Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

സര്‍വവിഘ്‌നങ്ങളും നീക്കാന്‍ ഈ നാല് ശീലങ്ങള്‍

16 AUGUST 2017 02:36 PM IST
മലയാളി വാര്‍ത്ത

വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ അടുക്കളയില്‍ നിന്നാണ് വീടിന്റെ ഐശ്വര്യം തുടങ്ങുന്നത്. അതുകൊണ്ട് അടുക്കള വേണ്ട രീതിയില്‍ പരിപാലിക്കേണ്ടത് ഉത്തമയായ കുടുംബനാഥയുടെ കടമയാണ്. വാസ്തുവിധി പ്രകാരം അഗ്‌നികോണായ തെക്കുകിഴക്കേ മൂലയാണ് അടുക്കളയ്ക്ക് ഉത്തമം. ഈശാനകോണായ വടക്കുകിഴക്കേ മൂലയും അടുക്കളക്കായി പരിഗണിക്കാവുന്നതാണ്. കുടുംബനാഥ കുളികഴിഞ്ഞശേഷം അടുക്കളയില്‍ കയറി ഭക്ഷണം തയാറാക്കുന്നത് മഹാലക്ഷ്മി പ്രീതികരമാണ്. ഭക്ഷണം ഉണ്ടാക്കുമ്പോള്‍ വൃത്തിയോടെ ആവണം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വീട്ടമ്മമാര്‍ക്കു നിത്യവും വീട്ടില്‍ ചെയ്യാവുന്ന ഗണപതിഹോമമാണു ചെംഗണപതിഹോമം. അശുദ്ധി കാലങ്ങളിലൊഴികെ സ്ത്രീകള്‍ മാത്രം ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്.

രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതില്‍ തേങ്ങാപ്പൂളും ശര്‍ക്കരയും അല്‍പം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നതാണു ചടങ്ങ്. ഇന്നു മിക്ക വീടുകളിലും അടുപ്പു കത്തിക്കാത്തതിനാല്‍ ചകിരിത്തൊണ്ടില്‍ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോള്‍ ഗണേശന്റെ മൂലമന്ത്രമായ ''ഓം ഗം ഗണപതയേ നമഃ'' ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തില്‍ സര്‍വവിഘ്‌നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം.ഐശ്വര്യത്തെ പ്രതികൂലമായി ബാധിക്കുന്നതൊന്നും അടുക്കളയില്‍ വയ്ക്കാന്‍ പാടില്ല .അടുക്കള തൂക്കുന്ന ചൂല് വീടിന്റെ മറ്റു ഭാഗങ്ങള്‍ തൂക്കാന്‍ ഉപയോഗിക്കരുത്. ചൂല് അടുക്കളയില്‍ സൂക്ഷിക്കരുത്.

കണ്ണാടിയും ദേവീദേവന്മാരുടെ ചിത്രങ്ങളും അടുക്കളയുടെ ഭിത്തിയില്‍ തൂക്കരുത്. കറിക്കത്തി സ്ലാബില്‍ വെറുതെയിടാതെ ഡ്രോയില്‍ സൂക്ഷിക്കണം. സിങ്കില്‍ തുപ്പുകയോ എച്ചില്‍ പാത്രങ്ങള്‍ അധികനേരം കൂട്ടിയിടുകയോ ചെയ്യരുത്. ഭക്ഷണാവശിഷ്ടങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ല. ടാപ്പും അടുപ്പും അടുത്തടുത്താവരുത്. മുറം ചാരിവയ്ക്കാതെ ഭിത്തിയില്‍ തൂക്കിയിടുക. ധാന്യങ്ങള്‍, പൊടികള്‍ എന്നിവ പുറമെ നിന്ന് കാണാത്തവിധം ഷെല്‍ഫിലോ മറ്റോ അടച്ചുസൂക്ഷിക്കണം. അടുക്കളയില്‍ നിന്ന് മുടിചീവുക, എണ്ണപുരട്ടുക, പല്ലുതേക്കുക ഇവയൊന്നും അരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (1 hour ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (1 hour ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (3 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (3 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (3 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (4 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (4 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (4 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (4 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (4 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (4 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (4 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (6 hours ago)

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...  (6 hours ago)

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...  (6 hours ago)

Malayali Vartha Recommends