Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓര്‍മ്മശക്തി കൂട്ടാം

09 FEBRUARY 2017 03:46 PM IST
മലയാളി വാര്‍ത്ത

മറവി എല്ലാവര്‍ക്കും എപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്. പ്രായമായവരിലും ചെറുപ്പക്കാരിലും കുട്ടികളിലും വരെ മറവി സംഭവിക്കാം. ആത് ആരുടെയും കുറ്റമല്ല. ജീവിതത്തിരക്കിനിടയിലെ മാനസികസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഇത്തരം അവസ്ഥതയിലേക്ക് കൊണ്ടെത്തിക്കുന്നത്. ഊണും ഉറക്കവുമില്ലാതെ പഠിച്ച് പരീക്ഷ എഴുതാന്‍ തുടങ്ങുമ്പോഴേയ്ക്കും പഠിച്ചത് മറന്നുപോകുന്ന സാഹര്യം ഉണ്ടാകാറുണ്ട്.

താളക്രമത്തിലുള്ള ശ്വാസോച്ഛ്വാസം മറക്കുന്നതാണ് ഇത്തരം മറവികള്‍ക്കു കാരണമാകുന്നതെന്ന് പഠനത്തിനു നേതൃത്വംനല്‍കിയ അസിസ്റ്റന്റ് പ്രൊഫസര്‍ ക്രിസ്റ്റീന സെലോന പറയുന്നു. കൃത്യമായ താളക്രമത്തിലുള്ള ശ്വാസോച്ഛ്വാസംമൂലം തലച്ചോറിലെ ഇലക്ട്രിക് ചാര്‍ജ് വര്‍ധിക്കുന്നത് ഓര്‍മശക്തി കൂട്ടുന്നതായാണ് പഠനം തെളിയിക്കുന്നത്. 

മാനസികസംഘര്‍ഷം അനുഭവപ്പെടുമ്പോള്‍ ശ്വാസോച്ഛ്വാസം വേഗത്തിലാവുന്നതും തലച്ചോറിലെ ഇലക്ട്രിക് ചാര്‍ജില്‍ വ്യതിയാനം സംഭവിക്കുന്നതുമാണ് പെട്ടെന്നുള്ള മറവിക്കു കാരണമാകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദീര്‍ഘശ്വാസമെടുത്ത്, ശ്വസനം താളക്രമത്തിലാക്കിയാല്‍ മാനസികസംഘര്‍ഷങ്ങളെ വരുതിയിലാക്കാനാകും. അതുവഴി പരീക്ഷകള്‍ക്കായി പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാമെന്നും ഉയര്‍ന്ന മാര്‍ക്ക് നേടാനാകുമെന്നുമാണ് ക്രിസ്റ്റീനയുടെയും സംഘത്തിന്റെയും കണ്ടെത്തല്‍.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends