Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വൈകാരികമായും ശാരീരികമായും ബന്ധം നിലനിര്‍ത്താന്‍ ദമ്പതികള്‍ക്ക് കഴിയണം;ലൈംഗിക അടുപ്പം ഇല്ലെങ്കിൽ ദാമ്പത്യത്തില്‍ കുഴപ്പങ്ങളുണ്ടാകും; പങ്കാളിയെ വിശ്വസിക്കാതെ സംശയംവച്ച് പെരുമാറിയാൽ ജീവിത പങ്കാളിക്ക് അത് താങ്ങാൻ സാധിക്കില്ല; ദാമ്പത്യജീവിതത്തെ തകർത്തെറിയുന്ന ഈ സ്വഭാവങ്ങൾ അറിഞ്ഞിരിക്കുക

03 SEPTEMBER 2021 02:27 PM IST
മലയാളി വാര്‍ത്ത

ദാമ്പത്യജീവിതത്തെ തകർത്തെറിയുന്ന സ്വഭാവങ്ങൾ പലതും നമുക്കുണ്ട്. ഇതെല്ലം അറിഞ്ഞിട്ട് ഈ സ്വഭാവങ്ങളെ ദാമ്പത്യ ജീവിതത്തിൽ നിന്നും പറിച്ച് മാറ്റണം. സുന്ദരമായ ദാമ്പത്യബന്ധം കെട്ടിപ്പിടിക്കാൻ ഈ കാര്യങ്ങൾ കൃത്യമായി ചെയ്യുക.

*പങ്കാളിയെ അടിമയാക്കരുത് . എന്തിനും ഏതിനും നിയന്ത്രണം വെയ്ക്കരുത് . എന്ത് കാര്യങ്ങൾ ചെയ്താലും അനുവാദം ചോദിക്കണം എന്ന പിടിവാശി കളയണം . പങ്കാളിയുടെ ആവശ്യങ്ങൾ അംഗീകരിക്കാതിരിക്കരുത്.

 

*കുടുംബ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ നല്ല കാര്യങ്ങളുടെയും നേട്ടത്തിന്റെ ഉത്തരവാദിത്വം സ്വയമായി ഏറ്റെടുക്കുക. പങ്കാളിയെ ഇടിച്ച്‌ താഴ്ത്തുക . പങ്കാളിയെ ഒന്നിനും കൊള്ളില്ല എന്ന് പറയുക . പാളിച്ചകൾ സംഭവിക്കുമ്പോൾ പങ്കാളിയുടെ തലയിൽ കെട്ടി വയ്ക്കുക .ഇങ്ങനെയൊക്കെ ചെയ്താൽ ദാമ്പത്യത്തിൽ വിള്ളൽ വരും.

*പങ്കാളിയെ വിശ്വസിക്കാതെ സംശയംവച്ച് പെരുമാറിയാൽ ജീവിത പങ്കാളിക്ക് അത് താങ്ങാൻ സാധിക്കില്ല . ആ സ്വാഭാവം ദൂരെയെറിയുക.

*പങ്കാളിയെ എപ്പോളും കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യരുത് .ആൾക്കാരുടെ മുന്നില്‍ താഴ്ത്തി കെരുത്. വൈകാരിക അകലവും ശൂന്യതയുമൊക്കെ വിവാഹ ജീവിതത്തെ തകർക്കും.

* പങ്കാളിയുമായി നിങ്ങള്‍ സംസാരിക്കാന്‍ താത്പര്യമോ ഇല്ലെങ്കിൽ സംസാരം പലപ്പോഴും വിരസമായിത്തീരുകയോ ചെയ്യുന്നുവെങ്കില്‍ ആ ബന്ധത്തിൽ വിള്ളൽ സംഭവിക്കും.

* ഇടയ്ക്കിടെ ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഇണയോട് നിങ്ങള്‍ക്ക് തുടര്‍ച്ചയായി ദേഷ്യം തോന്നുന്നുണ്ടെങ്കില്‍, അത് നല്ലതല്ല.

* വൈകാരികമായും ശാരീരികമായും ബന്ധം നിലനിര്‍ത്താന്‍ ദമ്പതികള്‍ക്ക് കഴിയണം. ലൈംഗിക അടുപ്പം ഇല്ലെങ്കിൽ ദാമ്പത്യത്തില്‍ കുഴപ്പങ്ങളുണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (1 minute ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (19 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (23 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (29 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (41 minutes ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (56 minutes ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 hour ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends