FOOD
നഷ്ടപ്പെടുമോ ആ തനത് രുചി.... മുംബൈയുടെ പ്രിയപ്പെട്ട പാവ് ; പരിസ്ഥിതി സൗഹൃദ ബദലുകൾക്കായി നിർദ്ദേശം
പച്ചക്കറികളെ വിഷമുക്തമാക്കാനിതാ ചില എളുപ്പവഴികള്
08 November 2014
പച്ചക്കറികളിലെ വിഷാംശത്തെ നീക്കം ചെയ്യാന് ചില മാര്ഗ്ഗങ്ങളിതാ... പച്ചമുളക്, സാമ്പാര്മുളക്, കാപ്സിക്കം, കത്തിരി, തക്കാളി, ബീന്സ്. അമരക്ക എന്നീ പച്ചക്കറികളെല്ലാം വിനാഗിരി ലായനിയിലോ( 20മില്ലീ ഒരു...
കര്ഡ് ഡ്രൈഫ്രൂട്ട് സ്പെഷ്യല്
04 November 2014
ചേരുവകള്: തൈര് 500ഗ്രാം ഇഞ്ചി, പൊടിച്ച പഞ്ചസാര 20 ഗ്രാം വീതം മാമ്പഴച്ചാറ് 50ഗ്രാം കുങ്കുമപ്പൂവ് 2-3 തരി പിസ്ത 12 എണ്ണം ബദാം 12 എണ്ണം (വാട്ടി അരിഞ്ഞത്) പ...
കൊളസ്ട്രോള് തടയാന്
31 October 2014
ഭക്ഷ്യസാധനങ്ങള് വറുക്കുകയും പൊരിക്കുകയും ചെയ്യുന്നതിന് ഏറ്റവും ഉത്തമം ഒലീവ് ഓയില് ആണെന്നാണ് വാഷിങ്ടണിലെ അമേരിക്കന് കെമിക്കല് സൊസൈറ്റിയുടെ കണ്ടെത്തല്. പല എണ്ണകളും ചൂടാകുമ്പോള് അവയുടെ സ്വാഭാവി...
മധുരപാനീയം കഴിച്ചാല് ഓര്മശക്തി കുറയും
21 October 2014
മധുരപാനീയങ്ങളുടെ ഉപയോഗം പൊണ്ണത്തടിയുണ്ടാക്കുമെന്നുമാത്രമല്ല ഓര്മശക്തിയെ സാരമായി ബാധിക്കുകയും ചെയ്യും. യു.എസിലെ യൂണിവേഴ്സിറ്റി ഓഫ് സതേണ് കാലിഫോര്ണിയയിലാണ് ഇത് സ്ഥിരീകരിച്ചത്. എലികളിലാണ് ഈ പര...
ജ്യൂസ് കുടിക്കരുതേ, നെഞ്ചുവേദന വരും
16 October 2014
ആവശ്യത്തിലധികം പഞ്ചസാരയിട്ട് ദിവസേനെ ജ്യൂസ് കുടിക്കുന്നത് അപകടമാണെന്ന് കണ്ടെത്തല്. ഓസ്ട്രേലിയയിലെ ഹേവ് തോണിലുള്ള സ്വിന്ബേണ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് ദിവസേനെയുളള ജ്യൂസ് കുട...
പപ്പായ-കരിക്ക് പായസം
14 October 2014
പച്ച പപ്പായ കൊത്തിയരിഞ്ഞത് - 2 കപ്പ് കരിക്ക് ഉടച്ചെടുത്തത് - ഒരു കപ്പ് അരിപ്പൊടി - 2 ടേ.സ്പൂണ് ശര്ക്കര - 250 ഗ്രാം തേങ്ങാപ്പാല് - 2 കപ്പ് ഏലയ്ക്കപൊടിച്ചത് - 1/4 ടീസ്പൂണ് തേങ്ങാക്കൊത്ത് - 2 ...
തീയില് ചുട്ട ഇറച്ചി ക്യാന്സറുണ്ടാക്കും
12 October 2014
ഇന്ന് എല്ലാപേരുടെയും ശ്രദ്ധ ഫാസ്റ്റ് ഫുഡിലേയ്ക്കാണ്. എവിടെ തിരിഞ്ഞു നോക്കിയാലും ഫാസ്റ്റ്ഫുഡിന്റെ ബോര്ഡേ കാണാറുള്ളൂ. ഇപ്പോള് കൊച്ചു കുട്ടികള് മുതല് മുതിര്ന്നവര്ക്ക് വരെ തീയില് ചുട്ട ഇറച്ചി വളരെ ...
പൊരിച്ചും കരിച്ചും കഴിക്കരുതേ; തട്ടിപോകാന് സാധ്യതയുണ്ട്...
11 October 2014
ഹൃദ്രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്ധിച്ചുവരികയാണെന്ന് റിപ്പോര്ട്ടുകള്. ചിട്ടയായ വ്യായാമവും മാനസികോല്ലാസവും ശീലിച്ചില്ലെങ്കില് കാര്യം പോക്കെന്നാണ് റിപ്പോര്ട്ട്. ഹൃദ്രോഗം കാരണമുണ്ടാകുന്ന മര...
നീരാ ലഡു
04 October 2014
തേങ്ങാ ചുരണ്ടിയത് / തേങ്ങാപ്പീര - 1 കപ്പ് റവ - 1 കപ്പ് നീരാ ശര്ക്കര - ഒന്നര കപ്പ് ഏയ്ക്ക - 3 എണ്ണം ഉപ്പ് - ഒരു നുള്ള് കശുവണ്ടിപ്പരിപ്പ് - 15 ഗ്രാം കിസ്മിസ് - 10 ഗ്രാം നെയ് - കാല് ക...
ഉണക്കലരി കേക്ക്
03 October 2014
ഉണക്കലരി - 2 നാഴി ശര്ക്കര - 500 ഗ്രാം അണ്ടിപ്പരിപ്പ് - 25 ഗ്രാം ഉണക്ക മുന്തിരി - 25 ഗ്രാം തേങ്ങ - 1 മുറി വെണ്ണ - 100 ഗ്രാം തയ്യാറാക്കുന്ന വിധം ഉണക്കലരി കുതിര്ത്ത് പൊടിച്ചെടുക്കുക. അതില് ത...
ചന്ന ഇഡ്ഡലി
30 September 2014
ആവശ്യമുള്ള സാധനങ്ങള് ദോശമാവ് - രണ്ട് കപ്പ് വെളുത്ത കടല - അരക്കപ്പ് സവാള കൊത്തിയരിഞ്ഞത് - വലുത് ഒന്ന് ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു ടീസ്പൂണ് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - ഒരു ടീസ...
ഗോതമ്പ് റവ ഖിച്ച്ഡി
29 September 2014
ഗോതമ്പ് റവ 200 ഗ്രാം വറുത്തത് കാരറ്റ് മൂന്നെണ്ണം പൊടിയായി അരിഞ്ഞത് ബീന്സ് 12 എണ്ണം പൊടിയായി അരിഞ്ഞത് ഉരുളക്കിഴങ്ങ് 2 എണ്ണം ചെറുകഷണങ്ങള് തക്കാളി 3 എണ്ണം സവാള 4 എണ്ണം ഇഞ്ചി ഒരിഞ്ച് നീളത...
ബ്രഡ് ഉപ്പുമാവ്
26 September 2014
ബ്രഡ് - അഞ്ചു കഷണം കാരറ്റ് - ഒന്ന് ബീന്സ് - അഞ്ച് സവാള - ഒന്ന് തൈര് - കാല് കപ്പ് കറിവേപ്പില - രണ്ടു തണ്ട് തേങ്ങ ചിരവിയത് - 1/4 കപ്പ് പച്ചമുളക് - ഒന്ന് കടുക് - അരടീസ്പൂണ് ഉഴ...
ഗോതമ്പ് മത്തങ്ങ പായസം
25 September 2014
സൂചിഗോതമ്പ് നുറുക്ക് - 200 ഗ്രാം മത്തങ്ങ- 200 ഗ്രാം ശര്ക്കര- 1/4 കിലോ തേങ്ങാപ്പാല് - 1 എണ്ണം ബദാം - 2 എണ്ണം അണ്ടിപ്പരിപ്പ് - 20 ഗ്രാം കിസ്മിസ് - 20 ഗ്രാം ഏലക്ക - 3, 4 എണ്ണ...
സോയാബീന് ഗോതമ്പ് സമൂസ
25 September 2014
ഗോതമ്പുപൊടി - 400 ഗ്രാം ഉപ്പ് - ആവശ്യത്തിന് വെള്ളം - ആവശ്യത്തിന് സോയാബീന് - 100 ഗ്രാം സവാള- 2 എണ്ണം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്- 1/2 സ്പൂണ് വീതം ഉരുളക്കിഴങ്ങ് - 2 എണ്ണം ഗ്രീന്പീസ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
