ARCHITECTURE
പൊതുവെ ക്ഷേത്ര പരിസരം വീടു വയ്ക്കാൻ യോജിച്ചതല്ല എന്ന മുൻ വിധി പലർക്കുമുണ്ട്. എന്നാൽ ഇത് ശരിയല്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവം അനുസരിച്ചാണ് വീടു പണിയാമോ, അല്ലെങ്കിൽ എവിടെയാണ് ഉചിതമായ സ്ഥാനം എന്നൊക്കെ നിർണയിക്കുന്നത്
ഫ്ലാറ്റ് വാങ്ങുന്നവര് ഇത് അറിഞ്ഞിരിക്കണം
07 September 2017
ഫ്ലാറ്റ് തിരഞ്ഞെടുക്കാന് പലരേയും പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ഭൂമിയുടെ ലഭ്യതക്കുറവാണ്. ഌറ്റുകളുടെ വാസ്തുശാസ്ത്രം ശരിയല്ലെങ്കില് പ്രതികൂല ഫലങ്ങളാകും ലഭിക്കുക. ഫഌറ്റുകള് നിര്മിക്കുന്നവരും അതില് ത...
ഗൃഹനിര്മ്മാണ ഘട്ടത്തില് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
06 September 2017
ഗൃഹനിര്മ്മാണ ഘട്ടത്തില് വാസ്തുശാസ്ത്ര പ്രകാരം ചെയ്യേണ്ട കാര്യങ്ങള് കൃത്യമായി പാലിച്ചാല് ഗുണങ്ങള് ലഭിക്കും. നിര്മ്മാണത്തിനു മുമ്പ് ഗൃഹനിര്മ്മാണത്തിന് തിരഞ്ഞെടുക്കുന്ന വസ്തു പൂര്ണ്ണമായും വൃത്തിയ...
മറക്കരുത്, വീടിനുമുണ്ട് ആയുസ്സ്
05 September 2017
മനുഷ്യജീവിതത്തില് ഉള്ളതുപോലെ തന്നെ ബാല്യം, കൗമാരം,യൗവനം, വാര്ദ്ധക്യം, മരണം എന്നീ അഞ്ച് അവസ്ഥ വീടിനും നിശ്ചയിക്കുന്നുണ്ട്. വീടിന് ആയുസ്സ് കണക്കാക്കുന്നത് കല്പ്പാന്തകാലത്തോളം വേണം എന്നാണ് വാസ്തുശാസ്ത...
അടുക്കളയ്ക്ക് സംഭവിക്കുന്ന വാസ്തു പിഴവും പരിഹാരവും
05 September 2017
വീടിനുള്ളിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. അടുക്കളയുടെ കാര്യത്തില്, വൃത്തിയുണ്ടായിരിക്കണം എന്നത് മാത്രമല്ല വാസ്തുവും ശരിയായ വിധത്തിലായിരിക്കണം. അടുക്കളയുടെ കാര്യത്തില് സംഭവിക്കാവുന്ന വാസ്തു പി...
മഴവില് വര്ണ്ണങ്ങള് വിരിയിക്കുന്ന ചിപ്പി വീട്
05 September 2017
മെക്സിക്കോയിലാണ് അത്ഭുതങ്ങള്ഒളിപ്പിച്ച ഈ ചിപ്പി വീട് ഉളളത്. നിറമുള്ള മൊസൈക് കൊണ്ട് നിര്മിച്ച വീടിന്റെ പുറം ചുമര് വെളിച്ചം തട്ടുന്നതോടെ മഴവില് നിറങ്ങള് വിരിയിക്കുന്നു . പുറത്തും അകത്തും നിരവധി സസ...
കാറുകള്ക്ക് കിടിലും വീടുകള്
01 September 2017
വീടിനോട് ചേര്ന്ന് കാര് പോര്ച്ച് നിര്മ്മിക്കുന്നതായിരുന്നു പണ്ടത്തെ രീതി. എന്നാല് ഇന്ന് അങ്ങനെയല്ല. എന്തിനും ഏതിനും പുതുമ കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്ഡ്. പ്രീ-എന്ജിനീയേര്ഡ് മോഡുലാര് ആര്...
കിണര് കുഴിക്കുന്നതിന് മുമ്പ് അറിയാം ചിലത്
29 August 2017
ഭൂമി കണ്ടെത്തുമ്പോള് തന്നെ ആദ്യം പരിശോധിക്കുന്നത് ജലത്തിന്റെ ലഭ്യതയാണ്. ഇത് ഉറപ്പുവരുത്തിയ ശേഷമാകും മിക്കവരും വീടുപണി ആരംഭിക്കുന്നത്. പിന്നെ കിണര് കുഴിക്കുകയാണ് ചെയ്യുന്നത്. കിണര് കുഴിക്കാന് തുടങ്...
കോണിച്ചുവട് വെറുമൊരു സ്റ്റോറേജ് സ്പേസ് മാത്രമാക്കണ്ട
29 August 2017
വീടുകളില് കോണിച്ചുവട് ഒഴിഞ്ഞു കിടക്കാറാണ് പതിവ്. എന്നാല് ഇന്ന് അങ്ങനെയലാല. വീടിന്റെ ഓരോ മുക്കും മൂലയും എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് ചിന്തിക്കുന്ന ഇന്നത്തെ തലമുറയില് പെട്ട പലരും കോണിച്ചുവട് നല്ല ക്...
വലിയ ചെലവില്ലാതെ ബെഡ്റൂം വലുതാക്കാം
28 August 2017
പൊളിച്ചു പണിയാതെ തന്നെ കിടപ്പുമുറി വലുതാക്കാന് വിദ്യകളുണ്ട്. റൂമിലുള്ള ചില സെറ്റപ്പുകള് മാറ്റിയാല് മതി. മുറികളില് ഫര്ണീച്ചറുകള് കുറവാണെങ്കില് തന്നെ ധാരാളം വലുപ്പം തോന്നിക്കും. അതിനാല് സ്റ്റോറ...
ഒരു കെട്ടിടം പണിയാനും അവ കൈമാറ്റം ചെയ്യാനും ആര്ക്കും സാധിക്കും
28 August 2017
ഒരു വ്യക്തിക്ക് ഒന്നില് കൂടുതല് അപ്പാര്ട്മെന്റുകള് പണിയാനും വില്ക്കാനും സാധിക്കുമോ എന്നതിനെകുറിച്ചും അതിനുള്ള നിയമനടപടികള് എന്തൊക്കെയാണെന്നുമാണ് ഇവിടെ പറയുന്നത്. ഒരു വ്യക്തിയായി ചെയ്യുമ്പോള് അ...
ഇങ്ങനെയുളള ഭൂമിയാണ് ഗൃഹനിര്മ്മാണത്തിന് ഉത്തമം
25 August 2017
വീട് നമ്മുടെ ഏവരുടെയും സ്വപ്നമാണ്. അതുകൊണ്ടു തന്നെ വീട് വയ്ക്കാനുള്ള ഭൂമിയുടെ ആകൃതി എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി വാസ്തു ആചാര്യന്മാര് വ്യക്തമായ നിര്ദേശങ്ങള് നല്കുന്നുണ്ട്. സമചതുരത്തിലുള്ളതോ ദ...
അടുക്കള നിര്മ്മിക്കുമ്പോള് അറിയേണ്ടതെല്ലാം
23 August 2017
അടുക്കള വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ്. അടുക്കളയില് വൃത്തിയുണ്ടായിരിക്കണം എന്നതുമാത്രമല്ല വാസ്തുവും ശരിയായ വിധത്തിലായിരിക്കണം. വാസ്തു അനുസരിച്ചല്ല ആടുക്കള നിര്മ്മിച്ചതെങ്കിലുളള പ്രശ്നങ്ങളു...
ലോക പ്രശസ്ത ഘടികാരത്തിന്റെ മണിനാദം നിലയ്ക്കുന്നു
21 August 2017
ലണ്ടനിലെ ബിഗ് ബെന് എന്ന ലോക പ്രശസ്ത ഘടികാരത്തിന്റെ മണിനാദമാണ് അടുത്താഴ്ച നിലയ്ക്കാന് പോകുന്നത്. പത്തൊന്പതാം നൂറ്റാണ്ടില് നിര്മിച്ച ഭീമന് ക്ലോക്ക് ടവറില് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് മണിനാദം...
മേല്ക്കൂര സോളാര് പാനലായി പ്രവര്ത്തിക്കും
19 August 2017
പ്രശസ്തരായ ടെസ്ല ഇത്തവണ സൗരോര്ജം ഉല്പ്പാദിപ്പിക്കാന് കഴിവുള്ള മേച്ചില് ഓടുകളുമായാണ് എത്തിയത് . വൈദ്യുത കാര് നിര്മാണരംഗത്തും കഴിവ് തെളിയിച്ചവരാണ് ടെസ്ല. മേല്ക്കൂരയ്ക്കു മുകളില് സോളര് പാനലുകള...
റൂഫിങ് ഷീറ്റുകള് തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ടവ
19 August 2017
റൂഫിങ് ഷീറ്റുകള് തിരഞ്ഞെടുക്കുമ്പോള് ഗുണമേന്മയുളളതു തന്നെ തിരഞ്ഞെടുക്കണം. റൂഫിങ് ഷീറ്റുകള് വാങ്ങുമ്പോള് എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം.വാങ്ങാനുദ്ദേശിക്കുന്ന റൂഫിങ് ഷീറ്റിന് പെയിന്റിങ് കോട്ട...


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..

അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..
