Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

'ഇഷ്ടികയും സിമന്റും ഇനി വേണ്ട, പ്രിന്റു ചെയ്‌തെടുക്കാം ത്രീഡി വീടുകള്‍'

05 JULY 2017 05:52 PM IST
മലയാളി വാര്‍ത്ത

വീട്ടില്‍ ത്രീഡി തീയറ്റര്‍ ക്രമീകരിക്കുന്നതും വീട്ടുമുറ്റത്ത് ത്രീഡി പെയിന്റിംഗുകള്‍ വരപ്പിക്കുന്നതും ആലോചിക്കുന്നത് പഴങ്കഥയാവുന്നു. ഇനി വീടു തന്നെ ത്രീഡി പ്രിന്റിംഗ് മുഖേന സ്ഥാപിക്കാം. ഒറ്റ ദിവസം കൊണ്ട് 200 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ത്രീഡി വീടുകള്‍ നിര്‍മിക്കാനാകുമെന്ന വാഗ്ദാനം നല്‍കുന്നത് ഒരു19-കാരനാണ്. പെന്‍സില്‍വാനിയ സ്വദേശിയായ ക്രിസ് കെല്‍സിയാണ് കസ്സ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ ആ 19-കാരന്‍. ത്രീഡി പ്രിന്റിംഗിന്റെ സാധ്യതകള്‍ക്ക് ഏറ്റവുമധികം വിലകല്‍പ്പിക്കുന്ന ദുബൈയാണ് ഇപ്പോള്‍ പ്രവര്‍ത്തന കേന്ദ്രം.

ക്രിസ് പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഒരു ഓംലെറ്റ് ഉണ്ടാക്കുന്നത്ര എളുപ്പമാണ് ത്രീഡി വീടുവെക്കാന്‍. രണ്ട് ജോലിക്കാരും യന്ത്രങ്ങളുമുണ്ടെങ്കില്‍ കാര്യം നിസാരം. ത്രീഡി സാങ്കേതിക നിലവാരമനുസരിച്ച ഡിസൈന്‍ തയ്യാറാക്കി മെഷീന്‍ നിര്‍മാണ സൈറ്റിലത്തെിക്കും. ഒരാള്‍ മെഷീനിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കണം, അടുത്തയാള്‍ കേബിളുകളും സ്റ്റീല്‍ ബാറുകളും ക്രമീകരിക്കണം. അവ യഥാസ്ഥാനങ്ങളിലത്തെിക്കഴിഞ്ഞാല്‍ ബാക്കി പടവു പണികളെല്ലാം മെഷീന്‍ നോക്കിക്കൊള്ളും.

കൗമാരപ്രായത്തില്‍ സ്ഥാപിച്ച കമ്പനി വിറ്റ് കിട്ടിയ പണം നിക്ഷേപിച്ചാണ് ക്രിസ് പുതിയ സ്ഥാപനം തുടങ്ങിയത്.

നിലവിലെ നിര്‍മാണ രീതിയെക്കാള്‍ ചെലവു വരുന്നതാണ് ത്രീഡി വീടു നിര്‍മാണം. എന്നാല്‍ ഏറിവരുന്ന നിര്‍മാണ ചെലവ് കണക്കാക്കുമ്പോള്‍ വൈകാതെ പരമ്പരാഗത രീതി കൈയൊഴിയപ്പെടുമെന്നാണ് ഇയാളുടെ വിലയിരുത്തല്‍. അതോടെ നിര്‍മാണ മേഖലയില്‍ തൊഴിലാളികള്‍ കൂട്ടമായി ഒഴിവാക്കപ്പെടുകയും ചെയ്യും.2030-ഓടെ പുതിയ കെട്ടിടങ്ങളില്‍ 25 ശതമാനവും ത്രീഡിയിലാക്കാനാണ് ദുബൈയുടെ പദ്ധതി. 2019 മുതല്‍ നഗരസഭയുടെ നിര്‍മാണ അനുമതി ലഭിക്കാന്‍ കെട്ടിടത്തില്‍ രണ്ടു ശതമാനമെങ്കിലും ത്രീഡി സംവിധാനങ്ങള്‍ വേണമെന്ന വ്യവസ്ഥയും പ്രാബല്യത്തില്‍ വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends