Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്

ലൈംഗിക ബന്ധത്തിന് ഏറ്റവും അനുയോജ്യമായ സമയം കണ്ടെത്താം

31 DECEMBER 2018 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

സെക്‌സില്‍ ഏര്‍പ്പെടുന്നതിന് ഏറ്റവും പറ്റിയ സമയം രാവിലെയാണോ രാത്രിയിലാണോ എന്നത് കാലങ്ങളായി നിലനില്‍ക്കുന്ന സംശയം ആണ്. ഈ രണ്ടഭിപ്രായങ്ങളിലും പക്ഷം ചേര്‍ന്ന് രണ്ടു ചേരികളായി നില്‍ക്കുന്നത് പുരുഷന്മാരും സ്ത്രീകളും ആണ്. പ്രഭാതത്തില്‍ പുരുഷന്മാര്‍ എഴുന്നേല്‍ക്കുമ്പോഴേ ഉദ്ധാരണം സംഭവിച്ച സ്ഥിതിയില്‍ ആയിരിക്കുമെന്നതിനാല്‍ അവരില്‍ അധികം പേരും പ്രഭാതത്തില്‍ സെക്‌സ് എന്ന ആശയത്തോട് അനുഭാവം ഉള്ളവരാണ്. എന്നാല്‍ ഓഫീസിലെ അദ്ധ്വാനവും തിരികെ വീട്ടിലെത്തി ജോലികള്‍ എല്ലാം ക്രമപ്പെടുത്തി, കുഞ്ഞുങ്ങളെ ഉറക്കത്തിലേക്ക് വിട്ടിട്ട് എല്ലാം ഒന്ന് ശാന്തമാകുമ്പോള്‍ സെക്‌സില്‍ ഏര്‍പ്പെടാനാണ് സ്ത്രീകള്‍ ആഗ്രഹിയ്ക്കുന്നത്. എന്ത് കൊണ്ടാണിങ്ങനെ ഇഷ്ടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷനും വൈരുധ്യങ്ങള്‍? അത് എങ്ങനെ പരിഹരിയ്ക്കാനാവും എന്നു ചിന്തിച്ചുനോക്കാം.

പ്രഭാതത്തില്‍ 6 മണിയ്ക്കും 9 മണിയ്ക്കും ഇടയ്ക്ക് പുരുഷന്റെ ടെസ്‌റ്റോസ്റ്റീറോണ്‍ നിലയില്‍ ഉയര്‍ച്ച ഉണ്ടാകാറുണ്ട്. ഇത് അവര്‍ക്ക് നല്‍കുന്ന ഉണര്‍വിന്റെ പരമാവധി പ്രയോജനപ്പെടുത്താനാണ് പുരുഷന്മാര്‍ ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സ്ത്രീകളില്‍ അവരുടെ ടെസ്‌റ്റോസ്റ്റീറോണ്‍ ലെവല്‍ ഏറ്റവും കുറഞ്ഞിരിയ്ക്കുന്ന സമയം ആണ് പ്രഭാതങ്ങള്‍. സന്ധ്യയോടു കൂടി വളരെ കുറഞ്ഞ ഒരു ഉയര്‍ച്ച ഇതിന്റെ നിലയില്‍ അവരില്‍ ഉണ്ടാവുന്നുണ്ട്.

പുരുഷന്മാരില്‍ റ്റെസ്‌റ്റോസ്റ്റീറോണിന്റെ നിലയില്‍ ഉണ്ടാവുന്ന മാറ്റം 25 % മുതല്‍ 50 % വരെയാണ്. അതിനാല്‍ തന്നെ പ്രഭാതത്തില്‍ അവര്‍ക്ക് ലൈംഗികാഭിമുഖ്യം വളരെ കൂടുതല്‍ ആയിരിയ്ക്കും. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ റ്റെസ്‌റ്റോസ്റ്റീറോണിന്റെ ലെവലിന് അത്ര പ്രകടമായ നിലയിലുള്ള മാറ്റം ഒന്നും ദിവസേന ഉണ്ടാകുന്നില്ല. അത് മാസത്തില്‍ ഒരിക്കലേ ഉണ്ടാകാറുള്ളു. അണ്ഡോത്പാദന വേളയില്‍ മാസത്തിന്റെ മധ്യ കാലത്തു മാത്രമാണ് ഇവരില്‍ റ്റെസ്‌റ്റോസ്റ്റീറോണിന്റെ നിലയില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നത്. എങ്കില്‍ പോലും അത് പുരുഷന്മാര്‍ക്ക് അനുഭവപ്പെടുന്നത്ര വലിയ അളവിലുള്ളതല്ല.

പൊതുവെ സ്ത്രീകള്‍ക്ക് ലൈംഗികാഭിനിവേശം ഉണ്ടാകുന്നത് വൃത്തിയുള്ള ചുറ്റുപാടുകളില്‍ ആണ്. ഒരു രാത്രിയിലെ മുഴുവന്‍ വിയര്‍പ്പും, സ്വകാര്യ ഭാഗങ്ങളിലെ ദുര്‍ഗന്ധത്തോടും വായ്‌നാറ്റത്തോടും കൂടെ പ്രഭാതത്തില്‍ സെക്‌സില്‍ ഏര്‍പ്പെടുക എന്നത് സ്ത്രീകള്‍ക്ക് സ്വീകാര്യമേ ആവില്ല. പുരുഷന്റെ ഘ്രാണശേഷി സ്ത്രീയുടേത് പോലെ അത്ര ഉയര്‍ന്നതല്ലാത്തതിനാല്‍ ഈ വക ചിന്തകളൊന്നും പുരുഷനില്‍ ഉണ്ടാകാറേ ഇല്ല. തന്റെ പങ്കാളിയുടെ ഊഷ്മള ശരീരത്തിന്റെ സാമീപ്യം മാത്രമേ അപ്പോള്‍ അവന്റെ മനസ്സില്‍ ഉണ്ടാവുകയുള്ളു.

പ്രഭാതത്തില്‍ സെക്‌സിനോട് താല്പര്യം വര്‍ദ്ധിപ്പിയ്ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താഴെ പറയുന്നവ ശ്രദ്ധിയ്ക്കുക:

വസ്തുതാപരമായി, സ്ത്രീകളും പുരുഷന്മാരും മെച്ചപ്പെട്ട നിലയില്‍ സ്വന്തം തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നത് പ്രഭാതത്തിലെ സെക്‌സിനു ശേഷമാണ്. പുരുഷന്മാര്‍ക്ക് കൂടുതല്‍ വൈകാരിക അടുപ്പം ഉളവാക്കുന്ന വസോപ്പ്രെസ്സിന്‍ എന്ന ഹോര്‍മോണിന്റെ നില സെക്‌സിനു ശേഷം ഉയരുന്നതിനാലാണിത്.

പ്രഭാതത്തില്‍ അല്‍പ സമയം ആലിംഗനങ്ങള്‍ക്കും പ്രശംസകള്‍ക്കുമായി ചിലവഴിയ്ക്കാമെങ്കില്‍ സ്ത്രീകളില്‍ മോഹം ഉണര്‍ത്താനാവും. പുരുഷന്‍ തന്റെ ശരീരത്തെ എങ്ങനെ കാണുന്നു എന്നത് സ്ത്രീകള്‍ക്ക് സെക്‌സിലേക്കുള്ള പ്രേരണയെ കാര്യമായി സ്വാധീനിയ്ക്കുന്ന ഒരു സംഗതിയാണ്.അത് കൊണ്ട് അവളുടെ അര്‍ദ്ധ നിമീലിത മിഴികളും നഗ്‌ന ശരീരവും മുഖവും അതിരാവിലെ കാണുന്നത് തനിയ്ക്ക് ഉന്മേഷം തരുന്നുവെന്ന് ആയിരിക്കണം പ്രഭാതത്തില്‍ ആദ്യം അവളോട് പറയേണ്ടത്.

ഇരു ലിംഗക്കാരിലും ഉറക്കക്കുറവ് റ്റെസ്‌റ്റോസ്റ്റീറോണ്‍ നിലകളെ താഴ്ത്തുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അത് കൊണ്ട് ഹോര്‍മോണിന്റെ നില സംതുലിതമായി നിലനില്‍ക്കണമെങ്കില്‍ ആവശ്യത്തിന് ഉറക്കം ലഭിയ്ക്കണം. ഇരു ലിംഗക്കാരിലും ലൈംഗികാഭിമുഖ്യം കുറയ്ക്കാനിടയാക്കുന്നതാണ് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍. ഉറക്കം കുറയുമ്പോള്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടുകയാണ് ചെയ്യുന്നത്.

രാത്രിയിലുള്ള സെക്‌സ് ആണ് ആഗ്രഹിയ്ക്കുന്നതെങ്കില്‍ താഴെ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.

കായിക മത്സരങ്ങള്‍ കാണുന്നത് പുരുഷന്മാരില്‍ കീഴ്‌പ്പെടുത്താനുള്ള ത്വര ഉണര്‍ത്തുമെന്നും അതവരുടെ റ്റെസ്‌റ്റോസ്റ്റീറോണിന്റെ നിലയില്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. തന്മൂലം സ്ത്രീ പങ്കാളിയും കായികപ്രേമി ആകുന്നത് വളരെ പ്രയോജനപ്രദം ആയിരിയ്ക്കും.

സന്ധ്യ കഴിഞ്ഞുള്ള സമയത്ത് അവളില്‍ ഉണ്ടാകുന്ന റ്റെസ്‌റ്റോസ്റ്റീറോണിന്റെ നേരിയ വര്‍ദ്ധനവിനെ ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ ദിവസം മുഴുവന്‍ ഒരുമിച്ചു ചെലവിടുന്ന അനുഭവം ഉണ്ടാകണം. രണ്ടു സ്ഥലങ്ങളില്‍ ജോലിയില്‍ ആയിരിയ്ക്കുമ്പോള്‍ തന്നെ ഇടയ്ക്ക് പ്രശംസകളോ, സ്‌നേഹ സന്ദേശങ്ങളോ അയയ്ക്കുന്നത് അവളുടെ പ്രണയ സങ്കല്പങ്ങളെ ഉണര്‍ത്താന്‍ സഹായിയ്ക്കും. ഇപ്രകാരമുള്ള ഇടപെടലുകള്‍ക്ക് റ്റെസ്‌റ്റോസ്റ്റീറോണിനെക്കാള്‍ ഫലം ചെയ്യാനാവും.

വൈകുന്നേരങ്ങളില്‍ പങ്കാളികള്‍ ഒരുമിച്ച് ഒരു മുപ്പതോ നാല്പതോ മിനിറ്റ് വ്യായാമം ചെയ്യുന്നത് റ്റെസ്‌റ്റോസ്റ്റീറോണിന്റെ ലെവല്‍ ഉയര്‍ത്താന്‍ സഹായിയ്ക്കും. ഒരു മുപ്പത് മിനിറ്റ് വ്യായാമത്തിന് ഉദ്ധാരണം വേഗത്തില്‍ ആക്കാന്‍ കഴിയും.

സെക്‌സില്‍ ഏര്‍പ്പെടുന്നതിനുള്ള സമയത്തിന്റെ തെരഞ്ഞെടുപ്പ്, സൗകര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാകാതെ ചിലപ്പോഴൊക്കെ മേധാവിത്തം സ്ഥാപിയ്ക്കാനും തെളിയിക്കാനും ഉള്ള ശ്രമമായി മാറിയേക്കാം. അത്തരം ഘട്ടങ്ങളില്‍ പങ്കാളികള്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവുന്നതാണ് ഉചിതം. ഇരുവര്‍ക്കും മാത്രമായി അത് പരിഹരിയ്ക്കാനാവില്ലെന്ന് മനസ്സിലായാല്‍ ഒരു കൗണ്‍സിലറുടെ സഹായം തേടേണ്ടതാണ്.

പങ്കാളികള്‍ക്ക് ഇരുവര്‍ക്കും സെക്‌സിനോട് ആഭിമുഖ്യം തോന്നുന്ന സമയങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ പങ്കാളി ഏറ്റവും ആഗ്രഹിയ്ക്കുന്ന സമയത്ത് അവളെ/അവനെ സന്തോഷിപ്പിച്ചാല്‍ വിജയം രണ്ടു പേര്‍ക്കും തുല്യമായിരിക്കും.
സെക്‌സിന് ഏറ്റവും അനുയോജ്യമായ സമയം, ഇരുണ്ട രാത്രികള്‍ അല്ലാതെ എപ്പോഴെന്നാവും നാം ചിന്തിക്കുക. എന്നാല്‍, ലൈംഗിക ബന്ധത്തിന് ഏറ്റവും അനുയോജ്യമായ സമയം നേരം പുലരുന്നതിനോട് അടുത്ത സമയമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

പുലര്‍ച്ചെ അഞ്ച് മണിയോട് അടുത്ത സമയമാണ് ലൈംഗിക ബന്ധത്തിന് അനുയോജ്യം. കൃത്യമായി പറഞ്ഞാല്‍ രാവിലെ 5.48 ആണ് ഏറ്റവും അനുയോജ്യമെന്ന് ഇറ്റാലിയന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തിലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുന്നതു കാരണമാണ് ഈ സമയം ബന്ധപ്പെടാന്‍ ഏറ്റവും അനുയോജ്യമാണെന്ന് പറയാന്‍ കാരണം. രാവിലെ ഉണരുന്നതിനു മുമ്പ് മനുഷ്യശരീരത്തിലെ ടെസ്‌റ്റോസ്റ്റിറോണ്‍ നില മറ്റേത് സമയത്തെക്കാളും 25 മുതല്‍ 50 ശതമാനം വരെ കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തല്‍.

ഈ സമയത്ത് പങ്കാളികളുടെ ഊര്‍ജമനിലയും ഏറ്റവും ഉയര്‍ന്നിരിക്കും. ജീവിതപ്രശ്‌നങ്ങള്‍ തലയില്‍ ഉദിക്കാത്ത സമയമായതിനാലും ഈ സമയത്ത് ബന്ധപ്പെടുന്നത് ഏറ്റവും ഹൃദ്യമായിരിക്കുമെന്ന് സെക്‌സ് തെറാപ്പിസ്റ്റ് ജെറാള്‍ഡിന്‍ മയേഴ്‌സ് അഭിപ്രായപ്പെടുന്നു.

കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുളള ശ്രമത്തിലായിരിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്കായിട്ട് ഒരു കാര്യം പറയാം. അതിന് വേനല്‍ മാസങ്ങളാണ് ഏറ്റവും അനുയോജ്യം. വടക്കന്‍ ഇറ്റലിയിലെ പാര്‍മ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വേനല്‍ മാസങ്ങളില്‍ ബീജങ്ങള്‍ക്ക് ചലനശേഷി കൂടുമെന്നും അത് ഗര്‍ഭധാരണത്തിനുളള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. ടെസ്‌റ്റോസ്റ്റിറോണ്‍ അടക്കമുളള ഹോര്‍മോ്ണുകളുടെ നിലയില്‍ വരുന്ന മാറ്റമാണ് ഇതിനു കാരണമെന്നാണ് കരുതുന്നത്. ഇത് ബീജവും അണ്ഡവും തമ്മില്‍ യോജിക്കാനുളള സാധ്യതയും അതുവഴി ഗര്‍ഭധാരണത്തിനുളള സാധ്യതയും വര്‍ധിപ്പിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലുള്ളത് കര്‍ണാടകയിലെന്ന് സൂചന  (5 hours ago)

'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സമൂഹ മാധ്യമ ക്യാമ്പയിനുമായി കോൺഗ്രസ്. ശബരിമല സ്വർണക്കൊള്ളക്കേസ് തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം.  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സം​ഗ പരാതിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ  (6 hours ago)

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍, കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്  (6 hours ago)

ആലപ്പുഴയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ  (6 hours ago)

'അല്‍ഹംദുലില്ലാഹ്, അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല'...ഇമ്രാന്‍ ഖാന്‍ ജീവനോടെ കണ്ട് സഹോദരി...20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച ...ആരോഗ്യവാനാണ്; പക്ഷേ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്നു;  (6 hours ago)

അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പൊതുഅവധി ; വോട്ടെടുപ്പ് ദിവസം അതത് ജില്ലകളില്‍ അവധി, സര്‍ക്കാര്‍ ഉത്തരവ് പുറത്ത്  (6 hours ago)

രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം...രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുതുതായി ഉയര്‍ന്നിട്ടുള്ള ലൈംഗീകാരോപണത്തിനെതിരെ ഫെനി നൈനാന്‍...  (6 hours ago)

ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ  (6 hours ago)

നേമത്ത് മത്സരിക്കാൻ RC വമ്പൻ പ്രഖ്യാപനം നടത്തി ബിജെപിയുടെ തേരോട്ടം മുട്ടിടിച്ച് മറ്റ് മുന്നണികൾ  (6 hours ago)

രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരി ഉപയോഗവും...ചോദ്യം ചെയ്തതോടെ ഭ്രാന്തനായി നവജിത്ത് അമ്മയുടെ വിരലുകൾ വെട്ടി..അച്ഛന്റെ കണ്ണ് വെട്ടി ചിതറിച്ചു..എല്ലാം ഗർഭിണിയായ ഭാര്യ നോക്കി നിൽക്കെ...കണ്ട് രക  (6 hours ago)

നാട്ടിലെ കോടീശ്വരൻ ബെൻസ് നടരാജൻ..!നവജിത്ത് അച്ഛനെ വെട്ടിയത് 47 തവണ എല്ലാം കണ്ട് സമനിലതെറ്റി ഭാര്യ..!അക്രമാസക്തനാകുമെന്നു കരുതി മുറിയില്‍ കയറ്റി പുറത്തുനിന്ന് പൂട്ടിയ ശേഷ സഹോദരി മടങ്ങി പിന്നാലെ കേട്ടത്  (7 hours ago)

വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 64കാരന്‍ അറസ്റ്റില്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി  (8 hours ago)

എസ്500 ഇന്ത്യയുടെ കൂടി സഹകരണത്തോടെ; പുടിന്‍ ഡിസംബര്‍ 5,6 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും  (8 hours ago)

Malayali Vartha Recommends