Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

ഇങ്ങനെയുളള ഭൂമിയാണ് ഗൃഹനിര്‍മ്മാണത്തിന് ഉത്തമം

25 AUGUST 2017 03:20 PM IST
മലയാളി വാര്‍ത്ത

വീട് നമ്മുടെ ഏവരുടെയും സ്വപ്‌നമാണ്. അതുകൊണ്ടു തന്നെ വീട് വയ്ക്കാനുള്ള ഭൂമിയുടെ ആകൃതി എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി വാസ്തു ആചാര്യന്മാര്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. സമചതുരത്തിലുള്ളതോ ദീര്‍ഘ ചതുരത്തിലുള്ളതോ ആയ ഭൂമിയാണ് ഗൃഹനിര്‍മ്മാണത്തിന് ഏറ്റവും ഉത്തമം എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വീടുനിര്‍മാണത്തിനായി നമുക്ക് ലഭിക്കുന്ന ഭൂമി എല്ലായ്‌പ്പോളും അത്തരത്തിലുള്ളതായിരിക്കണമെന്നില്ല.

ആകൃതി ഇല്ലാത്ത ഭൂമിയാണ് കൈവശമെത്തുന്നതെങ്കില്‍ അത് നിശ്ചിത അളവില്‍ ക്രമീകരിച്ച് ഉത്തമ രൂപത്തിലേക്ക് മാറ്റിയെടുക്കേണ്ടതാണ്. ചതുരാകൃതിക്ക് പുറത്തേക്കുള്ള തള്ളലുകള്‍ മുറിച്ചു മാറ്റിയോ അല്ലെങ്കില്‍ മതില്‍ കെട്ടിയോ ഭൂമിയെ അനുയോജ്യമായ രൂപത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. അതുപോലെ മുന്‍വശത്താണ് അധികമായി തള്ളല്‍ വരുന്നതെങ്കില്‍ ആ ഭാഗം നല്ലൊരു പൂന്തോട്ടമായി മാറ്റി വീടിന് ഭംഗിയേകുന്നതും നല്ലതാണ്.

തെക്ക് കിഴക്ക് ഭാഗത്തെയാണ് അഗ്‌നിമൂല എന്ന് പറയുന്നത്. ഈ ഭാഗത്ത് പുറത്തോട്ട് തള്ളി നില്‍ക്കുന്ന തരത്തിലുള്ള ഭൂമിയും ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമല്ല. അതുപോലെ, തെക്ക്കിഴക്ക്, തെക്ക്, വടക്ക്പടിഞ്ഞാറ്, തെക്ക്പടിഞ്ഞാറ് എന്നീ ഭാഗങ്ങള്‍ പുറത്തോട്ട് തള്ളി നില്‍ക്കുന്ന ഭൂമികളും നിര്‍മാണത്തിന് നല്ലതല്ല. കോണ്‍ രാശികള്‍ കൃത്യം ചതുരാകൃതിയില്‍ വരുന്നതാണ് ശുഭകരമെന്നും വാസ്തു പറയുന്നു.

അതേസമയം, വടക്ക്, കിഴക്ക് എന്നീ ഭാഗങ്ങള്‍ അല്‍പ്പം പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഭൂമിയാണെങ്കില്‍ അത് ആരോഗ്യം, സമ്പത്ത്, സന്തോഷം തുടങ്ങിയ ഗുണഫലങ്ങള്‍ നല്‍കുമെന്നും തെക്ക് ഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ ആണെങ്കില്‍ ദുഷ്‌കീര്‍ത്തിയും കിഴക്കോട്ട് ആണെങ്കില്‍ ശുഭവുമാണ് ഫലമെന്നും പറയുന്നു. വസ്തുവിന്റെ കോണുകള്‍ 90 ഡിഗ്രിയാക്കിയെടുക്കുന്നതും ശുഭകരമാണെന്നും ശാസ്ത്രകാരന്മാര്‍ പറയുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (29 minutes ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (38 minutes ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (46 minutes ago)

ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (1 hour ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (1 hour ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (3 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (3 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (3 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (4 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (4 hours ago)

Malayali Vartha Recommends