Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..


അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...


കെ എസ് ആർ ടി സിയുടെ വക സന്തോഷ വാർത്ത..ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസ്.. കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ..


യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...


മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..

യോഗയിലൂടെ മറവി അകറ്റാം

24 JULY 2017 12:39 PM IST
മലയാളി വാര്‍ത്ത

വാര്‍ധക്യത്തില്‍ ഓര്‍മക്കുറവ് വരാതെ സംരക്ഷിക്കാന്‍ ദീര്‍ഘകാലത്തെ യോഗ പരിശീലനത്തിലൂടെ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രായമാകുന്തോറും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുകയും ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ് ഇവയുണ്ടാകുകയും ചെയ്യും. ഇങ്ങനെ വരുമ്പോള്‍ സെറിബ്രല്‍ കോര്‍ട്ടക്‌സിന്റെ കനം കുറയുകയും ഇത് ബുദ്ധിപരമായ നാശത്തിനു കാരണമാകുകയും ചെയ്യും. ഫ്രണ്ടിയേഴ്‌സ് ഇന്‍ ഏജിങ് ന്യൂറോസയന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് യോഗ പരിശീലിക്കുന്നത് ഗുണം ചെയ്യും എന്നാണ്.

യോഗ പരിശീലിച്ചിട്ടില്ലാത്ത പ്രായമായവരുടെയും ദീര്‍ഘകാലമായി യോഗ ചെയ്യുന്നവരുടെയും തലച്ചോറിന്റെ ഘടന താരതമ്യം ചെയ്തു. സ്ത്രീ യോഗ പരിശീലകരുടെ ഒരു സംഘത്തെ പഠനത്തിനായി തിരഞ്ഞെടുത്തു. കുറഞ്ഞത് എട്ടുവര്‍ഷമെങ്കിലും ആയി ആഴ്ചയിലല്‍ രണ്ടു തവണ എങ്കിലും യോഗ ചെയ്യുന്നവരായിരുന്നു ഇവര്‍. ഈ ഗ്രൂപ്പില്‍പെട്ട ആള്‍ക്കാരില്‍ 'ചിലരാകട്ടെ 15 വര്‍ഷക്കാലമായി യോഗ ചെയ്യുന്നവരായിരുന്നു. ഇതുവരെ യോഗയോ ധ്യാനമോ ഒന്നും പരിശീലിക്കാത്ത ആരോഗ്യവതികളായ സ്ത്രീകളുടെ ഒരു സംഘവുമായാണ് ഇവരെ താരതമ്യം ചെയ്തത്.

രണ്ടു ഗ്രൂപ്പില്‍പ്പെട്ടവരുടെയും പ്രായം അറുപതോ അതിനു മുകളിലോ ആയിരുന്നു. തലച്ചോറിന്റെ ഘടനയില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്നറിയാന്‍ പഠനത്തില്‍ പങ്കെടുത്തവരുടെ തലച്ചോറിന്റെ എം ആര്‍ ഐ സ്‌കാന്‍ എടുത്തു. സ്‌കാനിങ്ങില്‍, യോഗിനിമാരുടെ ഇടതു പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സിന് കട്ടി കൂടുതല്‍ ആണെന്നു കണ്ടു. ഗ്രഹിക്കാനുള്ള കഴിവ്, ശ്രദ്ധ, ഓര്‍മശക്തി ഇവയുമായി ബന്ധപ്പെട്ട ഭാഗമാണിത്. ദീര്‍ഘകാലം യോഗ പരിശീലിച്ചാല്‍ വാര്‍ധക്യത്തിലെത്തുമ്പോഴും ഊര്‍ജ്ജ്വസ്വലരായിരിക്കാന്‍ സാധിക്കുമെന്ന് ബ്രസീലിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (3 minutes ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (6 minutes ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (7 minutes ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (10 minutes ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (10 minutes ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (14 minutes ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (23 minutes ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (24 minutes ago)

ഓണ തിരക്കിന് ആശ്വാസം  (26 minutes ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (27 minutes ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (32 minutes ago)

അർജുൻ ആയങ്കിയെ വളർത്തിയത് പി ജയരാജൻ; കണ്ണൂരിൽ ജയരാജന്മാർ കൂട്ടത്തല്ല്...!!! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (35 minutes ago)

'ഉണ്ണിത്താൻ നൽകിയ ആ തോന്ന്യാസ സർട്ടിഫിക്കറ്റ് എവിടെ?'; ഫേസ്ബുക്ക് വിവാദത്തിൽ കെ. മുരളീധരനെ പരിഹസിച്ച് വീണാ ജോർജ്...  (44 minutes ago)

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...  (54 minutes ago)

Viral-video ആരോപണവുമായി ബന്ധുക്കള്‍  (1 hour ago)

Malayali Vartha Recommends