Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാനസിക പ്രശ്നങ്ങൾക്ക് യോഗമുറകൾ

22 AUGUST 2018 03:02 PM IST
മലയാളി വാര്‍ത്ത

വിഷാദ രോഗം, ഉത്കണ്ഠ എന്നിവക്ക് ഫലപ്രദമായ രോഗ ശമനം നൽകാൻ യോഗയ്ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവൃത്തികള്‍ക്ക്‌ ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസിക രോഗമായ സ്‌കീസോ ഫ്രീനിയയ്ക്കും ഇത് പരീക്ഷിക്കുകയും നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ശാരീരിക രോഗം കൂടാതെ ഉണ്ടാകുന്ന വേദന പോലെയുള്ളവയിലും യോഗ വളരെ സഹായകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. മാനസിക രോഗ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗയെ വ്യാപകമായി ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും.
ജ്ഞാന യോഗ, രോഗം സംബന്ധിച്ച് വ്യക്തിയുടെ അറിവ് വർധിപ്പിക്കുകയും വ്യക്തി ചെയ്യേണ്ടതും കുടുംബം ചെയ്യേണ്ടതും ആയ കാര്യങ്ങൾ ജ്ഞാനയോഗയുടെ സഹായത്തിലൂടെ മനസ്സിലാക്കിക്കൊടുക്കാൻ കഴിയുന്നു.
ഭക്തി യോഗ, ചികിത്സകനിൽ വിശ്വസിക്കുന്ന രോഗിക്ക് മികച്ച ഗുണങ്ങൾ ലഭിക്കും എന്ന് നമുക്കറിയാം. യഥാർത്ഥത്തിൽ വിശ്വാസം ആർജ്ജിക്കുന്നതും മികച്ച യോജിപ്പിന് കാരണമാകും. മാനസിക രോഗ ചികിത്സയിൽ ഇതാണ് ഒരു പ്രധാന മുൻ‌കൂർ വ്യവസ്ഥ.രാജ യോഗ: - യോഗാസനം, ധ്യാനം തുടങ്ങി വിവിധ കാര്യങ്ങൾ ഉൾപ്പെട്ടതാണ് ഇത്. രോഗി സ്വയം രോഗ ശമനത്തിന് വേണ്ടി പ്രവർത്തിക്കുന്നു. രാജ യോഗവുമായി അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്ന യോഗാസന, പ്രാണായാമം തുടങ്ങിയവ ഉപയോഗിക്കുന്നു. ധ്യാനത്തിൽ ഏർപ്പെടുന്നുമുണ്ട്. എന്നാൽ ഇത് ആവശ്യമുള്ളവരിൽ മാത്രം ആണ് ഉപയോഗിക്കുക. എല്ലാ രോഗികളിലും ഇത് ഉപയോഗിക്കാറില്ല. സത്യത്തിൽ ധ്യാനം ആണ് രാജ യോഗയിലെ ഒരു പ്രധാന ഘടകം. മാനസിക രോഗികളായവർക്കു ധ്യാനത്തിലേക്കു തങ്ങളുടെ മനസിനെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്ന് അറിയാം. അത് കൊണ്ട് പൊതുവെ യോഗാസന, പ്രാണായാമം എന്നിവയ്ക്ക് പ്രാധാന്യം നൽകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (2 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (7 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (7 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends