Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അധികമായാല്‍ പപ്പായയും ദോഷം ചെയ്യും

24 APRIL 2017 11:36 AM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഭക്ഷണ വസ്തുതന്നെയാണ് പപ്പായ. വൈറ്റമിന്‍ സി, ഫോളേറ്റ് എന്നിവ ധാരാളമടങ്ങിയ ഈ ഫലം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നവുമാണ്. എന്നാല്‍ ചില പ്രത്യേക ആരോഗ്യാവസ്ഥകളില്‍ ഇതു കഴിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ആരോഗ്യത്തിന് നല്ലതാണെങ്കിലും ചിലപ്പോള്‍ അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പ്രത്യേകിച്ചും പച്ചപ്പപ്പായ ഗര്‍ഭകാലത്ത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഇതിലെ ലാറ്റെക്‌സ് അതായത് വെളുത്ത പശ അബോര്‍ഷനു സാധ്യതയുണ്ടാക്കുന്ന ഒന്നാണ്. യൂട്രസ് സങ്കോചത്തിനു കാരണമാക്കുന്നതാണ് ഇതിനു കാരണം.ഗര്‍ഭകാലത്ത് ഇതിലെ പാപ്പെയ്ന്‍ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. പ്രത്യേകിച്ചു ഹെ ഫീവര്‍, ആസ്തവ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നുവെങ്കില്‍.

വൈറ്റമിന്‍ സി വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഒന്നാണ് പപ്പായ. വൈറ്റമിന്‍ സി ശരീരത്തിന് അത്യാവശ്യവുമാണ്. എന്നാല്‍ കൂടിയ തോതില്‍ വൈറ്റമിന്‍ സി കിഡ്‌നി സ്‌റ്റോണുണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. ഇതുകൊണ്ടുതന്നെ അമിതമായി പപ്പായ കഴിയ്ക്കുന്നത് ഒഴിവാക്കുക തന്നെ വേണം. ബീജക്കുറവിന്‌സി പപ്പായ കൂടിയ തോതില്‍ കഴിയ്ക്കുന്നത് പുരുഷന്മാരില്‍ ബീജക്കുറവിന് ഇടയാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടുതന്നെ കുഞ്ഞുങ്ങള്‍ക്കായി ശ്രമിയ്ക്കുന്നവര്‍ക്കു ദോഷങ്ങളുണ്ടാക്കിയേക്കാം.

വയറിന്റെ ആരോഗ്യത്തിന് പപ്പായ ഏറെ നല്ലതാണ്. എന്നാല്‍ അമിതമായി കഴിച്ചാല്‍ ഇത് വയര്‍ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണവുമാകും. പപ്പായ കൂടുതല്‍ കഴിയ്ക്കുന്നത് കരോട്ടിനീമിയ എന്ന ചര്‍മരോഗത്തിനു കാരണമാകാറുണ്ട്. ചര്‍മത്തിനും കൈത്തലത്തിലും ഒരുതരം മഞ്ഞനിറമാണ് ഇതിന്റെ ലക്ഷണം. ബീറ്റാകരോട്ടിന്‍ കൂടുതലാകുന്നതാണ് കാരണം. ഫെര്‍മെന്റഡ് പപ്പായ രക്തത്തിലെ പഞ്ചസാരയുടെ കുറവിന് കാരണമാകാറുണ്ട്. ഇതുകൊണ്ടുതന്ന ഇത്തരം ആരോഗ്യപ്രശ്‌നമെങ്കില്‍ പപ്പായ അമിതമായ കഴിയ്ക്കുകയുമരുത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends