Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...


വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..


55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...


ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..

'ചട്ടിയും കലവും ആകുമ്പോള്‍ തട്ടീം മുട്ടീം ഒക്കെ ഇരിക്കും', എന്നാല്‍ നിങ്ങളുടെ ദാമ്പത്യ ബന്ധത്തിന്റെ ആയുസ് പങ്കാളിയുടെ ഈ ലക്ഷണങ്ങള്‍ കൊണ്ട് മനസിലാക്കാം..!!

24 AUGUST 2021 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കളുമില്ലാത്ത ദാമ്പത്യ ജീവിതങ്ങള്‍ ഇല്ല. ചട്ടിയും കലവും ആകുമ്പോള്‍ തട്ടിയെന്നും മുട്ടിയെന്നുമൊക്കെ ഇരിക്കുമെന്ന് പണ്ടുള്ളവര്‍ പറഞ്ഞതു പോലെ തന്നെയാണ് കാര്യങ്ങള്‍. എന്നാല്‍ ചില ബന്ധങ്ങളില്‍ ഈ തട്ടലും മുട്ടലുമൊക്കെ എത്തിനില്‍ക്കുന്നത് ഒരു അവസാനത്തിലേയ്ക്ക് ആയിരിക്കും. നിങ്ങളുടെ പങ്കാളിയോട് അനാദരവ് തോന്നുകയോ അവരില്‍ നിന്ന് അകലംപാലിക്കുകയോ ചെയ്യുന്നത് ദാമ്പത്യത്തില്‍ ഒരു കഠിനമായ സമയമാണ്.

നിങ്ങളുടെ ലളിതമായ വിയോജിപ്പുകള്‍ നീരസവും അവജ്ഞയും ആയി മാറിയിട്ടുണ്ടെങ്കില്‍, അത് നിങ്ങളുടെ ദാമ്പത്യം അവസാനിപ്പിക്കാറായി എന്നതിന്റെ സൂചനയായിരിക്കാം. അത്തരം ഘട്ടത്തില്‍ ദമ്പതികള്‍ക്ക് ആ ബന്ധത്തില്‍ ദീര്‍ഘകാലം മുന്നോട്ടുപോകാന്‍ കഴിയില്ല. നിങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിച്ചോ എന്ന് ഈ ലക്ഷണങ്ങളിലൂടെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകും.

സംസാരിക്കാന്‍ താല്‍പര്യമില്ലായ്മ

നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ സംസാരിക്കാന്‍ കൂട്ടാക്കാതിരിക്കുകയോ സംസാരം പലപ്പോഴും വിരസമായിത്തീരുകയോ ചെയ്യുന്നുവെങ്കില്‍ ആ ബന്ധം പുനപരിശോധിക്കാന്‍ സമയമായി. സന്തുഷ്ടരായ ദമ്പതികള്‍ അവരുടെ ഭാവിയെക്കുറിച്ച് സംസാരിക്കുകയും ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും പരസ്പരം പ്രചോദിപ്പിക്കുകയും പരസ്പരം പഠിക്കുകയും ചെയ്യും. നേരെ മറിച്ച്, പൊരുത്തക്കേടുള്ള ഒരു ബന്ധത്തില്‍ പങ്കാളികള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ഹ്രസ്വവും വിരസവുമാകുകയാണെങ്കില്‍, നിങ്ങളുടെ ബന്ധം അവസാനിച്ചതിന്റെ സൂചനകളാണിത്.

പങ്കാളിയോടുള്ള ദേഷ്യം

നിങ്ങളുടെ ഇണയോട് ഇടയ്ക്കിടെ ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, നിങ്ങളുടെ ഇണയോട് നിങ്ങള്‍ക്ക് തുടര്‍ച്ചയായി ദേഷ്യം തോന്നുന്നുണ്ടെങ്കില്‍, അത് നിങ്ങളുടെ ദാമ്പത്യത്തിന് നല്ല സൂചനയല്ല. നിങ്ങളോട് നിരന്തരം ദേഷ്യപ്പെടുന്ന ഒരു ഇണയെ നിങ്ങള്‍ വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍ അതും ഒരു പ്രശ്നമാണ്. ദാമ്പത്യത്തില്‍ നിലനില്‍ക്കുന്ന കോപം ബാഹ്യമോ ആന്തരികമോ ആയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. ഇത്തരത്തിലുള്ള കോപം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍, അത് ദാമ്പത്യത്തെ നശിപ്പിച്ചേക്കാം. നിരന്തരമായ കോപം ശാരീരികമോ വൈകാരികമോ ആയ അധിക്ഷേപമായി മാറുന്ന സാഹചര്യങ്ങളില്‍, നിങ്ങളുടെ ബന്ധം അവസാനിപ്പിക്കേണ്ട സമയമാണിത്. ഗാര്‍ഹിക പീഡനം കാലക്രമേണ കൂടുതല്‍ വഷളാകും.

നിരന്തരം പോരടിക്കുന്നു

നിങ്ങളുടെ പങ്കാളിയെ എങ്ങനെ ഒഴിവാക്കാമെന്ന് നിങ്ങള്‍ എല്ലായ്പ്പോഴും ഒരു അവസരം കണ്ടെത്തുന്നു. ഏറ്റവും ചെറിയ വഴക്ക് പോലും നിങ്ങളുടെ പങ്കാളിയുമായുള്ള വേര്‍പിരിയലിലേയ്ക്ക് നിങ്ങളെ നയിച്ചേക്കാം. നിങ്ങള്‍ പിരിഞ്ഞുപോകാന്‍ വേണ്ടി നിരന്തരം പോരാടുന്നതിന് പ്രശ്നങ്ങള്‍ കണ്ടെത്തുന്നു.

ലൈംഗികതാല്‍പര്യം കുറവ്

ഓരോ വിവാഹത്തിലും ലൈംഗികാഭിലാഷം കാലക്രമേണ മാറ്റങ്ങള്‍ക്ക് വിധേയമാണ്. വിവാഹിതരായി ആദ്യകാലങ്ങളില്‍, ശക്തമായ ലൈംഗികാഭിലാഷം ഉണ്ടായേക്കാം. കുട്ടികളുണ്ടായ ശേഷം, സ്ത്രീകളുടെ ആഗ്രഹം പുരുഷന്മാരേക്കാള്‍ ഗണ്യമായി കുറയുന്നു. വൈകാരികമായും ശാരീരികമായും ബന്ധം നിലനിര്‍ത്താന്‍ ദമ്പതികള്‍ക്ക് ഇത്തരത്തിലുള്ള മാറ്റങ്ങളിലൂടെ പ്രവര്‍ത്തിക്കാന്‍ കഴിയണം. ലൈംഗിക അടുപ്പം നിലവിലില്ലാത്തപ്പോള്‍, അത് ദാമ്പത്യത്തില്‍ കുഴപ്പങ്ങളുണ്ടാക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ലൈംഗികതയെക്കുറിച്ചുള്ള ചിന്ത നിങ്ങളെ പിന്തിരിപ്പിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ മറ്റൊരാളുമായി രഹസ്യമായി നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണെങ്കില്‍, ദാമ്പത്യത്തില്‍ നിങ്ങള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകും.

ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നു

ദാമ്പത്യത്തിന്റെ തുടക്കത്തില്‍ പങ്കാളികള്‍ പരസ്പരം കഴിയുന്നത്ര സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കും. എന്നാല്‍, കുറച്ച് കാലം കഴിഞ്ഞാല്‍ തുടക്കത്തില്‍ അനുഭവപ്പെട്ട പുതുമയും ആവേശവും വികാരങ്ങളും പതിയെ കുറയാന്‍ തുടങ്ങും. വിരസത ഒരു പരിധിവരെ സാധാരണമാണെങ്കിലും, നിങ്ങളുടെ ഇണയോടൊപ്പം സമയം ചെലവഴിക്കുന്നില്ലെങ്കില്‍ അത് പ്രശ്നമാണ്. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിക്കായി നിങ്ങള്‍ സമയം കണ്ടെത്തുന്നില്ലെങ്കില്‍ നിങ്ങളുടെ ബന്ധം ചോദ്യം ചെയ്യപ്പെടുന്നുവെന്ന് മനസിലാക്കാം.

ബഹുമാനക്കുറവ്

ഏതൊരു ബന്ധവും നല്ല രീതിയില്‍ മുന്നോട്ടുനീങ്ങാന്‍ പങ്കാളികള്‍ പരസ്പരം ബഹുമാനിക്കണം. നിങ്ങളുടെ ഇണയുമായി നിങ്ങള്‍ എല്ലായ്പ്പോഴും യോജിക്കേണ്ടതില്ലെങ്കിലും, നിങ്ങള്‍ അവന്റെ അല്ലെങ്കില്‍ അവളുടെ മൂല്യങ്ങളെയും കഴിവുകളെയും ബഹുമാനിക്കണം. ദാമ്പത്യത്തിന്റെ അടിത്തറയാണ് പരസ്പര ബഹുമാനം. എന്നാല്‍, നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ അവഹേളിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ അവന്റെ അല്ലെങ്കില്‍ അവളുടെ വികാരങ്ങള്‍ തള്ളിക്കളയുകയാണെങ്കില്‍, അത് നിങ്ങളുടെ ദാമ്പത്യത്തെ നശിപ്പിച്ചേക്കാം.

വിശ്വാസക്കുറവ്

ബഹുമാനം പോലെ തന്നെ വിശ്വാസവും ഒരു നല്ല ബന്ധത്തിന്റെ അടിത്തറയാണ്. ഇണകള്‍ പരസ്പരം വിശ്വസിക്കാത്തപ്പോള്‍, അവരുടെ വിവാഹജീവിതം പ്രശ്നത്തിലായേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളെ സദാസമയം അവിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളുടെ ദാമ്പത്യം തകരാറിലാകും.

പങ്കാളിയോടുള്ള ഇഷ്ടക്കുറവ്

നിങ്ങളുടെ ഇണയെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അല്ലെങ്കില്‍ അവരോടൊപ്പമുള്ള സമയം ആസ്വദിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യം കുഴപ്പത്തിലാകും. നിങ്ങളുടെ ജീവിതപങ്കാളിയുടെ നല്ല ഗുണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയുടെ കൂടെനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പരസ്പര ഏകോപനം വഷളായേക്കാം. നിങ്ങള്‍ പരസ്പരം കൂടുതല്‍ സമയം ചെലവഴിക്കുന്നില്ല. നിങ്ങള്‍ പരസ്പരം അകലെയാണെങ്കിലും നിങ്ങള്‍ക്ക് വൈകാരികതയോ സങ്കടമോ തോന്നുന്നില്ല. പരസ്പരം കണ്ടുമുട്ടാന്‍ ഒരു ശ്രമവും നടത്തുന്നില്ല. ഇതെല്ലാം നിങ്ങളുടെ ബന്ധം അവസാനിച്ചതിന്റെ സൂചനകളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസ അറിയിച്ച് മോഹന്‍ലാല്‍  (1 hour ago)

ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് ഉത്തരവ് ഇറങ്ങി  (1 hour ago)

വൈദേകം റിസോര്‍ട്ട് വിവാദം: പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം പ്രകടമാക്കി ഇ.പി ജയരാജന്‍  (3 hours ago)

ഞാന്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാല്‍ മതി  (3 hours ago)

പ്രധാനമന്ത്രി ഇന്ത്യന്‍ വനിതാ ലോകകപ്പ് ടീമിനെ ആദരിക്കും  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍  (4 hours ago)

റാപ്പര്‍ വേടന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി കോടതി: വിദേശ ഷോകളില്‍ പങ്കെടുക്കാന്‍ റാപ്പര്‍ വേടന് ഹൈക്കോടതി അനുമതി നല്‍കി  (4 hours ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി  (4 hours ago)

എംഎല്‍എയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

വലിയ ദുരന്തത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടെങ്കിലും അതോടെ എന്റെ ജീവിതം ദുരിതത്തിലായി  (6 hours ago)

നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നിലവിൽവന്നു...  (6 hours ago)

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...  (6 hours ago)

പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് ട്രംപ്  (6 hours ago)

കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭം ഒരു ആഗോള മാതൃക: ശ്രീലങ്കന്‍ ടൂറിസം വിദഗ്ധ...  (6 hours ago)

മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗ് ഐഐടിഎം പുറത്തിറക്കും: ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകം: ആര്‍ജിസിബി ആതിഥേയത്വം വഹിച്ച ഐഎഎന്‍ സമ്മേളനം സമാപിച്ചു...  (6 hours ago)

Malayali Vartha Recommends