Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും


ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ


ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...


ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...


തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാഗ്ദാന മഴയുമായി സർക്കാർ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കക്ഷത്തിലെ കറുപ്പു നിറം നിങ്ങളെ അലട്ടുന്നുണ്ടോ?? നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ വസ്ത്രം ധരിക്കാൻ കഴിയുന്നില്ലേ.... എങ്കിലിതാ ചില പ്രകൃതിദത്ത മാർഗങ്ങൾ; ഇവ ഉപയോഗിക്കൂ... സ്വാഭാവിക നിറം വീണ്ടെടുക്കൂ

07 SEPTEMBER 2021 07:30 PM IST
മലയാളി വാര്‍ത്ത

കക്ഷത്തിലെ കറുപ്പ് നിറം കാരണം തങ്ങൾ ആഗ്രഹിക്കുന്ന ഡ്രസ്സ് ധരിക്കാൻ മടിക്കുന്ന നിരവധി പേരാണുള്ളത്. കക്ഷത്തിലെ കറുപ്പ് നിറം പല സ്ത്രീകളെയും അലട്ടുന്ന സാധാരണ പ്രശ്നമാണ്. കക്ഷം കറുക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളനുള്ളത.

ചർമ പ്രശ്നങ്ങളിൽ തുടങ്ങി ഹോർമോണ്‍ വ്യതിയാനങ്ങളും ഡിയോഡറൻ്റുകളുടെ ഉപയോഗവും വരെ ഈയൊരു പ്രശ്നത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നുണ്ട്. നാം അധികം പരിപാലിക്കാത്ത ഒരു ചർമ്മ ഭാഗം ആയതിനാൽ തന്നെ കക്ഷത്തിൻ്റെ ഭാഗം പെട്ടെന്ന് വരണ്ടു പോകാനും കറുത്ത നിറം ആകാനുമുള്ള സാധ്യതയും ഏറെയാണ്.

കക്ഷത്തിലെ കറുപ്പിൻ്റെ ലക്ഷണങ്ങൾ അകറ്റാനും സ്വാഭാവിക നിറം വീണ്ടെടുക്കാനായി മരുന്നുകളുടെ ഒന്നും പുറകെ പോകേണ്ട. ഇതിനുപകരം വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു പ്രകൃതിദത്ത മാർഗങ്ങൾ അനവധിയുണ്ട്. തുടർച്ചയായി കുറച്ചു തവണ ഉപയോഗിച്ചാൽ വളരെ വേഗത്തിൽ തന്നെ കറുപ്പു നിറം മാറി കക്ഷത്തിന് സ്വാഭാവിക നിറം തിരിച്ചു കിട്ടുമെന്നുറപ്പ്.

​ബേക്കിംഗ് സോഡ - വെളിച്ചെണ്ണ

ആവശ്യമായ ചേരുവകൾ

> 3-4 ടീസ്പൂൺ വെളിച്ചെണ്ണ

> 1 ടീസ്പൂൺ ബേക്കിംഗ് സോഡ

എങ്ങനെ തയ്യാറാക്കാം

ഒരു പാത്രത്തിൽ 3-4 ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണോളം ബേക്കിംഗ് സോഡ ചേർക്കുക. ഇത് നന്നായി കൂട്ടിക്കലർത്തിയ ശേഷം ഇത് നിങ്ങളുടെ കക്ഷ ഭാഗത്ത് പ്രയോഗിക്കുക. ഇത് തേച്ചു പിടിപ്പിച്ച് 10-15 മിനിറ്റ് നൽകി ഉണങ്ങാൻ അനുവദിക്കുക. ഒന്നുകിൽ വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. അതല്ലെങ്കിൽ വൃത്തിയുള്ള തൂവാല കൊണ്ട് ഇത് തുടച്ചു നീക്കം ചെയ്യാം.

ബേക്കിംഗ് സോഡ ഒരു നിങ്ങളുടെ കക്ഷത്തിലെ ഭാഗത്തെ ചർമ്മത്തിന് നഷ്ടപ്പെട്ട നിറം തിരികെ കൊണ്ടുവരുന്ന അവിശ്വസനീയമായ ഒരു എക്സ്ഫോളിയേറ്ററാണ്, ഇത് സുഷിരങ്ങൾ അടച്ചുകൊണ്ട് ഇരുണ്ട നിറം അകറ്റി നിർത്താൻ സഹായിക്കും.

​കടലമാവ് മാസ്ക്


ആവശ്യമായ ചേരുവകൾ:

> കാൽ കപ്പ് കടലമാവ്

> 1 ടീസ്പൂൺ അരിപ്പൊടി

> 1 ടീസ്പൂൺ മഞ്ഞൾ പൊടി

> 1 ടീസ്പൂൺ തേൻ

> 1 ½ ടീസ്പൂൺ പാൽ

ഒരു ചെറിയ പാത്രത്തിൽ ചുവടെ സൂചിപ്പിച്ച എല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നിങ്ങളുടെ കക്ഷഭാഗത്ത് ഈ മാസ്ക് പ്രയോഗിച്ച് 10-15 മിനിറ്റ് നൽകി ഉണങ്ങാൻ അനുവദിക്കുക.ഇത് കഴുകി കളയാനായി ചെറുചൂടുള്ള വെള്ളം ഉപയോഗിക്കാം. കടലമാവിലെ എക്സ്ഫോളിയേറ്റിങ്ങ് ഗുണങ്ങൾ നിർജ്ജീവ കോശങ്ങളെ മായ്ച്ചുകളയുകയും ചർമ്മത്തിന്റെ സ്വാഭാവിക നിറം മെച്ചപ്പെടുത്തുക്കുകയും ചെയ്യുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാനും സുരക്ഷിതമായി തൊഴില്‍ ചെയ്യാനുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നത് തുടരും: സംസ്ഥാനത്ത് നൈപുണ്യവികസന സാഹചര്യം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (5 minutes ago)

വാന്‍സ് ഹിന്ദുമതത്തെ അപമാനിച്ചുവെന്ന്  (14 minutes ago)

ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആഹ്ലാദപ്രകടനം ... നാളെ സമരപ്രതിജ്ഞാ ദിനം....  (14 minutes ago)

സ്റ്റേ ഉത്തരവുമായി  (34 minutes ago)

പത്ത്, 12 ക്ലാസ് പരീക്ഷ( സി.ബി.എസ്.ഇ) കളുടെ തീയതികൾ  (38 minutes ago)

നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് നവംബർ 23ന് വിരമിക്കും....  (46 minutes ago)

യാത്രാ സമയം പകുതിയായി കുറയ്ക്കും  (53 minutes ago)

4 എസ് എഫ് ഐ ക്കാരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ ജില്ലാക്കോടതി ഉത്തരവ്  (55 minutes ago)

നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികളുമായി സപ്ലൈകോ  (1 hour ago)

തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വിശദീകരണം  (1 hour ago)

വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും  (1 hour ago)

പദവികളും ബഹുമതികളും നഷ്ടപ്പെട്ടു  (1 hour ago)

മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ എതിരാളി ദക്ഷിണാഫ്രിക്ക....  (1 hour ago)

ഭാര്യയെ തിളച്ച മീന്‍കറി ഒഴിച്ച് ആക്രമിച്ച് ഭര്‍ത്താവ്  (10 hours ago)

Malayali Vartha Recommends