Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലുകളേയും സന്ധികളേയും ബലപ്പെടുത്തുന്ന പാനീയം

07 MAY 2017 11:41 AM IST
മലയാളി വാര്‍ത്ത

മുട്ടുവേദനയും സന്ധിവേദനയും പ്രായഭേദമന്യേ എല്ലാപേരയും അലട്ടുന്ന പ്രശ്‌നമാണ്. എല്ലിനു ബലം കുറയുന്നതു തന്നെ പ്രധാന കാരണം. മുട്ടിനേയും എല്ലിനേയുമെല്ലാം ബലപ്പെടുത്തുന്നതില്‍ കാല്‍സ്യത്തിന് പ്രധാന പങ്കുണ്ട്. കാല്‍സ്യം ശരീരം ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡിയും അത്യാവശ്യം. ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരില്‍ പോലും മുട്ടു, സന്ധിവേദനയ്ക്കും ബലക്കുറവിനും ഇതെല്ലാം പ്രധാന കാരണമാണ്. മുട്ടിനും സന്ധിയ്ക്കും ബലം നല്‍കാന്‍, ഉറപ്പു നല്‍കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത വഴിയെക്കുറിച്ചറിയാം.

ഇതിനു വേണ്ടത് ഉണക്കമുന്തിരി, ജെലാറ്റിന്‍, ഫല്‍ക്‌സീഡ്, എള്ള്, മത്തങ്ങാക്കുരു, തേന്‍ എന്നിവയാണ. ഇത് നിശ്ചിത അളവിലെടുക്കുക, പറയും പ്രകാരം, ഉണക്കമുന്തിരി 3 ടേബിള്‍ സ്പൂണ്‍, ജെലാറ്റിന്‍ 2 ടേബിള്‍ സ്പൂണ്‍, ഫല്‍ക്‌സീഡ്8 ടീസ്പൂണ്‍, എള്ള്4 ടേബിള്‍ സ്പൂണ്‍, മത്തങ്ങാക്കുരു40 ഗ്രാം, തേന്‍200 ഗ്രാം. മത്തങ്ങാക്കുരു, ഫല്‍ക്‌സ സീഡുകള്‍ എന്നിവ പൊടിയ്ക്കുക. ഇവയും ബാക്കിയെല്ലാ ചേരുവകളും നല്ലപോലെ ചേര്‍ത്തിളക്കണം. പിന്നീട് ഒരു ഗ്ലാസ് ജാറില്‍ സൂക്ഷിച്ചു വയ്ക്കുക.

ദിവസവും രണ്ടുനേരം വീതം ഇതു കുടിയ്ക്കാം. പ്രാതലിനും ഉച്ചഭക്ഷണത്തിനും മുന്‍പായി. ഇത് അടുപ്പിച്ചു കഴിയ്ക്കാം. എല്ലുകളെയും സന്ധികളേയും ബലപ്പെടുത്തുന്ന ഒരു പ്രകൃതിദത്ത പാനീയമാണിത്. പേശികളുടെയും ഞരമ്പുകളുടേയും ഇലാസ്റ്റിസിറ്റി വര്‍്ദ്ധിപ്പിയ്ക്കുകയും ചെയ്യും. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇതുവഴി തടി കുറയ്ക്കാനും കൂടി ഈ പാനീയം സഹായിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 minutes ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (10 minutes ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (22 minutes ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (3 hours ago)

കുംഭം രാശി: വിഷുഫലം 2026  (3 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (4 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (4 hours ago)

മകരം രാശി: വിഷുഫലം 2026  (4 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (4 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (4 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (5 hours ago)

ധനു രാശി: വിഷുഫലം 2026  (5 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (6 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (6 hours ago)

Malayali Vartha Recommends