Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം‌

10 OCTOBER 2025 12:55 PM ISTമലയാളി വാര്‍ത്ത
ആദ്യമായി ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തതിനു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റുക . ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ കു​രു​ക​ള​ഞ്ഞ്​ ചെ​റി​യ കഷണങ്ങളാക്കിയത് ഇ​തേ പാ​നി​ൽ​ത​ന്നെ കാ​ൽ സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി...

കിടപ്പറയില്‍ കുതിരശക്തി നേടാന്‍ ഒരു സൂപ്പര്‍ ജ്യൂസ്

23 March 2016

ആരോഗ്യ കാര്യങ്ങളില്‍ വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ് വേനല്‍ കാലം. ശക്തമായ ചൂടുമൂലം ശരീരികമായി ഷീണിക്കുകയും ആരോഗ്യം നഷ്ട്ടപ്പെടുകയും ചെയ്യുന്നത് പലപ്പോഴും മാസിക പ്രശ്‌നങ്ങള്‍ക്ക് പോലും കാരണമാകുന്നു. കൂ...

മാര്‍സും സ്‌നിക്കേഴ്‌സും 56 രാജ്യങ്ങളില്‍ നിന്നും പിന്‍വലിച്ചു,കഴികരുതെന്ന് കര്‍ശന നിര്‍ദേശം

24 February 2016

ചോക്ലേറ്റ് പ്രേമികള്‍ക്കളുടെ ശ്രദ്ധയ്ക്ക്... മാര്‍സും സ്‌നിക്കേഴ്‌സും 56 രാജ്യങ്ങളില്‍ നിന്നും പിന്‍വലിച്ചു. യുഎസിലെ ഏറ്റവും വലിയ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ മാര്‍സ് ആണ് അവരുടെ മില്യണ്‍ കണക്കിന് ചോക്...

ബര്‍ഗര്‍ ആരോഗ്യത്തിന് ഹാനീകരം

16 January 2016

ഫാസ്റ്റ് ഫുഡ മാത്രം കഴിക്കുന്നവരുടെ ശ്രദ്ധക്ക് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ വിശപ്പ് അടക്കുന്നതോടൊപ്പം നിങ്ങളെ ക്യാന്‍സര്‍ രോഗികളുമാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. എന്റെ മക്കള്‍ ബര്‍ഗറും സോസേജുകള...

നെസ്ലെയുടെ മാഗി ഉടന്‍ വിപണിയിലെത്തും

04 November 2015

നെസ്ലെയുടെ മാഗി നൂഡില്‍സിന്റെ വില്‍പന പുനരാരംഭിക്കുന്നു. സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ലാബ് പരിശോധന ഫലങ്ങള്‍ ലഭിച്ചതായി നെസ്‌ലെ വ്യക്തമാക്കി. അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ രാസവസ്തുക്കളുടെ ...

എല്ലുകളുടെ സംരക്ഷണത്തിന് പൈനാപ്പിള്‍ അത്യുത്തമം

07 September 2015

പൈനാപ്പിള്‍ ഒരു പഴം എന്നതിലുപരി അതീവ പോഷകസമ്പുഷ്ടമായ ഫലമാണ്. എവിടെയും നല്ല വിലക്കുറവില്‍ ലഭ്യമാവുന്ന കൈതച്ചക്ക മനുഷ്യ ശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ മൂലികകളാണ് പ്രദാനം ചെയ്യുന്നത്. ഒരുകപ്പ് പൈനാപ്പ...

മിക്‌സഡ് ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ സാലഡ്

22 June 2015

ചേരുവകള്‍  പച്ചനിറമുള്ള മുന്തിരി 60 ഗ്രാം, സവാള 50 ഗ്രാം മുളപ്പിച്ച ചെറുപയര്‍ 10ഗ്രാം മാതളം 50ഗ്രാം കാരറ്റ് 50ഗ്രാം വെള്ളരിക്ക 50ഗ്രാം കുരുമുളക് പൊടി ഒരല്പം ഉപ്പ് ആവശ്യത്തിന് വിന്നാഗിരി അര ടീ...

കാബേജ് കട്‌ലറ്റ്

26 February 2015

കാബേജ് ഇല അഞ്ച് സവാള ചെറുതായി അരിഞ്ഞത് ഒന്ന് ഗരംമസാല കാല്‍ ടീസ്പൂണ്‍ വെളിച്ചെണ്ണ, റസ്‌ക് പൊടിച്ചത് ആവശ്യത്തിന് ഉരുളക്കിഴങ്ങ് രണ്ട് മുട്ട ഒന്ന് കുരുമുളക് പൊടി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഉ...

കോണ്‍ ചീസ് സാന്‍വിച്ച്

10 February 2015

ആവശ്യമുള്ള സാധനങ്ങള്‍ സ്വീറ്റ് കോണ്‍ അരക്കപ്പ്, ബഡ് സ്ലൈസ് നാല്, പച്ചമുളക് (ചെറുതായി അരിഞ്ഞത്) രെണ്ടണ്ണം, ഉപ്പ് പാകത്തിന് , കടലമാവ് 2 ടേബിള്‍സ്പൂണ്‍ , ചീസ് ഗ്രേറ്റ് ചെയ്തത് അരക്കപ്പ് , പാല്‍ 1 കപ്പ്...

ഓറഞ്ച് പുഡ്ഡിംഗ്

28 January 2015

ആവശ്യമുള്ള സാധനങ്ങള്‍ ഓറഞ്ച് ജ്യൂസ് രണ്ട് കപ്പ് ജലാറ്റിന്‍ രണ്ടര ടേബിള്‍ സ്പൂണ്‍ ചൂടുവെള്ളം ഒന്നര കപ്പ് കണ്ടന്‍സിഡ് മില്‍ക്ക് 400 മില്ലി ലിറ്റര്‍ നാരങ്ങാ നീര് രണ്ട് ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന...

മിക്സഡ് ഫ്രൂട്ട് റൈസ്

22 January 2015

ബസ്മതി അരി രണ്ടുകപ്പ് ; നെയ്യ് മൂന്ന് ടേബിള്‍ സ്പൂണ്‍ , വഴനയില ഒന്ന് ; കറുവപ്പട്ട ചെറിയ കഷ്ണം ; ഏലയ്ക്ക മൂന്നെണ്ണം ; ഗ്രാമ്പു രണ്ട് ; വെള്ളം മൂന്നരകപ്പ് ; ഉപ്പ് പാകത്തിന് ; ഷാജീരകം ഒരു ടീസ്പൂണ്‍ ; അണ...

ഗ്രീന്‍ പീസ് ധോക്ല

20 January 2015

കടലമാവ് അരച്ചത് 1 കപ്പ് തൈര് അടിച്ചത് 1 കപ്പ് ഗ്രീന്‍ പീസ് 1/2 കപ്പ് പഞ്ചസാര പൊടിച്ചത് 1 വലിയ സ്പൂണ്‍ ഉപ്പ് പാകത്തിന് ഇഞ്ചി പച്ചമുളക് പേസ്റ്റ് 1 ടീസ് പൂണ്‍ സോഡാപ്പൊടി 1 ടീസ്പൂണ്‍ നാരങ്ങാനീര് 1 ...

ഈന്തപ്പഴത്തിന്റെ ഔഷധഗുണങ്ങള്‍

19 December 2014

കൊളസ്‌ട്രോള്‍ തീരെയില്ലാത്ത ഈന്തപ്പഴം ഒരു ഉത്തമ ഔഷധമാണ്. ഇതില്‍ വൈറ്റമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ നിശാന്ധതയ്‌ക്കൊരു നല്ല മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇത് ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്...

ചക്കപ്പപ്പടം

11 December 2014

ആവശ്യമുള്ള സാധനങ്ങള്‍ വിളഞ്ഞ ചക്ക കാല്‍കിലോ എള്ള് 1 ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് പച്ചമുളക് 5 എണ്ണം തയ്യാറാക്കുന്നവിധം ചക്ക ഉപ്പിട്ടു വേവിച്ച് അരച്ചെടുക്കുക.ഇതിലേക്കു എള്ളും പച്ചമുളകു ചതച്ചതും ചേ...

മിക്‌സഡ് ഫ്രൂട്ട് റൈസ്

04 December 2014

ബസ്മതി അരി - രണ്ടുകപ്പ്  നെയ്യ് -മൂന്ന് ടേബിള്‍ സ്പൂണ്‍ , വഴനയില -ഒന്ന് ; കറുവപ്പട്ട -ചെറിയ കഷ്ണം ; ഏലയ്ക്ക മൂന്നെണ്ണം ; ഗ്രാമ്പു - രണ്ട് ; വെള്ളം - മൂന്നരകപ്പ് ; ഉപ്പ് -പാകത്തിന് ; ഷാ...

ചെമ്മീന്‍ വട

02 December 2014

ചെമ്മീന്‍ വൃത്തിയാക്കിയത് : 1 കപ്പ് കടലപ്പൊടി  : 2 കപ്പ് ഇറച്ചി മസാലപ്പൊടി : 1 ടീസ്പൂണ്‍ മുളകുപൊടി  : 1 ടീസ്പൂണ്‍ വെളുത്തുള്ളി (ചതച്ചത്) : 3 അല്ലി കറിവേപ്പില, പച്ചമുളക്, ഇഞ്ചി അരിഞ്ഞത്  : കാല്...

Malayali Vartha Recommends