Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

നടുവേദനയ്ക്ക് യോഗ

21 JANUARY 2017 12:14 PM IST
മലയാളി വാര്‍ത്ത

മിക്കപേരിലും ഏറ്റവുമധികം കാണപ്പെടുന്ന ശാരീരിക അസ്വസ്ഥതകളില്‍ ഒന്നാണ് നടുവേദന. ഒരു പ്രായം കഴിഞ്ഞാല്‍ പലരും നടുവേദനയ്ക്ക് കാര്യമായ ചികില്‍സയ്‌ക്കൊന്നും പോകാതെ ജീവിതത്തിന്റെ ഭാഗമായി 'സഹിച്ചു' കൂടെക്കൊണ്ടുനടക്കുകയാണ് ചെയ്യുന്നതെന്നു മാത്രം. എന്നാല്‍ അമേരിക്കയില്‍നിന്നുള്ള വൈദ്യശാസ്ത്രരംഗത്തെ ഗവേഷകര്‍ അവകാശപ്പെടുന്നത് നടുവേദനയില്‍നിന്നു മുക്തി നേടാന്‍ യോഗ പരിശീലിച്ചാല്‍ മതിയെന്നാണ്.

മൂന്നു മാസം മുതല്‍ ദീര്‍ഘകാലത്തേക്കു നീണ്ടുനില്‍ക്കുന്ന തരം നടുവേദനകള്‍ വരെ ഇന്ന് സര്‍വ സാധാരണമായി മാറിയിരിക്കുന്നു. മിക്ക നടുവേദനകളുടെയും പ്രധാനകാരണം ഇരിപ്പിന്റെയും നടപ്പിന്റെയും കിടപ്പിന്റെയും അപാകതകളാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡില്‍ ആണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടന്നത്.

നടുവേദന തന്നെ പല വിധത്തിലാണ്. ചിലര്‍ക്ക് തുടര്‍ച്ചയായ വേദനയാണെങ്കില്‍ മറ്റു ചിലര്‍ക്ക് ഇടവിട്ടുള്ള വേദനയാണ്. ചിലര്‍ക്ക് കഠിനമായ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് വേദനയെങ്കില്‍ മറ്റു ചിലര്‍ക്ക് വെറുതെയിരിക്കുമ്പോഴും വേദന അസഹ്യമാണ്. ഏതെങ്കിലും നല്ല ഡോക്ടറെ കണ്ട് നിങ്ങളുടെ നടുവേദനയുടെ സ്വഭാവം മനസ്സിലാക്കി അദ്ദേഹത്തിന്റെ അനുവാദത്തോടെ വേണം യോഗ പരിശീലിക്കാന്‍. തുടക്കത്തില്‍ പ്രയാസകരമായ അഭ്യാസങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്.

വ്യായാമമായിട്ടല്ല, ചികില്‍സാമാര്‍ഗമായാണ് യോഗ അഭ്യസിക്കുന്നതെന്ന കാര്യം എപ്പോഴും ഓര്‍മ വേണം. 34നും 48നും ഇടയില്‍ പ്രായമുള്ള 1100 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് യോഗാഭ്യാസം നടുവേദന കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ഇനി മറ്റൊരു കാര്യം; യോഗ പരിശീലിക്കാന്‍ നടുവേദന ആരംഭിക്കുന്നതുവരെ കാത്തിരിക്കേണ്ട. യോഗ ജീവിതചര്യയുടെ ഭാഗമാക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (1 hour ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (1 hour ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (1 hour ago)

ONAM ഓണം സ്പെഷ്യൽ  (1 hour ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (1 hour ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (2 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (2 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (2 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (2 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (2 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (2 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (2 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (2 hours ago)

Malayali Vartha Recommends