Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കൊറോണ വൈറസ് കടന്നാൽ മണം തിരിച്ചറിയാന്‍ കഴിയില്ല; കാരണം ഇതാണ്

27 JUNE 2020 09:43 AM IST
മലയാളി വാര്‍ത്ത

ലോകമെങ്ങും കൊറോണ വൈറസിന്റെ പേടിയിലാണ്‌ . വൈറസ് ബാധിക്കുന്നവരെ കുറിച്ചും വൈറസിനെ കുറിച്ചുമുള്ള പഠനത്തിലുമാണ് ഗവേഷകര്‍. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ജേണലായ എസിഎസ് കെമിക്കല്‍ ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ കോവിഡ്-19 ബാധിച്ചവരില്‍ പ്രകടമായി കാണുന്ന ഒരു ലക്ഷണത്തെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്. കോവിഡ്-19 ബാധിച്ചവരില്‍ മണക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു.

എലികളില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ഇതിന്റെ കാരണം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. കോവിഡിന് കാരണമാകുന്ന സാര്‍സ് കോവി-2 വൈറസ് മനുഷ്യരിലെ രണ്ട് പ്രോട്ടീനുകളെ കൂട്ടു പിടിച്ചാണ് കോശങ്ങളില്‍ കയറുന്നത്. അതിലൊന്ന് കോശങ്ങളുടെ പുറംഭാഗത്തുള്ള ACE 2 റിസപ്റ്ററാണ്. ഇതിലേക്കാണ് മുനകളുള്ള വൈറസ് പ്രോട്ടീന്‍ അള്ളിപിടിക്കുന്നത്. മറ്റൊരു പ്രോട്ടീന്‍ TMPRSS2 ആണ്. ഇതുപയോഗിച്ചാണ് വൈറസ് അതിന്റെ ജനിതക പദാര്‍ത്ഥത്തിന്റെ പകര്‍പ്പുകളെടുക്കുന്നത്. നാസാദ്വാരങ്ങളിലെ ചില കോശങ്ങളാണ് ഈ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നത്.

നാസാദ്വാരങ്ങളെ മൂടുന്ന ഓള്‍ഫാക്ടറി എപ്പിതീലിയം സംയുക്തകോശങ്ങള്‍ക്കുള്ളിലെ സസ്റ്റെന്റാക്കുലര്‍ കോശങ്ങള്‍ക്കാണ് സാര്‍സ് കോവി-2 റിസപ്റ്ററുകള്‍ ഏറ്റവുമധികം ഉള്ളത്. വായുവില്‍ നിന്ന് മണങ്ങളെ ന്യൂറോണുകളിലേക്ക് കൈമാറുന്നത് ഈ കോശങ്ങളാണ്. റിസപ്റ്ററുകള്‍ കൂടുതലായതിനാല്‍ വൈറസ് വേഗം സസ് റ്റെന്റാക്കുലര്‍ കോശങ്ങള്‍ക്കുള്ളില്‍ കടന്ന് ഇവയെ നശിപ്പിക്കുന്നു. ഇതു മൂലം ഇവിടെ നീര്‍ക്കെട്ടുണ്ടാകുകയും മണത്തിന്റെ തന്‍മാത്രകള്‍ക്ക് ഓള്‍ഫാക്ടറി ന്യൂറോണുകള്‍ വഴി തലച്ചോറിലെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് കോവിഡ് രോഗികളില്‍ മണം നഷ്ടമാകുന്നതെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (5 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (5 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (5 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (6 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (6 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (11 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (11 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (11 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (11 hours ago)

ONAM ഓണം സ്പെഷ്യൽ  (11 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (11 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (11 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (11 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (11 hours ago)

Malayali Vartha Recommends