Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഫ്‌ലാറ്റ് വാങ്ങുന്നവര്‍ ഇത് അറിഞ്ഞിരിക്കണം

07 SEPTEMBER 2017 01:53 PM IST
മലയാളി വാര്‍ത്ത

ഫ്‌ലാറ്റ് തിരഞ്ഞെടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ഭൂമിയുടെ ലഭ്യതക്കുറവാണ്. ഌറ്റുകളുടെ വാസ്തുശാസ്ത്രം ശരിയല്ലെങ്കില്‍ പ്രതികൂല ഫലങ്ങളാകും ലഭിക്കുക. ഫഌറ്റുകള്‍ നിര്‍മിക്കുന്നവരും അതില്‍ താമസിക്കുന്നവരും ചില കാര്യങ്ങള്‍ അറിയുന്നത് നന്നായിരിക്കും. ചുറ്റുമുള്ള വസ്തുക്കളിലെല്ലാം നിന്ന് താഴ്ന്ന നിലയിലാകരുത് ഫ്‌ലാറ്റ് പണിയുന്ന വസ്തു. ഒന്നുകില്‍ മണ്ണിട്ടു നികത്തി ഉയര്‍ത്തുകയോ അല്ലെങ്കില്‍ അപ്പാര്‍ട്‌മെന്റുകള്‍ സമീപവസ്തുക്കളെക്കാളും ഉയരത്തില്‍ നിര്‍മ്മിക്കുകയോ വേണം. നാല് ഭാഗവും താഴ്ന്നിരുന്നാല്‍ ഭൂമിയിലെ അനുകൂല ഊര്‍ജപ്രവാഹം പൂര്‍ണമായും തടസ്സപ്പെടും. ഒരു വാസ്തുവിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ നിര്‍മ്മാണം നടത്തുവാന്‍ ആഗ്രഹിക്കുന്ന വസ്തുവിന്റെ ആകൃതി ക്രമപ്പെടുത്താവൂ. വസ്തു നോക്കാന്‍ പോകുമ്പോള്‍ ഇക്കാര്യം മനസ്സില്‍ സൂക്ഷിക്കണം.ഫഌറ്റ്് പണിയുന്ന വസ്തുവിന്റെ തെക്കുപടിഞ്ഞാറ് ഭാഗം മറ്റു ഭാഗങ്ങളെക്കാള്‍ അല്‍പം ഉയര്‍ന്നതായിരിക്കണം.

ഭൂമി പൂജയും മറ്റു ചടങ്ങുകളും നല്ല ദിവസവും, നല്ല സമയവും നോക്കി തന്നെ നടത്തണം. ഭൂമി വാങ്ങുന്ന അവസരത്തില്‍ ആ ഭൂമിയെ പറ്റി വ്യക്തമായി അന്വേഷിച്ചിരിക്കണം. ദുര്‍മരണം നടന്ന വീടിരിക്കുന്ന വസ്തു, സാമ്പത്തിക ബാധ്യതയേറി നാടുവിട്ട വ്യക്തിയുടെ വസ്തു, നാഗങ്ങള്‍ വസിക്കുന്ന ഭൂമി, മൃതശരീരങ്ങള്‍ അടക്കം ചെയ്ത വസ്തു, ആരാധനാലയങ്ങള്‍ ഉണ്ടായിരുന്ന ഭൂമി ഇവയെല്ലാം ദോഷകരമാണ്. എന്നാല്‍ വാസ്തുവിദഗ്ധന്റെയും ജോത്സ്യന്റെയും നിര്‍ദ്ദേശാനുസരണം പ്രതിവിധികള്‍ ചെയ്താല്‍ ഈ ദോഷങ്ങള്‍ പൂര്‍ണമായും മാറിക്കിട്ടും. അതിനുശേഷം മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയില്ല. വസ്തു നല്‍കുന്ന ഉടമയുടെ മനസ്സുകൊണ്ടുള്ള അനുഗ്രഹം വാങ്ങുന്നവര്‍ക്ക് തീര്‍ച്ചയായും ഉണ്ടാകണം. അന്യായമായി അധീനപ്പെടുത്തുന്ന ഭൂമി ദോഷങ്ങള്‍ തരും.

മനുഷ്യമനസ്സില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ്ജപ്രവാഹത്തിന് അനുകൂലവും പ്രതികൂലവുമായ അവസ്ഥകളുണ്ട്. ഭൂമിയില്‍നിന്നും പ്രവഹിക്കുന്നതും. ഇതേ സ്വഭാവമുള്ള പ്രവാഹങ്ങള്‍ തന്നെയാണ്. അന്യായമായി കൈവശപ്പെടുത്തുന്ന വസ്തുവിന്റെ ഉടമയുടെ മനോവേദനയില്‍ നിന്നും ഉണ്ടാകുന്ന പ്രതികൂല ഊര്‍ജ്ജം തീര്‍ച്ചയായും വാസ്തുപുരുഷന്റെ സ്വസ്ഥതയ്ക്ക് വിഘ്‌നം വരുത്തും. അത് വാങ്ങുന്ന വസ്തു ഉടമയുടെ ജീവിതത്തെ കടുത്ത ദോഷങ്ങളിലൂടെ വേട്ടയാടും. നാം ഇന്നു കാണുന്ന ഫഌറ്റുകള്‍ സാധാരണയായി വാസ്തുശാസ്ത്രം വ്യക്തമായി നോക്കിയാണ് പണിയാറ്. ശിലാന്യാസം, വാസ്തുപൂജ തുടങ്ങിയ എല്ലാ കര്‍മ്മങ്ങളും ഫഌറ്റ് നിര്‍മ്മാണം നടത്തുന്നവര്‍ അനുഷ്ഠിക്കാറുണ്ട്. അതുകൊണ്ട് ഫഌറ്റുകളെ സംശയദൃഷ്ടിയോടെ കാണേണ്ട കാര്യമില്ല. വാസ്തുശാസ്ത്രം പരിഗണിക്കാത്ത പക്ഷം മാത്രമേ ഭൂമിയില്‍ നിന്നുണ്ടാകാവുന്ന ദോഷങ്ങളെപ്പറ്റി ചിന്തിക്കേണ്ടതുള്ളു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends