Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കല്യാണം കഴിഞ്ഞ പലർക്കും ഇന്നും അറിയാത്ത കാര്യം, ആദ്യരാത്രിയിലെ ഒരു ​ഗ്ലാസ് പാലിന് പിന്നിലെ രഹസ്യം ഇതാ...!

07 JUNE 2022 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ആദ്യരാത്രിയിൽ വരന് മുമ്പിൽ വധു എന്തിനാണ് ഒരു ​ഗ്ലാസ് പാലുമായി പോകുന്നതെന്ന് എല്ലാവർക്കുമുള്ള സംശയമാണ്. കല്യാണം കഴിഞ്ഞ പലർക്കും ഇതിന് പിന്നിലെ രഹസ്യം എന്താണെന്ന് ഇപ്പോഴും അറിയില്ല. എന്നാൽ ചുരുക്കം ചിലർ അറിയുന്നവരും കാണും.എന്നാൽ ഇതിന് പിന്നിലെ ശരിയായ വസ്തുത എന്താണെന്ന് നോക്കാം.

ലൈംഗിക ഉത്തേജനത്തിന് പാൽ മികച്ചതാണ് എന്നതുതന്നെയാണ് കാരണം. പോഷക സമ്പുഷ്‌ടമായ പാലിന് തൽക്ഷണം എനർജി നൽകാൻ കഴിയും.ഒരാളുടെ ലൈംഗിക ശേഷി അയാളുടെ ശരീരത്തിന്റെ ആരോഗ്യത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.പ്രായം മുന്നോട്ടു സഞ്ചരിക്കും തോറും നമ്മുടെ ശരീരവും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് ഉണ്ടാകും.

പുരുഷന്മാരില്‍ ഉദ്ദാരണക്കുറവ്, താല്‍പര്യമില്ലായ്‌മ എന്നിവയാണ് പ്രശ്‌നമെങ്കില്‍ സ്ത്രീകളില്‍ യോനിയിലെ ഡ്രൈയിനെസ് ആണ് പ്രശ്നം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും നിരാശരാകേണ്ട കാര്യമില്ല. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ഇതിനെല്ലാം പരിഹാരമാകും. ലൈംഗിക അനുഭൂതിക്ക് ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ജ്യൂസുകൾ ഇവയാണ്. കറ്റാര്‍വാഴ ജ്യൂസ്, മാതളം ജ്യൂസ്, എത്തപ്പഴം ഷേയ്‌ക്ക്, തണ്ണി മത്തന്‍ ജ്യൂസ് എന്നിവയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഎച്ച്ഇഎൽ ജീവനക്കാർക്ക് പ്രത്യേക ശമ്പള പാക്കേജ് ആനുകൂല്യങ്ങളുമായി പിഎൻബി  (1 hour ago)

എസ്‌ബിഐ കാർഡിൻ്റെ ലാഭത്തിൽ 75% വളർച്ച; അറ്റാദായം 778 കോടി രൂപ  (1 hour ago)

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ 'കാര്‍ബെലിം' ഐഐടി മദ്രാസ് ഡീപ്-ടെക് ഫണ്ടില്‍ നിന്ന് 10 കോടി രൂപ സമാഹരിച്ചു...  (1 hour ago)

ആകർഷകമായ ദീപാവലി ഓഫറുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിലും വജ്രാഭരണങ്ങളുടെ മൂല്യത്തിലും 30 ശതമാനം കിഴിവും പ്രീ ബുക്കിംഗ് സൗകര്യവും..  (1 hour ago)

പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: പ്രവാസികളോടുള്ള കടുംവെട്ടെന്ന് നവയുഗം സാംസ്കാരിക വേദി  (1 hour ago)

ഹരിപ്പാട് പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം; പിന്നിൽ പ്രണയപ്പകയെന്ന് കുടുംബം, 16 പേർക്ക് സസ്പെൻഷൻ...  (1 hour ago)

പ്രവാസി മലയാളികളെ പ്രതിസന്ധിയിലാക്കി മാൾട്ട ബജറ്റ്; സൗജന്യ പൊതുഗതാഗതവും ചൈൽഡ് കെയറും നിർത്തലാക്കുന്നു, ചെലവേറും: • പ്രതിഷേധം ശക്തം...  (1 hour ago)

കൂടൽ ജംഗ്ഷനിൽ വാഹനാപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് ബൈക്ക് മറിഞ്ഞ് കലഞ്ഞൂർ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇസ്രായേലിന്റെ നിലനില്‍പിന് നെതന്യാഹു വന്നേ തീരൂ... മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും..?  (2 hours ago)

തിളച്ച സാമ്പാറിലെ 'പുഴു' നാടകം കൈയോടെ പിടിച്ചു; കായികമേള അലങ്കോലമാക്കാൻ ശ്രമിച്ച അധ്യാപകൻ ഒടുവിൽ അറസ്റ്റിൽ...  (2 hours ago)

അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; 'പൊതുബോധത്തിന് കീഴ്‌പ്പെടാന്‍ ആകില്ലെന്ന് നിരീക്ഷണം...  (2 hours ago)

കരാള ബില്ലായി മാറുമെന്ന് പിണറായി വിജയൻ  (2 hours ago)

കള്ളുഷാപ്പുകളിലെ സ്ത്രീകളുടെ നിയമനം;  (3 hours ago)

INDIAN RAILWAY കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്  (3 hours ago)

White car mystery ഭീതിയിൽ പെൺകുട്ടികളും രക്ഷിതാക്കളും  (3 hours ago)

Malayali Vartha Recommends