപ്പത്തില്‍
16 June 2016
നെയ് ചോറ് തയ്യാറാക്കാം എളുപ്പത്തില്‍ തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ നെയ്ച്ചോര്‍ അരി 2 കപ്പ് വെള്ളം 4 കപ്പ് ഗ്രീന്‍പീസ് (പൊതിര്ത്തിയത്) കാല് കപ്പ് ക്യാരറ്റ് 1 ഏലക്കായ 4 പട്ട 2 കഷ്ണം ഗ്...
സ്വാദിഷ്ടമായ ചിക്കന്‍ ചുക്ക തയ്യാറാക്കാം എളുപ്പത്തില്‍
14 June 2016
ചിക്കന്‍ ചുക്ക തായ്യാറാക്കാന് വളരെ എളുപ്പമാണ്. ഇതിന് ആവിശ്യമായ സാധനങ്ങള്‍ ചിക്കന്‍ ഒരു കിലോ സവാള രണ്ട് കിലോ തക്കാളി അര കിലോ പച്ചമുളക് അമ്പത് ഗ്രാം വെളുത്തുള്ളി അമ്പത് ഗ്രാം ഇഞ്ചി അമ്പത് ഗ്ര...
കിടപ്പറയില്‍ കുതിരശക്തി നേടാന്‍ ഒരു സൂപ്പര്‍ ജ്യൂസ്
23 March 2016
ആരോഗ്യ കാര്യങ്ങളില്‍ വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ് വേനല്‍ കാലം. ശക്തമായ ചൂടുമൂലം ശരീരികമായി ഷീണിക്കുകയും ആരോഗ്യം നഷ്ട്ടപ്പെടുകയും ചെയ്യുന്നത് പലപ്പോഴും മാസിക പ്രശ്നങ്ങള്‍ക്ക് പോലും കാരണമാകുന്നു. കൂ...
മാര്‍സും സ്നിക്കേഴ്സും 56 രാജ്യങ്ങളില്‍ നിന്നും പിന്‍വലിച്ചു,കഴികരുതെന്ന് കര്‍ശന നിര്‍ദേശം
24 February 2016
ചോക്ലേറ്റ് പ്രേമികള്ക്കളുടെ ശ്രദ്ധയ്ക്ക്... മാര്‍സും സ്നിക്കേഴ്സും 56 രാജ്യങ്ങളില്‍ നിന്നും പിന്‍വലിച്ചു. യുഎസിലെ ഏറ്റവും വലിയ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ മാര്‍സ് ആണ് അവരുടെ മില്യണ്‍ കണക്കിന് ചോക്...
ബര്‍ഗര്‍ ആരോഗ്യത്തിന് ഹാനീകരം
16 January 2016
ഫാസ്റ്റ് ഫുഡ മാത്രം കഴിക്കുന്നവരുടെ ശ്രദ്ധക്ക് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ വിശപ്പ് അടക്കുന്നതോടൊപ്പം നിങ്ങളെ ക്യാന്‍സര്‍ രോഗികളുമാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. എന്റെ മക്കള്‍ ബര്‍ഗറും സോസേജുകള...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..
