Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പ്ലാസ്റ്റിക്ക് അടങ്ങിയ സാനിറ്ററി പാഡുകൾ അപകടകാരികൾ! 'പ്ലാസ്റ്റിക് ഫ്രീ' പാഡുമായി ഗൗതമും നിവേദയും

02 NOVEMBER 2019 12:08 PM IST
മലയാളി വാര്‍ത്ത

സാനിറ്ററി പാഡ് സ്ത്രീകളുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒരു വസ്തുവാണ്. അത് കൊണ്ട് തന്നെ ഉപയോഗിക്കാനുള്ള എളുപ്പവും സുതാര്യതയും കൊണ്ട് ഭൂരിഭാഗം സ്ത്രീകളും സാനിറ്ററി പാഡുകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഇവയാകട്ടെ സ്ത്രീകൾക്ക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല. ഉപയോഗിക്കുന്ന പാഡുകളിലെ പ്ലാസ്റ്റിക് സാന്നിധ്യം സ്ത്രീകള്‍ക്ക് അസ്വസ്ഥത ഉളവാക്കുന്നു. പ്ലാസ്റ്റിക് ചേര്‍ത്ത് നിര്‍മ്മിച്ച പാഡുകള്‍ ധാരാളം സ്ത്രീകളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി വിവരങ്ങൾ നാം അറിഞ്ഞിട്ടുണ്ട്. ചൊറിച്ചില്‍, ദുര്‍ഗന്ധം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ ഒരു വശത്തേക്ക്‌ മാറ്റി നിർത്തിയെന്നിരിക്കട്ടെ. ഉപയോഗിച്ച പാഡിനെ നശിപ്പിക്കുന്നതോ ? അത് മറ്റൊരു പ്രശ്നമാണ്. പാഡിലെ പ്ലാസ്റ്റിക് പ്രകൃതിക്കും ഒരു വെല്ലു വിളി തന്നെയാണ്. അതുപോലെ വളരെ വെല്ലുവിളി നിറഞ്ഞതാണ് ഈ പാഡുകളുടെ നശിപ്പിക്കലും. ഒരിക്കലും മണ്ണില്‍ അലിഞ്ഞ് പോകാറില്ല ഈ പാഡുകൾ. നിലവില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യമായി മാറിയിരിക്കുകയാണ് പാഡുകൾ എന്നതും ഞെട്ടിക്കുന്നു .

ഇവയുടെയൊക്കെ പശ്ചാത്തലത്തിലാണ് രണ്ട് ഫാഷന്‍ ടെക്‌നോളജി ബിരുദധാരികള്‍ 'പ്ലാസ്റ്റിക് ഫ്രീ' പാഡുമായി എത്തിയിരിക്കുന്നത്. സഹപാഠികളും കോയമ്പത്തൂര്‍ സ്വദേശികളുമായ എസ് ഗൗതമും, ആര്‍ നിവേദയുമാണ് തങ്ങളുടേതായ നിലയില്‍ എന്തെങ്കിലും പുതുമയുള്ള ഉത്പന്നങ്ങള്‍ വിപണിയിലിറക്കണമെന്ന ആഗ്രഹത്തോടെ പ്ലാസ്റ്റിക് ഫ്രീ പാഡ് എന്ന ആശയത്തിലേക്ക് എത്തിയിരിക്കുന്നത്. 'പ്ലാസ്റ്റിക് ഫ്രീ പാഡ്' എന്ന ആശയത്തിലേക്കെത്തുകയായിരുന്നു. ഏഴ് തട്ടുകളിലായി ഡിസൈന്‍ ചെയ്തിട്ടുള്ള ഈ പാഡിന്റെ പ്രധാന ഘടകം 'കനെഫ്' എന്ന പദാര്‍ത്ഥമാണ് . പ്രകൃതിദത്തമായ 'കനെഫ്' ഈര്‍പ്പത്തെ ധാരാളമായി പിടിച്ചെടുക്കും . അതോടൊപ്പം തന്നെ പാഡിനെ മണ്ണില്‍ അലിയിച്ചുകളയാനും ഇത് സഹായിക്കുന്നു. എട്ട് മാസം മതിയത്രേ ഈ പാഡ് അപകടമില്ലാത്ത വിധം മണ്ണില്‍ അലിയാന്‍. നിലവില്‍ പ്ലാസ്റ്റിക് ഇല്ലാതെ പാഡ് നിര്‍മ്മിച്ച് വിപണിയിലിറക്കുന്ന കമ്പനിയായ 'ബ്ലിസ് നാച്വറലു'മായി സഹകരിക്കാനാണ് ഇരുവരുടേയും തീരുമാനം. കുറഞ്ഞ വിലയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും അടുത്ത പടിയായി 'പ്ലാസ്റ്റിക് ഫ്രീ ഡയപര്‍' നിര്‍മ്മിക്കാനാണ് പദ്ധതിയെന്നും ഗൗതമും നിവേദയും അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (9 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (21 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (26 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (54 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (57 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

Malayali Vartha Recommends