Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

അടുക്കളയ്ക്ക് സംഭവിക്കുന്ന വാസ്തു പിഴവും പരിഹാരവും

05 SEPTEMBER 2017 03:14 PM IST
മലയാളി വാര്‍ത്ത

വീടിനുള്ളിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. അടുക്കളയുടെ കാര്യത്തില്‍, വൃത്തിയുണ്ടായിരിക്കണം എന്നത് മാത്രമല്ല വാസ്തുവും ശരിയായ വിധത്തിലായിരിക്കണം. അടുക്കളയുടെ കാര്യത്തില്‍ സംഭവിക്കാവുന്ന വാസ്തു പിഴവുകളും അവ എങ്ങനെ തിരുത്തണം എന്നും അറിയാന്‍ തുടര്‍ന്ന് വായിക്കുക. ഉപയോഗിക്കുന്ന മറ്റ് മുറികളുടേത് പോലെ തന്നെ അടുക്കളയുടെ കാര്യത്തിലും നിര്‍മ്മാണത്തില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇവ വാസ്തു അനുസരിച്ചല്ല നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ അവ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും മനസിലാക്കുക. കോവില്‍ അടുക്കളയില്‍ ഒരു കാരണവശാലും കോവില്‍ നിര്‍മ്മിക്കരുത്. അത് നിങ്ങളെ അക്രമണ സ്വഭാവമുള്ള ആളാക്കിമാറ്റും.

രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. ഇത് അടുക്കളയിലുണ്ടെങ്കില്‍ മാറ്റി സ്ഥാപിക്കുക. അടുക്കളയും ബാത്ത്‌റൂമും അടുക്കളയും ബാത്ത്‌റൂമും അടുത്തടുത്തായി നിര്‍മ്മിക്കരുത്. ഇത് കുടുംബത്തില്‍ അനാരോഗ്യത്തിന് കാരണമാകും. പ്രധാന വാതില്‍ അടുക്കള വീടിന്റെ പ്രധാന വാതിലിന് മുന്നിലായിരിക്കരുത്. ഇത് കുടുംബത്തിന് മുഴുവന്‍ ദൗര്‍ഭാഗ്യമായിരിക്കും എന്നാണ് കണക്കാക്കുന്നത്. ദോഷം ഒഴിവാക്കുന്നതിന് അടുക്കളയ്ക്കും ഗേറ്റിനും ഇടയിലായി ഒരു മറയോ കര്‍ട്ടനോ സ്ഥാപിക്കുക. അടുക്കളയ്ക്കുള്ളിലെ സ്‌റ്റോര്‍ അടുക്കളയ്ക്കുള്ളില്‍ സ്‌റ്റോര്‍ ഉണ്ടാകരുത്. ഇത് കുടുംബത്തിലുള്ളവരുടെ തൊഴിലിനെ ദോഷകരമായി ബാധിക്കും.

അത് ഒഴിവാക്കുന്നതിനായി അടുക്കളയില്‍ ഒരു വെള്ളി നാണയം വെയ്ക്കുക. ഓവനും ഗ്യാസും ഓവനും ഗ്യാസും വാതിലിന് അഭിമുഖമായിരിക്കരുത്. ഇങ്ങനെ വന്നാല്‍ അഗ്‌നിയുടെ ദൈവികത വാതിലിലൂടെ പുറത്ത് പോകാനിടയാകും. ഇത്തരത്തിലുള്ള വാതിലുകള്‍ ഉണ്ടെങ്കില്‍ അടുക്കളയില്‍ ഏതാനും ലോഹനാണയങ്ങള്‍ സൂക്ഷിക്കുക. വെള്ള ടാങ്ക് വാസ്തു പ്രകാരം അടുക്കള വെള്ള ടാങ്കിനോ കിണറിനോ അടുത്തായിരിക്കരുത്. ഇങ്ങനെ വന്നാല്‍ വീട്ടില്‍ സഹോദരന്മാരുണ്ടെങ്കില്‍ അവരുടെ ബന്ധത്തെ ദോഷകരമായി ബാധിക്കും. കൂടാതെ കുടുംബത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടാകും. വീട് ഇത്തരത്തിലാണെങ്കില്‍ ടാങ്കില്‍ ഒരു ക്രിസ്റ്റല്‍ നിക്ഷേപിക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജത്തെ അകറ്റാന്‍ സഹായിക്കും.

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (2 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (2 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (2 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (2 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (2 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (3 hours ago)

താഴേക്ക് പതിച്ച് സ്വർണവില!  (3 hours ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (3 hours ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (3 hours ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (3 hours ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (4 hours ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (4 hours ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends