Widgets Magazine
16
Sep / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ സ്റ്റേഷനില്‍ വെളളം വാങ്ങി തിരികെ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു... യാത്രക്കാര്‍ ബഹളം വെച്ചതോടെ ഒരാള്‍ ചങ്ങലവലിച്ച്‌ ട്രെയിന്‍ നിര്‍ത്തി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


വിറക് ശേഖരിക്കുന്നതിനിടെ അടുത്തെത്തിയത് കാട്ടാന.. കേള്‍വിക്കുറവുള്ളതിനാല്‍ മുന്നിൽ വന്ന അപകടം അറിയാനായില്ല; കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്ക്!! സംഭവം അഗളിയിൽ


പ്രമുഖ ടെലിവിഷന്‍ താരം വീണ്ടും വിവാഹിതയാകുന്നു... വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി താരം


മുണ്ട് മടക്കികുത്തി, മീശ പിരിച്ച്‌, നെഞ്ചു വിരിച്ച്‌ നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയും!! മനസ് തുറന്ന് മോഹൻലാൽ


ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എന്‍ജിന്‍ ബോഗിയില്‍ നിന്നും വേര്‍പ്പെട്ടത് മൂന്ന് തവണ... ഒല്ലാല്‍ ലെവല്‍ക്രോസിനും പരവൂര്‍ റെയില്‍വേ സ്റ്റേഷനുമിടയ്ക്കുവെച്ചായിരുന്നു സംഭവം

കുഞ്ഞിക്കാൽ കാണാൻ കാത്തിരിക്കുകയാണോ? എങ്കിൽ നേരത്തെ ഉറങ്ങുന്നത് ശീലമാക്കൂ ..വൈകി ഉറങ്ങുന്നവരിൽ ബീജോൽപ്പാദനം കുറയുമെന്ന് പഠനറിപ്പോർട്ടുകൾ 

27 JUNE 2019 12:29 PM IST
മലയാളി വാര്‍ത്ത

രാത്രി നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്നത് ബുദ്ധിക്കും ആരോഗ്യത്തിനും നല്ലതാണെന്ന് എല്ലാവർക്കും  അറിയാം ..എന്നാൽ നേരത്തെ അച്ഛനാകണം എന്നുണ്ടെങ്കിൽ നേരത്തെ കിടപ്പുമുറിയിലെത്തണം എന്നാണ് പുതിയ ഗവേഷണ ഫലങ്ങൾ കാണിക്കുന്നത്. രാത്രി 10.30 നെങ്കിലും  ഉറങ്ങുന്നവർക്ക്  11.30ന് ശേഷം ഉറങ്ങുന്നവരെ അപേക്ഷിച്ച് നാല് മടങ്ങ് ആരോഗ്യകരമായ ബീജോത്പാദനം നടക്കുന്നുവെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. ഡെന്മാർക്കിലെ വന്ധ്യതാ ക്ലിനിക്കുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

ബീജോൽപാദനം സാധാരണയിൽ കുറവാണെന്ന് കണ്ടെത്തിയവരോട് കഴിഞ്ഞ ഒരു മാസം ഏതുസമയത്താണ് കിടപ്പുമുറിയിലേക്ക് പോകുന്നതെന്നായിരുന്നു ഗവേഷകർ ചോദിച്ച് മനസ്സിലാക്കിയത്.  ഉറക്കം എന്നത് പ്രധാനമായും മൂന്നുകാര്യങ്ങളുടെ കൂടിചേരലാണ്. ഉറങ്ങാന്‍ പോകുന്ന സമയം, ഉറങ്ങുന്ന സമയം, ഉറക്കത്തിന്റെ സ്വഭാവം എന്നിവയാണവ. നല്ല ഉറക്കം ശീലമാക്കേണ്ടതുണ്ട്. രാത്രി നേരത്തെ കിടപ്പറയിൽ എത്തി , രാവിലെ അഞ്ചിനും ആറിനും ഇടയില്‍ ഉണരുന്നത് ആരോഗ്യം വർധിപ്പിക്കും 

ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ടെലിവിഷനും മൊബൈല്‍ ഫോണും ഓഫാക്കാന്‍ മറക്കരുത്. ഉറങ്ങുന്ന സ്ഥലത്തുള്ള ലൈറ്റ്, എംപിത്രി പ്ലെയര്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫാക്കണം. ഏറ്റവും പ്രധാനം ഉറക്കത്തിന്റെ കാര്യത്തില്‍ കൃത്യസമയം പാലിക്കാന്‍ ശ്രമിക്കണം എന്നതാണ് .

' കുഞ്ഞിക്കാല് കാണാൻ രണ്ട് വർഷത്തോളമായി ശ്രമിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ കിടപ്പുമുറിയിലേക്ക് പോകുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇത് കൂടുതൽ ഉറക്കം ലഭിക്കാൻ സഹായിക്കും. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ മാനസിക സമ്മർദം കൂടുതലായിരിക്കും ഇത് പ്രത്യുൽപാദന ക്ഷമതയെയും ബാധിക്കും'- ആർഹസ് സർവകലാശാല പഠനസംഘത്തിലെ പ്രൊഫ. ഹാൻസ് ജേക്കബ് ഇൻഗെർസ്ലേവ് പറഞ്ഞു.


കുട്ടി വേണമെന്നുള്ളവർ മാത്രമല്ല പൊതുവെ നേരത്തെ ഉറങ്ങുന്നതാണ് നല്ലതെന്നും പഠനങ്ങൾ പറയുന്നു..  വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്നും  കണ്ടെത്തിയിട്ടുണ്ട് 

 കിടപ്പറയിൽ പോയി ഇ മെയിലുകൾ അയക്കുകയോ നെറ്റ്ഫ്ലിക്സിൽ സിനിമ കാണുകയോ അങ്ങനെ പലരും പലതരത്തിലായിരിക്കും പെരുമാറുക. പങ്കാളിയുമൊന്നിച്ച് നേരത്തെ കിടപ്പുമുറിയിലേക്ക് പോകുന്നത് ലൈംഗിക ബന്ധത്തിനുള്ള സാദ്ധ്യതകൾ വർധിപ്പിക്കും. അതുകൊണ്ടുതന്നെ വിജയസാധ്യതയും കൂടുതലായിരിക്കുമെന്ന് മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റി എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ രാജ് മാത്തൂർ പറഞ്ഞു

 മാനസിക സമ്മര്‍ദ്ദം, തെറ്റായ സമയങ്ങളിലെ ഭക്ഷണം, വ്യായാമക്കുറവ് , ഉറക്കമില്ലായ്മ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തുടങ്ങിയവയെല്ലാം ബീജത്തിന്റെ ആരോഗ്യത്തെ വിപരീതമായി ബാധിക്കും. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടിട്ട് ഏഴ് ദിവസം  (8 hours ago)

അതിർത്തി കടക്കുമെന്ന് ഇമ്രാന്റെ വ്യാമോഹം നടക്കില്ല  (8 hours ago)

പാകിസ്ഥാൻ ഒരു വർഷത്തിനിടെ വെടിനിർത്തൽ കരാർ ലംഘിച്ചത് 2,050 തവണ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് 21 ഇന്ത്യക്കാർ; തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിലും തദ്ദേശീയർ കൊല്ലപ്പെടുന്നതിലും ഇന്ത്യ കടുത്ത ആശങ  (8 hours ago)

പിണറായിക്കൊപ്പം നിന്നാല്‍ വെളളാപ്പള്ളിക്ക് രണ്ടുണ്ട് നേട്ടം; വെളള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപി സുഗതന്‍  (9 hours ago)

മോദിയെ തൊട്ടാൽ കൈ പൊള്ളും ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീക്ഷണി മുഴക്കിയ പാക് ഗായികക്ക് കിട്ടിയത് മുട്ടൻ പണി  (9 hours ago)

അമ്മയായ സന്തോഷം പങ്കുവച്ച് നടി ശിവദ  (9 hours ago)

സൗദിയില്‍ പ്രവാസി മലയാളിയെ സ്ത്രീകള്‍ നമസ്കരിക്കാനായി കയറുന്ന ഭാഗത്ത് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഓക്സിജൻ സിലിണ്ടറിൽ ഓക്സിജൻ ഓക്സിജൻ തീർന്നു; ആംബുലൻസിൽ കുഞ്ഞിന് ദാരുണാന്ത്യം  (9 hours ago)

ചിത്രങ്ങളുടെ ഹോര്‍ഡിങ്ങുകള്‍ വേണ്ട;സിനിമകളുടെ പബ്ലിസിറ്റിക്കായി ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കരുതെന്ന് സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നൽകി മമ്മൂട്ടിയും വിജയ്‌യും  (10 hours ago)

പ്രവാസികളുടെ കയ്യടി... കുവൈറ്റ് സന്ദര്‍ശനത്തിനിടെ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു  (10 hours ago)

കോടതിയും കട്ട സപ്പോര്‍ട്ട്... കാശ്മീരില്‍ ഉദ്ദേശിച്ച പോലെ പ്രത്യേക പദവിയെടുത്ത് കളഞ്ഞപോലെ രാജ്യത്ത് ഒരൊറ്റ വ്യക്തി നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ച് നരേന്ദ്ര മോദി; സുപ്രിം കോടതിയുടെ നിര്‍ണായക വിധിയെ കൂട്  (10 hours ago)

ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം  (10 hours ago)

അച്ഛനും അമ്മയ്ക്കും കല്യാണം, ചോരക്കുഞ്ഞ് 14കാരന്റെ കൈയിൽ; നാട്ടുകാരെ വട്ടം ചുറ്റിച്ച കൗമാരക്കാരനെ പിങ്ക് പോലീസ് ഏറ്റെടുത്തപ്പോൾ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്  (10 hours ago)

അമിത് ഷായെ തൊട്ട് കളിച്ചാൽ അക്കളി തീക്കളി; അമിത് ഷായെ പിന്തുണച്ച് ബിജെപി നേതാവ് ഒ രാജ​ഗോപാൽ  (10 hours ago)

മൂവായിരത്തോളം പരസ്യബോര്‍ഡുകള്‍ നീക്കി; ചെന്നൈയിൽ അനധികൃത ബോർഡ് എടുത്തുമാറ്റാൻ തകൃതിയായി പുരോഗമിക്കുന്നു  (11 hours ago)

Malayali Vartha Recommends