Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ് പൊക്കിള്‍..സൗന്ദര്യസംരക്ഷണവും ആരോഗ്യ സംരക്ഷണവും ഒരു പോലെ പ്രാധാന്യം നല്‍കേണ്ട ഒരു അവയവം...പൊക്കിള്‍ ശരീരത്തിലെ ഒന്നിലധികം സിരകളുമായി ബന്ധിപ്പിച്ചിരിക്കുന്നു...ദിവസവും ഉറങ്ങുന്നതിനു മുൻപ് പൊക്കിളില്‍ എണ്ണയോ കറ്റാർ വാഴ ജെല്ലോ തേച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അതിശയിപ്പിക്കും ..

13 MAY 2021 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി


ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ് പൊക്കിള്‍..സൗന്ദര്യസംരക്ഷണവും ആരോഗ്യ സംരക്ഷണവും ഒരു പോലെ പ്രാധാന്യം നല്‍കേണ്ട ഒരു അവയവമാണെങ്കിലും പലപ്പോഴും നമ്മൾ ശ്രദ്ധിക്കാൻ മറന്നുപോകുന്ന ഒരു ഭാഗമാണ് ഇത്.. ശരീരത്തിലെ ഏതൊരു ഭാഗവും സംരക്ഷിക്കുന്നത് പോലെ തന്നെയാണ് പൊക്കിളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതും.

 

പൊക്കിള്‍ ശരീരത്തിലെ ഒന്നിലധികം സിരകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ അണുബാധ ഉണ്ടായാൽ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കരണമാകും

 

പൊക്കിളില്‍ എണ്ണ തേക്കുന്നതിലൂടെ ശരീരത്തിലെ നാഡീ ബന്ധങ്ങളെ ശരിയാക്കാനും സുഖപ്പെടുത്താനും സന്തുലിതമാക്കാനും കഴിയും. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പൊക്കിള്‍ കൊടിയിലൂടെ  ആണെന്ന് അറിയാമല്ലോ ..അതുകൊണ്ടുതന്നെ സന്താനോൽപ്പാദന ശേഷിയുമായും പൊക്കികൊടിയ്ക്ക് ബന്ധമുണ്ടെന്നാണ് പറയുന്നത് ..

 

എണ്ണയോ ജെല്ലോ  ചേര്‍ത്ത് പൊക്കിള്‍ മസാജ് ചെയ്യുന്നത് സ്ത്രീകളിൽ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്നും പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുമെന്നും പഠന റിപ്പോർട്ട് ഉണ്ട് .

 

പൊക്കിളില്‍ പുകച്ചില്‍ പോലെ അനുഭവപ്പെടുകയോ ചൊറിയുകയോ ചെയ്താല്‍ ഇൻഫെക്ഷൻ സാധ്യത തള്ളിക്കളയാൻ ആവില്ല .. ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയതും വിയര്‍പ്പും പൊടിയും അഴുക്കും അടിയാന്‍ ഏറ്റവും സാധ്യതയുള്ള ഭാഗങ്ങളില്‍ ഒന്നുമാണ് പൊക്കിള്‍. അതുകൊണ്ട് തന്നെ എല്ലായ്പ്പോഴും ക്ളീൻ ആയി സൂക്ഷിക്കാൻ ശ്രദ്ധിക്കണം

 


എന്നാല്‍ ക്ലീന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വീണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലരുടേയും പൊക്കളിനുള്ളില്‍ കറുത്ത നിറം ഉണ്ടാവാറുണ്ട്. ഇത് അഴുക്കാണ് എന്നത് പലര്‍ക്കും അറിയില്ല. പൊക്കിളിനു ചുറ്റും ചൊറിച്ചിലും ചുവന്ന് തിണര്‍ത്ത പാടുകളും ഉണ്ടെങ്കില്‍ ഉറപ്പിക്കാം അത് ഇന്‍ഫെക്ഷന്‍ തന്നെയാണ് എന്ന്.

 

ഇളം ചൂടുള്ള ഉപ്പുവെള്ളം ഇളം ചൂടുള്ള ഉപ്പുവെള്ളമാണ് പൊക്കിളിനു ചുറ്റുമുള്ള ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് ഇന്‍ഫെക്ഷന്‍ ഉള്ള സ്ഥലത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് പൊക്കിളിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പെട്ടെന്ന് തന്നെ ഇത്തരത്തില്‍ ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കി പൊക്കിളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

 

ചൂടുള്ളത് മാത്രമല്ല തണുത്തതും ആയ ഐസ്‌ക്യൂബ്‌സ് പൊക്കിളില്‍ വെക്കുന്നത് പൊക്കിളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് പൊക്കിളില്‍ ഉണ്ടാവുന്ന വേദനയ്ക്കും ഇന്‍ഫെക്ഷനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 

ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. യീസ്റ്റ് ഇന്‍ഫെക്ഷനും ബാക്ടീരിയല്‍ ഇന്‍ഫെക്ഷനും ഇല്ലാതാക്കാന്‍ വളരെധികം സഹായിക്കുന്ന ഒന്നാണ് ടീ ട്രീ ഓയില്‍. ആന്റിഫംഗല്‍, ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ എല്ലാം എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 

വൈറ്റ് വിനീഗര്‍ 4-7 ശതമാനം വരെ ആസിഡ് അടങ്ങിയതാണ്. ഇത് പലപ്പോഴും എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനെ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് പൊക്കിളിലെ ചൊറിച്ചിലും ചുവന്ന് തിണര്‍ത്ത പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്‍പം പഞ്ഞിയില്‍ വിനാഗിരി ഒഴിച്ച് അത്‌കൊണ്ട് പൊക്കിളില്‍ തടവിയാല്‍ അത് ഇന്‍ഫെക്ഷന് പരിഹാരം ആകും

 


അല്‍പം ആല്‍ക്കഹോള്‍ എടുത്ത് പഞ്ഞിയില്‍ മുക്കി പൊക്കിളില്‍ തടവുന്നത് എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും പരിഹാരം നല്‍കുകയും അതോടൊപ്പം തന്നെ വേദനക്കും ഇറിറ്റേഷനും പരിഹാരം കാണുകയും ചെയ്യുന്നു. എന്നാൽ ആൽക്കഹോൾ അധികമാകാതെ ശ്രദ്ധിക്കണം

 


മഞ്ഞള്‍ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ആണെന്ന് അറിയാമല്ലോ . പൊക്കിളില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള അണുബാധക്കും പരിഹാരമാണ് മഞ്ഞള്‍ ..മഞ്ഞള്‍ അല്‍പം റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് അത് പൊക്കിളില്‍ തടവിയാല്‍ ഇൻഫെക്ഷൻ മാറും

 


സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് കറ്റാര്‍ വാഴ എന്ന് പറയാം . കറ്റാര്‍ വാഴ ജെല്‍ പൊക്കിളിനു ചുറ്റുമുണ്ടാവുന്ന ചുവപ്പ് നിറവും ഇന്‍ഫെക്ഷനും ഇല്ലാതാക്കി ആരോഗ്യമുള്ള പൊക്കിള്‍ നല്‍കുന്നു. മാത്രമല്ല ചൊറിച്ചിലും അഴുക്കും മാറുന്നതിനും കറ്റാര്‍ വാഴ സഹായിക്കുന്നു.

 

 

വെളിച്ചെണ്ണ പൊക്കിള്‍ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി പൊക്കിളില്‍ ഒഴിച്ചാല്‍ അത് എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനും പരിഹാരം കാണാന്‍ സഹായിക്കുന്നു. അതിലൂടെ പൊക്കിളിനകത്ത് വരെ ഒളിച്ചിരിക്കുന്ന അഴുക്കും പൊടിയും ഇല്ലാതാവാനും സഹായിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (3 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (3 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (3 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (3 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (3 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (3 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (4 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (4 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (4 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (4 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (5 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (5 hours ago)

Malayali Vartha Recommends