2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...

ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലുമാകാത്ത പ്രതികാരത്തിന്റെയും കൊടുംക്രൂരതയുടെയും ഞെട്ടിക്കുന്ന കഥയാണ് ഗുജറാത്തിൽ നിന്നും പുറത്തുവരുന്നത്. അകന്നു കഴിയുന്ന ഭാര്യയോടുള്ള കടുത്ത പകയിൽ, അവരെ ഒരു കൊലക്കേസിൽ കുടുക്കാൻ പോലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്തിയതായിരുന്നു മാധവ് ദാസ് എന്ന ഭർത്താവ്. എന്നാൽ, അയാൾ മെനഞ്ഞ കള്ളക്കഥയുടെ ആഴങ്ങളിലേക്ക് പോലീസ് ഇറങ്ങിച്ചെന്നപ്പോൾ പുറത്തുവന്നത് സിനിമകളെപ്പോലും തോൽപ്പിക്കുന്ന ത്രില്ലർ ക്ലൈമാക്സായിരുന്നു.
https://www.facebook.com/Malayalivartha



























