Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ആഴ്ചയില്‍ നാലു കിലോ കുറയ്ക്കാം

04 FEBRUARY 2017 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

തടി കുറയ്ക്കാനായി പലവഴികളും പരീക്ഷിക്കുന്നവരാണ് നമ്മള്‍. വണ്ണം നമ്മുടെ ആത്്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കും. തടി കുറയ്ക്കാനായി ജിംല്‍ പോകുക, ഡയറ്റ് നോക്കുക എന്നിവയാണ് സാധാരണ നാം ചെയ്യുന്നത്. വണ്ണം കുറയ്ക്കാനായി പട്ടിണി കിടക്കുന്നവരുമുണ്ട്. പട്ടിണികിടന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

നമ്മുടെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതും പ്രകൃതിദത്തവും പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇല്ലാത്തതുമായി പാനീയങ്ങള്‍ തടി കുറയ്ക്കാന്‍ നമുക്ക് ഉപയോഗിക്കാം. തടി കുറയ്ക്കാന്‍ മാത്രമല്ല ഇത്തരം പാനീയങ്ങള്‍ ആരോഗ്യത്തിനും വളരെ ഉത്തമമാണ്. വയറ്റിലെ കൊഴുപ്പ് പെട്ടെന്ന് കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇത്തരത്തിലുളള ഒരു പാനീയത്തെക്കുറിച്ച് നമുക്കറിയാം.

തേന്‍, കറുവാപ്പട്ട, ചെറുനാരങ്ങ എന്നീ ലളിതമായ കൂട്ടുകളാണ് ഈ പാനീയം ഉണ്ടാക്കുന്നതിനായി വേണ്ടത്. കാല്‍സ്യം, അയേണ്‍, മഗ്‌നീഷ്യം, ഫൈബര്‍ എന്നിവ കറുവാപ്പട്ടയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനക്കേട്, മലബന്ധം, കൊളസ്‌ട്രോള്‍, മധുരത്തോടുള്ള താല്‍പര്യം, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും നല്ലൊരു മരുന്നാണിത്. വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. അനാവശ്യകൊഴുപ്പുകളും ശരീരത്തിലെ വിഷാംശവും പുറന്തളളാന്‍ നാരങ്ങ സഹായിക്കും.ആന്റിഓക്‌സിഡന്റുകളും മറ്റ് വൈറ്റമിനുകളും തേനിലുമുണ്ട്. തടി കുറയ്ക്കാനായി തേന്‍ എല്ലാരും ഉപയോഗിക്കാറുണ്ട്.

അര ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, അരക്കഷ്ണം ചെറുനാരങ്ങാനീര് , 2 ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍, 250 മില്ലി വെള്ളം എന്നിവയാണ് ഈ പാനീയമുണ്ടാക്കാന്‍ വേണ്ടത്. കറുവാപ്പട്ട പൊടി തേനും നാരങ്ങാനീരും ഒഴിച്ച് കലര്‍ത്തുക. പിന്നീട് ഇതിലേക്ക് ചൂട് വെളളം ഒഴിച്ച് ഇളക്കുക. രാവിലെ വെറുവയറ്റില്‍ പ്രഭാതഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പായി ഒരു ഗ്ലാസ് കുടിയ്ക്കുക. ഒരു ഗ്ലാസ് കിടക്കുന്നതിനു തൊട്ടുമുന്‍പും കുടിക്കുക.

ഒരാഴ്ച ഇത് അടുപ്പിച്ചു ചെയ്താല്‍ 4 കിലോ വരെ ശരീരഭാരം കുറയുമെന്നു മാത്രമല്ല, വയറ്റിലെ കൊഴുപ്പു കുറയുകയും ചെയ്യും. ഇത് ഒരു മാസം വരെ അടുപ്പിച്ചുപയോഗിയ്ക്കാം. പിന്നീട് ഒരു മാസം കുടിയ്ക്കാതിരിയ്ക്കുക. വീണ്ടും ആരംഭിയ്ക്കാം. കൃത്യമായ അളവില്‍ മാത്രം ഇതു കുടിയ്ക്കുക.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് വ്യാപാര ചർച്ചകൾ  (5 minutes ago)

തൃശൂര്‍ - എറണാകുളം ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്നത്തേയ്ക്ക് മാറ്റി  (11 minutes ago)

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉറപ്പ് നല്‍കിയെന്ന്  (14 minutes ago)

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുകയറി 27 പേര്‍ക്ക് പരിക്ക്...  (37 minutes ago)

വേഗത്തിലാക്കി  (48 minutes ago)

കൂട് സ്ഥാപിച്ചിട്ടും പുലി പിടി തരാതെ...  (53 minutes ago)

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (1 hour ago)

ആദ്യ കുഞ്ഞിനെ  (1 hour ago)

സാങ്കേതികവിദ്യ  (1 hour ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (1 hour ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (1 hour ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (2 hours ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (2 hours ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (2 hours ago)

Malayali Vartha Recommends