ARCHITECTURE
പൊതുവെ ക്ഷേത്ര പരിസരം വീടു വയ്ക്കാൻ യോജിച്ചതല്ല എന്ന മുൻ വിധി പലർക്കുമുണ്ട്. എന്നാൽ ഇത് ശരിയല്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവം അനുസരിച്ചാണ് വീടു പണിയാമോ, അല്ലെങ്കിൽ എവിടെയാണ് ഉചിതമായ സ്ഥാനം എന്നൊക്കെ നിർണയിക്കുന്നത്
ചെലവ് ചുരുക്കി നാല് സെന്റില് ഒരു വീട്
17 July 2017
നാല് സെന്റിന്റെ പരിമിതികളൊന്നും തോന്നാത്ത നാല് കിടപ്പുമുറികളുള്ള ഇരിങ്ങാലക്കുടക്കാരന് ഹാന്സ് പീറ്ററിന്റെ വീട്, ഡിസൈനറായ കൂട്ടുകാരന് ദീപകിന്റേയും ഹാന്സ് പീറ്ററിന്റേയും സൗഹൃദത്തിന്റെ അടയാളമാണ്. 2200...
ഒരു നില വീടിനുണ്ട് ഒരുപാടു ഗുണം
14 July 2017
പൊന്കുന്നത്തിനടുത്ത് കൂരാലിയില് പ്രഭാതും ധന്യയും വീടുവച്ചത് വീതി കൂടിയ 12 സെന്റ് ദീര്ഘചതുരത്തിലുള്ള പ്ലോട്ടിലാണ്. മണ്ണിന് ഉറപ്പുപോരാ എന്നതായിരുന്നു ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട്. തൊട്ടരികിലൂടെ ഒഴുക...
വെറും നാലുലക്ഷത്തിന് അത്യുഗ്രന് വീട് സ്വന്തമാക്കാം
12 July 2017
വീടുകളുടെ നിര്മാണ ചിലവ് കോടികളും പിന്നിട്ട് മുന്നേറുമ്പോള് വെറും നാലുലക്ഷം രൂപ ചിലവില് വീട് നിര്മിക്കാനാകുമെന്നത് പലര്ക്കും വിശ്വസിക്കാനാകില്ല. പക്ഷേ സംഗതി സത്യമാണ്. വില തുച്ഛമാണെങ്കിലും വീട് അത്...
വയനാടിന്റെ ഭംഗി ആസ്വദിക്കാന് ഒരു ട്രീ ഹൗസ്!
11 July 2017
കാറ്റിനുപോലും കാപ്പിയുടെ മണമുള്ള വയനാട് ജില്ലയിലെ സുല്ത്താന് ബത്തേരിയിലെ നാഗരംകുന്ന്, ഇവിടുത്തെ ഗ്രീന്സ് എന്ന ട്രീഹൗസ് അഥവാ മരവീട് കാണാന് ഇപ്പോള് സന്ദര്ശകരുടെ പ്രവാഹമാണ്. പ്രകൃതിയിലലിഞ്ഞു ഈ മഴക്...
മാന്ഡ്രേക് ഹൗസിന്റെ ഡിസൈന്: വിഡിയോ കാണാം
11 July 2017
സാനഡു എന്നാല് മാന്ഡ്രേക് ഹോം എന്നാണര്ഥം. പ്രശസ്തമായ മജീഷ്യന് മാന്ഡ്രേക് കോമിക്സിലെ മാന്ഡ്രേക് വീടുപോലെയാണ് എറണാകുളം ജില്ലയിലെ വൈപ്പിനില് 22 സെന്റില് 2700 ചതുരശ്രയടിയില് വിനോദ്കുമാര് കമ്മത്ത...
പിരമിഡ് ഇനി ദുബായിലും!
08 July 2017
അംബരചുംബികളുടെ പറുദീസയാണ് ദുബായ്. ബുര്ജ് ഖലീഫയും, ബുര്ജ് അല് അറബും പോലെ രാജ്യത്തിന്റെ അടയാളവും സ്വകാര്യ അഹങ്കാരമായും തലയുയര്ത്തി നില്ക്കുന്ന കെട്ടിടങ്ങള് നിരവധി. മാറുന്ന സാങ്കേതികവിദ്യകള്ക്കനു...
ലോകത്തിന് പുതിയ വിസ്മയം നല്കുന്നത് ദുബായ് ഫ്രെയിം
07 July 2017
ലോകത്തിന് കാഴ്ചയുടെ പുതിയ വിസ്മയങ്ങള് സമ്മാനിക്കാന് ദുബായ് ഫ്രെയിം ഒരുങ്ങുന്നു. സബീല് പാര്ക്കില് നിര്മാണം പുരോഗമിക്കുന്ന ദുബായ് ഫ്രെയിമിന്റെ എണ്പതു ശതമാനത്തോളം ജോലികളും പൂര്ത്തിയായി കഴിഞ്ഞു.. ...
ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന കെട്ടിടം ദുബായില് പൂര്ത്തിയാവുന്നു!
07 July 2017
ദുബായ്, മനുഷ്യനിര്മിതമായ നിരവധി വിസ്മയങ്ങളുടെ നഗരമാണ്. ലോകത്തെ ഏറ്റവും വലിയ കെട്ടിടം മുതല് ഏറ്റവും വലിയ മനുഷ്യനിര്മിത ദ്വീപ് വരെ ആ പട്ടിക നീളുന്നു. ഇപ്പോള് ആ പട്ടികയിലേക്ക് പുതിയൊരു അതിഥി കൂടിയെത്...
ഈ നായ്ക്കൊട്ടാരത്തെ പട്ടിക്കൂടെന്ന് വിളിക്കല്ലേ !
07 July 2017
സെംനയ്ക്കും അലെക്സിനും ഇനി സുഖസൗകര്യങ്ങള് നിറഞ്ഞ പുതിയ കൂട്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിലെ നായ്ക്കളാണിവര്. വിമാനത്താവളത്തിലെ സിഐഎസ്എഫിന്റെ കെന്നലിനോടു ചേര്ന്ന് ആണ് കസ്...
മൂന്നാറില് രാപാര്ക്കാനൊരു കൊട്ടാരം; ടീ കൗണ്ടി റിസോര്ട്ട്
07 July 2017
രാപകലിന്റെ ഏതു നിമിഷ നേരത്തും എവിടേയ്ക്കൊന്നു കണ്തുറന്നാലും ചന്തമുള്ള കാഴ്ചകള് മാത്രമേയുള്ള മൂന്നാറിനെ അനുഭവിച്ചു തന്നെയറിയണം... അതിനൊരിടത്ത് രാപാര്ക്കണം നമ്മള്...മൂന്നാറിലെ അനേകം മലമേടകളിലൊന്നില...
'ഇഷ്ടികയും സിമന്റും ഇനി വേണ്ട, പ്രിന്റു ചെയ്തെടുക്കാം ത്രീഡി വീടുകള്'
05 July 2017
വീട്ടില് ത്രീഡി തീയറ്റര് ക്രമീകരിക്കുന്നതും വീട്ടുമുറ്റത്ത് ത്രീഡി പെയിന്റിംഗുകള് വരപ്പിക്കുന്നതും ആലോചിക്കുന്നത് പഴങ്കഥയാവുന്നു. ഇനി വീടു തന്നെ ത്രീഡി പ്രിന്റിംഗ് മുഖേന സ്ഥാപിക്കാം. ഒറ്റ ദിവസം കൊണ...
ഇനി ഭിത്തിയൊരുക്കാന് ജിപ്സം മുതല് ഫ്ളൈ ആഷ് വരെ
05 July 2017
വീട് നിര്മാണത്തിന് വെട്ടുകല്ലിനെയും ചുടുകട്ടയെയും മാത്രം ആശ്രയിച്ചിരുന്ന കാലം എന്നേ മാറിയല്ലോ. ഇന്റര്ലോക്ക് ബ്ലോക്കുകളും ഹോളോബ്രിക്സും കടന്ന് ഫ്ലൈ ആഷ് ബ്രിക്കുകളും ജിപ്സം പാനല് ഷീറ്റുകളുമൊക്കെയാ...
വ്യത്യസ്തമായ ഈ ലുക്കിന്റെ കാരണം, പ്രകൃതിദത്തസാമഗ്രികള്
04 July 2017
കോണ്ക്രീറ്റ് പരമാവധി ഒഴിവാക്കി, പ്രകൃതിദത്തസാമഗ്രികള് പുനരുപയോഗിക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്, ആര്ക്കിടെക്ടിനു മുന്പില് വച്ച ആവശ്യം. ഇതിനോട് നീതി പുലര്ത്തുന്ന രീതിയിലാണ് നിരവധി ...
ഗ്ലോബല് റിയല് എസ്റ്റേറ്റ് ബ്രാന്ഡ് പുരസ്ക്കാരത്തിളക്കത്തോടെ അബാദ് റോയല് ഗാര്ഡന്സ്
03 July 2017
നീലജലാശയങ്ങളും പച്ചപ്പ് വിരിച്ച പാടങ്ങളും മനോഹാരിതയേകുന്ന കോട്ടയം. കേരളത്തിന്റെ തനത് സാംസ്കാരികകലാ പാരമ്പര്യവും കുമരകത്തിന്റെ ദൃശ്യഭംഗിയുമൊക്കെ പകര്ന്നുകിട്ടിയ നാട്. മികവേറിയ വിദ്യാഭ്യാസസ്ഥാപനങ്ങളും ...
ക്ലാസിക് ശൈലിയിലുള്ള ഒരു ആഢംബരഭവനം
03 July 2017
പാലക്കാട്-കോഴിക്കോട് പാതയിലെ മണ്ണാര്ക്കാട് ചിറക്കല്പ്പടിയിലൂടെ പോകുമ്പോള് എല്ലാവരുടെയും കണ്ണുകള് അല്പനേരത്തേക്കു വഴിയരികില് ഉയരത്തിലായി സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ ഒരു വീട്ടില് ഉടക്കും. റോഡില...


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..

അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..
