Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അധ്യാപികമാര്‍ ഉള്‍പ്പെട്ട വന്‍ എം.ഡി.എം.എ പണമിടപാട്.. പ്രതികളിലൊരാളായ കീര്‍ത്തനയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി..

05 AUGUST 2026 04:17 PM IST
മലയാളി വാര്‍ത്ത

അധ്യാപികമാര്‍ ഉള്‍പ്പെട്ട വന്‍ എം.ഡി.എം.എ പണമിടപാട് കേസില്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ തീരുമാനമായ ശേഷം അന്വേഷണം മറ്റ് പ്രതികളിലേക്ക് വ്യാപിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കേസിലെ പ്രധാന പ്രതികളിലൊരാളായ കീര്‍ത്തനയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാകും കൂട്ടത്തിലുണ്ടായിരുന്ന മറ്റ് അധ്യാപികമാരായ കാവ്യ, നീഷ്മ എന്നിവരെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങുക.ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരും അത് വിതരണം ചെയ്യുന്നവരുമായ നൂറുകണക്കിന്

ആളുകള്‍ ഉള്‍പ്പെട്ട വന്‍ ശൃംഖലയാണ് ഈ സംഭവത്തിന് പിന്നിലുള്ളതെന്ന് പോലീസ് വ്യക്തമാക്കുന്നു.ഇവരില്‍ നിന്നെല്ലാം വന്‍തോതില്‍ പണം സ്വീകരിച്ച് ലഹരി ശൃംഖല നിയന്ത്രിച്ചിരുന്ന വയനാട് ബത്തേരി സ്വദേശി ഷിന്റോ ഷിബുവിനായുള്ള അന്വേഷണം എന്നാല്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ലഹരി വില്‍പ്പനയിലൂടെ സമാഹരിച്ച തുക വിദേശ നമ്പറുകളിലുള്ള വാട്സാപ് വഴിയും ഗൂഗിള്‍ പേ പോലുള്ള ഓണ്‍ലൈന്‍ പണമിടപാട് ഐഡികളിലൂടെയുമാണ് പ്രതികള്‍ കൈമാറിയിരുന്നത്. പിടിയിലായ അധ്യാപികമാരുടെ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

തുടര്‍ന്ന് ഈ പണം ഡെലിവറി ബോയ് ആയ ജിജില്‍ കുര്യാക്കോസ് മുഖേന മുഖ്യ കണ്ണിയായ വയനാട് ബത്തേരി സ്വദേശി ഷിന്റോ ഷിബുവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ജിജില്‍ മാത്രം ആറുമാസത്തിനിടെ കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ട്. അധ്യാപികമാര്‍ പിടിയിലായ വിവരമറിഞ്ഞ് ഷിന്റോ സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും നിലവില്‍ വിവരമൊന്നും ലഭിച്ചിട്ടില്ല.
ചൊവ്വാഴ്ചയാണ് വടകര എന്‍.ഡി.പി.എസ് കോടതിയില്‍ അന്വേഷണസംഘം കീര്‍ത്തനയ്ക്കായി കസ്റ്റഡി അപേക്ഷ നല്‍കിയത്.

വടകരയില്‍ മുന്‍പ് കീര്‍ത്തന നടത്തിവന്ന 'ബണ്‍ മസ്‌ക' കച്ചവട സ്ഥാപനം, ഫിറ്റ്നസ് സെന്റര്‍ എന്നിവയ്ക്ക് പിന്നില്‍ ലഹരി വില്‍പ്പന നടന്നിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കസ്റ്റഡി ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (32 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (35 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (49 minutes ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (52 minutes ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (55 minutes ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (57 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (59 minutes ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (1 hour ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (1 hour ago)

Malayali Vartha Recommends