Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കിണര്‍ കുഴിക്കുന്നതിന് മുമ്പ് അറിയാം ചിലത്

29 AUGUST 2017 04:35 PM IST
മലയാളി വാര്‍ത്ത

ഭൂമി കണ്ടെത്തുമ്പോള്‍ തന്നെ ആദ്യം പരിശോധിക്കുന്നത് ജലത്തിന്റെ ലഭ്യതയാണ്. ഇത് ഉറപ്പുവരുത്തിയ ശേഷമാകും മിക്കവരും വീടുപണി ആരംഭിക്കുന്നത്. പിന്നെ കിണര്‍ കുഴിക്കുകയാണ് ചെയ്യുന്നത്. കിണര്‍ കുഴിക്കാന്‍ തുടങ്ങുന്നതിനു മുന്‍പായി ജലത്തിന്റെ സ്ഥാനം, വാസ്തുപരമായ സ്ഥാനം എന്നിവ കണ്ടെത്തണം. കിണര്‍ കുഴിക്കുന്നതിനും ചില കണക്കുകള്‍ ഉണ്ട്. മഴ കുറവുള്ള മാസങ്ങളായ മകരം മുതലുള്ള നാലു മാസവും മീനം മുതലുള്ള നാലു മാസവുമാണ് കിണര്‍ കുഴിക്കാന്‍ ഉത്തമം.

ഇതില്‍ ഏറ്റവും മികച്ച സമയം മേട മാസത്തിലെ അശ്വതി, ഭരണി ഞാറ്റുവേലകളിലാണ്. ചൂടുകൂടുതലായ ഈ കാലത്ത് ഭൂമിയിലെ ജല സമ്പത്തുള്ള ഉറവകളുടെ ശക്തി കുറയുകയും എന്നാല്‍ ഏറ്റവും കൂടുതലായുള്ള ഉറവകളെ കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും.കിണറിന് അനുയോജ്യമായ സ്ഥാനം കണ്ടെത്തുന്നത് കൂപശാസ്ത്രം അനുസരിച്ചാണ്. ഈ ശാസ്ത്ര പ്രകാരം ജലം കിട്ടുന്ന സ്ഥാനം, കിണറിന്റെ ആഴം, പാറയുടെ സ്ഥാനം എന്നിവ ഗണിച്ച് കണ്ടെത്താന്‍ കഴിയും. ഇത്തരത്തില്‍ സ്ഥാനം കാണല്‍ ചടങ്ങുകളില്‍ ശുദ്ധിയായി ശുഭമുഹൂര്‍ത്തം നോക്കി സ്ഥാനം നോക്കുന്ന ആള്‍ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ആദ്യം കാണുന്ന ജീവിയെ ലക്ഷണമായി പരിഗണിക്കും.

വസ്തുവിന്റെ മീനംരാശി കിണര്‍ നിര്‍മാണത്തിന് ഉത്തമമാണ്. ഇവിടെ കുഴിക്കുന്നത് ധനസമൃദ്ധിയും ഐശ്വര്യവും പ്രധാനം ചെയ്യുമെന്നാണ് വാസ്തുശാസ്ത്ര വിധി. മേടം, ഇടവം, കുംഭം, മകരം രാശിയും തിരഞ്ഞെടുക്കാവുന്നതാണ്. വസ്തുവിന്റെ അഗ്‌നികോണിലും വായുകോണിലും തെക്ക്ദിക്കിലും കിണര്‍ പാടില്ല. വസ്തുവിന്റെ പരിസരങ്ങളിലെ പാല, പ്ലാവ് തുടങ്ങിയ പാലുള്ള മരങ്ങളില്‍ ജലം സംഭരിച്ചു വെയക്കാനുള്ള കഴിവുണ്ട്.

ഇത്തരം മരങ്ങള്‍ക്കു സമീപം ജല സാന്നിധ്യം കൂടുതലായിരിക്കും. ചിതല്‍പ്പുറ്റുകളും ജല സാന്നിധ്യത്തിന്റെ അടയാളമായി കാണാറുണ്ട്. കിണറിന്റെ ചുറ്റളവിലെ കണക്കുകള്‍ പ്രകാരം 7, 8, പതിനൊന്ന് കോലുകള്‍ ലക്ഷണമൊത്ത കിണറിനു യോജിക്കും. ബലം കുറഞ്ഞ മണ്ണാണെങ്കില്‍ റിംഗ് ഇറക്കുകയാണ് നല്ലത്. കോണ്‍ക്രീറ്റ്, ടെറാകോട്ടാ റിംഗുകള്‍ വിപണിയില്‍ ലഭ്യമാണ്. കിണറുകളുടെ ചുറ്റുമതില്‍ പണിയുന്നതിന് മൂന്ന് അടി എങ്കിലും ഉയരത്തില്‍ കെട്ടണം.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends